Asianet News MalayalamAsianet News Malayalam
86 results for "

Ksrtc Strike

"
KSRTC Strike Again Likely On Non Payment Of SalariesKSRTC Strike Again Likely On Non Payment Of Salaries

KSRTC | നവംബർ പകുതിയായിട്ടും ശമ്പളമില്ല, കെഎസ്ആർടിസി വീണ്ടും പണിമുടക്കിലേക്ക്

ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഈ പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍...

Kerala Nov 13, 2021, 1:52 PM IST

bus service of ksrtc  interrupted passengers strandedbus service of ksrtc  interrupted passengers stranded

KSRTC| കെഎസ്ആര്‍ടിസി പണിമുടക്ക് ഇന്നും പൂര്‍ണം; 93 ശതമാനം സര്‍വ്വീസുകളും മുടങ്ങി, വലഞ്ഞ് ജനം

ഡയസ്നോണ്‍ ഉത്തരവ് തള്ളി ഭൂരിഭാഗം ജീവനക്കാരും ഇന്ന് പണിമുടക്കില്‍ പങ്കെടുത്തതോടെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങി. ശരാശരി 3600 സര്‍വ്വീസുകളുളള കെഎസ്ആര്‍ടിസിക്ക് ഇന്ന് നിരത്തിലിറക്കാനായത് 268 ബസുകള്‍ മാത്രം.

Kerala Nov 6, 2021, 12:35 PM IST

ksrtc strike continues services affected as unions stand firm on demandsksrtc strike continues services affected as unions stand firm on demands

KSRTC STRIKE ‌| രാവിലെ തുടങ്ങാനായത് അഞ്ച് ശതമാനം സർവ്വീസുകൾ മാത്രം; കെഎസ്ആർടിസി സമരം തുടരുന്നു

കാസർകോട് ഡിപ്പോയിൽ നിന്ന് രാവിലെ 23 ഉം കാഞ്ഞങ്ങാട് നിന്ന് മൂന്നും സർവീസുകൾ മാത്രമാണ് നടത്താനായത്. ഇടുക്കിയിലും പണിമുടക്ക് പൂർണമാണ് ഒരു സ‌ർവ്വീസ് പോലും പോയിട്ടില്ല. സാധാരണ​ഗതിയിൽ 150ഓളം സ‌ർവ്വീസുകൾ നടക്കേണ്ടതാണ്.

Kerala Nov 6, 2021, 9:32 AM IST

KSRTC strike second day continueKSRTC strike second day continue

KSRTC| സമരം രണ്ടാം ദിനം; പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി

ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി സിഎംഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Kerala Nov 6, 2021, 6:35 AM IST

dies non did not  prevent ksrtc employees from strikedies non did not  prevent ksrtc employees from strike

KSRTC| ഡയസ്നോണ്‍ തള്ളി ജീവനക്കാര്‍; ഒരു ബസുപോലും നിരത്തിലിറങ്ങിയില്ല, വലഞ്ഞ് ജനം

2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് അംഗീകൃത സംഘടനകളിലെ ജീവനക്കാര്‍ പണിമുടക്കുന്നത്. 

Kerala Nov 5, 2021, 3:15 PM IST

ksrtc employees strike responseksrtc employees strike response
Video Icon

കെഎസ്ആര്‍ടിസിയെ പെരുവഴിയില്‍ ആക്കിയതാരാണ്

കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം; ദുരിതം വിവരിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

 

Web Exclusive Nov 5, 2021, 3:13 PM IST

the general public was affected by ksrtc strikethe general public was affected by ksrtc strike

പണിമുടക്കിൽ വലഞ്ഞ് ജനം, കെഎസ്ആര്‍ടിസിയെ അവശ്യ സർവ്വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ​ഗതാ​ഗത മന്ത്രി

ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് നടത്തുന്നത്. AITUC വിന്റെ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയനും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫും നാളേയും പണിമുടക്കും

Kerala Nov 5, 2021, 1:00 PM IST

ksrtc strike startedksrtc strike started

KSRTC | പണിമുടക്കിൽ വലഞ്ഞ് ജനം, സമരം ശമ്പളപരിഷ്കരണമാവശ്യപ്പെട്ട്, ഡയസ്നോണും തള്ളി യൂണിയനുകൾ

ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിയതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.  കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്.  

