Krunal Pandya Anukul Roy  

(Search results - 1)
  • undefined

    IPL 2020Apr 30, 2021, 2:49 PM IST

    അഹങ്കാരത്തിന് ഒരു കുറവുമില്ല; സഹതാരത്തോടുള്ള ക്രുനാലിന്‍റെ പെരുമാറ്റം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍

    ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ നിര്‍ണായക സംഭാവന നല്‍കിയത് ക്രുനാല്‍ പാണ്ഡ്യയായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കും കീറോണ്‍ പൊള്ളാര്‍ഡിനും മുമ്പെ ഇറങ്ങിയ ക്രുനാല്‍ 26 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തി 39 റണ്‍സെടുത്ത് മുംബൈയുടെ ജയമുറപ്പിച്ചാണ് പുറത്തായത്.