Ktm Duke  

(Search results - 13)
  • KTM Duke 790

    auto blog6, Feb 2020, 11:39 AM IST

    കെടിഎം സൂപ്പറാണ്, എല്ലാം മോഡലുകളും ബിഎസ്6

    ഓസ്‍ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ ഇന്ത്യയിലെ എല്ലാ മോഡലുകളും ഇപ്പോള്‍ ബിഎസ് 6 

  • KTM Duke 790

    auto blog23, Sep 2019, 5:33 PM IST

    ഇന്ത്യന്‍ നിരത്തിലേക്ക് ആ കിടിലന്‍ ഡ്യൂക്കും

    ആ കിടിലന്‍ ഡ്യൂക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് കെടിഎം

  • KTM BUS

    auto blog1, Sep 2019, 3:55 PM IST

    "നിങ്ങള്‍ക്കൊക്കെ എന്തുമാകാലോ?" ബസുകാരെ 'പഞ്ഞിക്കിട്ട്' ഡ്യൂക്കുകാരന്‍!

    രു കെടിഎം ഡ്യൂക്ക് ബൈക്കിലെ റൈഡറാണ് നിറയെ യാത്രികരുമായെത്തിയ ട്രാന്‍സ്‍പോര്‍ട്ട് ബസിന് മുന്നിലേക്ക് തന്‍റെ ബൈക്ക് കയറ്റിവച്ച് പ്രതിഷേധിച്ചത്

  • Harley Davidson plan to launch street 350
    Video Icon

    Explainer23, Jun 2019, 4:58 PM IST

    താങ്ങാനാവുന്ന വിലയില്‍ ഒരു ഹാര്‍ലി ഡേവിസണ്‍

    കെ ടി എം ബൈക്കുകള്‍ വെല്ലുവിളി ഉയര്‍ത്തി 338 സിസി കരുത്തില്‍ പ്രത്യക ഹാര്‍ലി ഡേവിസണ്‍ വരുന്നു

  • KTM 790 Duke

    bikeworld3, Mar 2019, 10:50 PM IST

    ഇരട്ട ചാനല്‍ എബിഎസുമായി കെടിഎം ഡ്യൂക്ക് 250

    ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ ഡ്യൂക്ക് 250 ന് ഇനി മുതല്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ.  

  • ktm duke

    bikeworld28, Feb 2019, 8:35 PM IST

    തകര്‍പ്പന്‍ സവിശേഷതകളുമായി കെടിഎം ഡ്യൂക്ക് 790 എത്തുന്നു

    ഓസ്ട്രിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ 790 ഡ്യൂക്ക് അധികം വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ട് ലക്ഷത്തിനടുത്ത് മോഡലിന് വില പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് പൂനെ ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

  • KTM Duke 790

    bikeworld11, Dec 2018, 9:24 PM IST

    വരുന്നൂ കെടിഎം ഡ്യൂക്ക് 790

    ഓസ്ട്രിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ 790 ഡ്യൂക്ക് 2019ല്‍ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് പൂനെ ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • undefined

    bikeworld24, Nov 2018, 3:16 PM IST

    എബിഎസുമായി കെടിഎം ഡ്യൂക്ക് 200 എത്തി

    ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) ഉള്‍പ്പെടുത്തി ഡ്യൂക്ക് 200നെ കെടിഎം  ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. എബിഎസ് ഇല്ലാത്ത പതിപ്പിനെക്കാള്‍ ഒമ്പതിനായിരം രൂപയോളം കൂടുതലാണിത്. 

  • ktm 125 duke

    bikeworld5, Nov 2018, 11:11 PM IST

    ക്യാമറയില്‍ കുടുങ്ങി പുത്തന്‍ ഡ്യൂക്ക് 125

    പരീക്ഷണ ഓട്ടം നടത്തുന്ന ഡ്യൂക്ക് 125ന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പുനെയിലെ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ബൈക്കിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

  • KTM 125 Duke

    bikeworld15, Oct 2018, 6:56 PM IST

    വരുന്നൂ ഡ്യൂക്ക് 125മായി കെടിഎം

    നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഡ്യൂക്ക് 125 അവതരിപ്പിക്കാന്‍ ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡ്യൂക്ക് 390, ഡ്യൂക്ക് 250, ഡ്യൂക്ക് 200 തുടങ്ങിയ മുന്‍ മോഡലുകളുടെ സ്‌റ്റൈലില്‍ മാറ്റം വരുത്താതെയെത്തുന്ന ഡ്യൂക്ക് 125 അടുത്ത മാസം നിരത്തിലെത്തുമെന്നാണ് സൂചന.

  • KTM Duke 390

    bikeworld5, Aug 2018, 9:10 AM IST

    ഡ്യൂക്ക് 390 മോഡലുകളെ തിരികെ വിളിക്കുന്നു

    • ഡ്യൂക്ക് 390 മോഡലുകളെ കെടിഎം കമ്പനി തിരിച്ചുവിളിക്കുന്നു
    • നടപടി മണ്‍സൂണ്‍ കിറ്റ് നിര്‍ബന്ധമായി ഘടിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി