Kt Thomas  

(Search results - 1)
  • politicians including minister agreed the dam was safe says justice kt thomaspoliticians including minister agreed the dam was safe says justice kt thomas

    Jul 29, 2016, 10:19 AM IST

    മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന നിലപാടിനെ മന്ത്രിമാര്‍ രഹസ്യമായി അഭിനന്ദിച്ചെന്ന് ജ. കെ.ടി തോമസ്

    മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന തന്റെ നിലപാടിനെ മന്ത്രിമാരും നേതാക്കളും രഹസ്യമായി അഭിനന്ദിച്ചിരുന്നെന്ന് ഉന്നതാധികാര സമിതി അംഗം ജസ്റ്റിസ് കെ.ടി തോമസ് . ന്യൂ വിഷന്‍ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇനിയെന്ത് ചെയ്യണമെന്നതിലാണ് ലേഖനത്തിലെ തന്റെ ഊന്നലെന്ന് ജസ്റ്റിസ് കെ.ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.