Kerala Nov 5, 2021, 6:35 AM IST

ksrtc Strike Minister antony raju requests unions to be patient on salary revisionksrtc Strike Minister antony raju requests unions to be patient on salary revision

KSRTC STRIKE | യൂണിയനുകൾ കടുംപിടുത്തം ഉപേക്ഷിക്കണം, ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ആൻ്റണി രാജു

ശമ്പള പരിഷ്കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആ‍ർടിസിക്ക് ഉണ്ടാക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം.

Kerala Nov 4, 2021, 10:33 AM IST

ksrtc strike from today midnightksrtc strike from today midnight

ശമ്പള പരിഷ്കരണം വേണമെന്നാവശ്യം; ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

അതേ സമയം യൂണിയനുകൾ സമരത്തിന് പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യർഥിച്ചു. സമരം നടത്തരുതെന്നാണ് സർക്കാർ അഭ്യർത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. മാനേജ്‌മെന്റ് ഇപ്പോൾ നൽകിയ സ്കെയിൽ അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകും. 

Kerala Nov 4, 2021, 6:57 AM IST

ksrtc salary revision ministerial meeting todayksrtc salary revision ministerial meeting today

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണം; ഇന്ന് മന്ത്രിതല ചർച്ച, തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക്

ശമ്പള പരിഷ്കരണം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ നവംബര്‍ ഒമ്പത് മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Oct 27, 2021, 1:39 AM IST

KSRTC strike starts in keralaKSRTC strike starts in kerala

കെഎസ്ആർടിസി: പ്രതിപക്ഷ സംഘടനകളുടെ സൂചന പണിമുടക്ക് തുടങ്ങി, ഭൂരിഭാഗം സർവീസുകളും മുടങ്ങി

സമരം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച്, ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ(സിഐടിയു) പണിമുടക്കില്‍ പങ്കെടുക്കുന്നില്ല

Kerala Feb 23, 2021, 7:30 AM IST

strike in ksrtc on januvary 23strike in ksrtc on januvary 23

കെഎസ്ആര്‍ടിസിയില്‍ 23 ന് പണിമുടക്ക്; ആഹ്വാനവുമായി യുഡിഎഫ് അനുകൂല സംഘടന

അതേസമയം സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിൽ തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് മറികടക്കാൻ ഒത്തുതീർപ്പ് നിർദേശം ധനമന്ത്രി തോമസ് ഐസക് ഇന്നലെ മുന്നോട്ട് വച്ചിരുന്നു.
 

Kerala Feb 6, 2021, 5:13 PM IST

action against ksrtc employees delayedaction against ksrtc employees delayed

ലോക്ക് ഡൗൺ മറവിൽ കെഎസ്ആർടിസി മിന്നൽ പണിമുടക്കിലെ പ്രതികളെ സംരക്ഷിക്കാൻ നീക്കം?

ജീവനക്കാര്‍ക്കെതിരെ നടപടിയടുത്താല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന വെല്ലുവിളിയുമായി ഭരണാനുകൂല സംഘനകള്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത്.

Kerala Mar 26, 2020, 12:40 PM IST

KSRTC strike in suicide point analysisKSRTC strike in suicide point analysis
Video Icon

വീണ്ടും കെഎസ്ആര്‍ടിസി വക മിന്നല്‍ പ്രയോഗം, കാണാം കഥ നുണക്കഥ

അങ്ങനെ ഒരിക്കല്‍ കൂടി കെഎസ്ആര്‍ടിസി പൊതുജനത്തിന് ശിക്ഷ വിധിച്ചു, മിന്നല്‍ പണിമുടക്കിന്റെ പേരില്‍. കലാപവും പകര്‍ച്ചവ്യാധിയും സാമ്പത്തിക ഞെരുക്കവും പിടിമുറുക്കുമ്പോഴും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പുറത്തെടുത്തത് കാലാകാലങ്ങളായി തുടരുന്ന തൊഴിലാളി മുറ തന്നെയായിരുന്നു. കാണാം കഥ നുണക്കഥ.
 

Katha Nunakkatha Mar 11, 2020, 9:35 PM IST