Asianet News MalayalamAsianet News Malayalam
11 results for "

Kudumbavilakku Malayalam

"
vedika cheats sidharth kudumbavilakku malayalam serial latest reviewvedika cheats sidharth kudumbavilakku malayalam serial latest review

kudumbavilakku review : സിദ്ധാര്‍ത്ഥിനെ തന്നിലേക്കടുപ്പിക്കാൻ വേദികയുടെ നാടകം : 'കുടുംബവിളക്ക്' റിവ്യു

ആവേശകരമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്. സുമിത്രയുമായി സിദ്ധാർത്ഥ് അടുക്കുമ്പോൾ എങ്ങനെയാണ് ഇത്രപെട്ടന്ന് വേദികയ്ക്ക് പുത്തൻ തന്ത്രങ്ങളുമായി എത്താൻ സാധിക്കുന്നത്. വേദികയുടെ പുത്തൻ തന്ത്രങ്ങൾ സത്യമാണോ നുണയാണോ.

spice Nov 23, 2021, 4:47 PM IST

serial fame amrutha nair shared her latest photoshoot imagesserial fame amrutha nair shared her latest photoshoot images

'പുതിയ മഞ്ഞക്കിളിയായി പഴയ ശീതള്‍' : ഫോട്ടോഷൂട്ടുമായി അമൃത

കുടുംബവിളക്കിൽ സുമിത്രയുടെ ഇളയ മകള്‍ ശീതളായെത്തിയ അമൃത നായരാണ് പരമ്പരയില്‍നിന്നും  കഴിഞ്ഞദിവസമാണ് പിന്മാറിയത്. കഴിഞ്ഞദിവസങ്ങളിലായി അമൃത പങ്കുവച്ച താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

spice Sep 23, 2021, 9:34 AM IST

kudumbavilakku malayalam serial actor noobin johny shared his onscreen marriage photoskudumbavilakku malayalam serial actor noobin johny shared his onscreen marriage photos

'ഇനിയിപ്പോള്‍ ശരിക്കും ഇവരുടെ കല്ല്യാണം കഴിഞ്ഞതാണോ'; വിവാഹചിത്രം പങ്കുവച്ച് 'പ്രതീഷ്'

കഥാപാത്രമായ പ്രതീഷിന്‍റെ വിവാഹമാണ് 'കുടുംബവിളക്ക്' പരമ്പരയിലെ നിലവിലെ ചര്‍ച്ച

spice Aug 5, 2021, 11:32 AM IST

kudumbavilakku malayalam serial actors on punchakkari toddy shop enjoying fudkudumbavilakku malayalam serial actors on punchakkari toddy shop enjoying fud

ഷാപ്പിലെ താറാവുകറി രുചിച്ച് 'കുടുംബവിളക്ക്' താരങ്ങള്‍; വീഡിയോ

നൂബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ

spice Jul 11, 2021, 10:07 AM IST

Kudumbavilakku malayalam top rated serial actress amrutha nair shared her latest vishu themed photoshoot imagesKudumbavilakku malayalam top rated serial actress amrutha nair shared her latest vishu themed photoshoot images

വിഷു സ്പെഷല്‍ ഫോട്ടോഷൂട്ടുമായി 'കുടുംബവിളക്കി'ലെ ശീതള്‍

ചിറയന്‍കീഴിലെ ശര്‍ക്കരദേവി ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്

spice Apr 20, 2021, 12:07 PM IST

kudumbavilakku malayalam serial actress amrutha nair shared her latest countryside photos on social mediakudumbavilakku malayalam serial actress amrutha nair shared her latest countryside photos on social media

ക്ഷേത്രത്തില്‍ പോയിമടങ്ങുന്ന 'ശീതള്‍'; ചിത്രങ്ങള്‍ പങ്കുവച്ച് അമൃത നായര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ ആരാധകശ്രദ്ധ നേടാറുണ്ട്. 

spice Mar 6, 2021, 11:24 AM IST

kudumbavilakku malayalam serial actress gouri prakash shared a selfie taken from serial shooting locationkudumbavilakku malayalam serial actress gouri prakash shared a selfie taken from serial shooting location

സുമിത്രയും ശീതളും പൂജയും പിന്നെ ഡയറക്ടറും; ഒരു 'കുടുംബവിളക്ക്' സെല്‍ഫി

സ്റ്റാര്‍ നെറ്റ്‍വര്‍ക്ക് ചാനലുകളില്‍ മലയളമടക്കം ഏഴ് ഭാഷകളില്‍ കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച രീതിയില്‍ തന്നെയാണ് പരമ്പര മുന്നോട്ട് പോകുന്നത്

spice Mar 5, 2021, 5:39 PM IST

amrutha nair shared her latest photoshootamrutha nair shared her latest photoshoot

പച്ചക്കിളിയായി കുടുംബവിളക്കിലെ 'ശീതള്‍'; പ്രണയാര്‍ദ്രമായ ക്യാപ്ഷനുകളുമായി താരം

മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്.

spice Feb 8, 2021, 8:17 PM IST

gouri krishna is now on kudumbavilak malayalam serialgouri krishna is now on kudumbavilak malayalam serial

ഗൗരി പ്രകാശ് ഇനി പഴയ അനുമോളല്ല, പുതിയ പൂജയാണ്

ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയിലെ അനുമോളെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍, പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്. 

spice Feb 2, 2021, 9:05 PM IST

kudumbavilakku malayalam serial actress amrutha nair shared her simple smiling cute photo on instagramkudumbavilakku malayalam serial actress amrutha nair shared her simple smiling cute photo on instagram

'സിംപിള്‍' ചിത്രം പങ്കുവച്ച് കുടുംബവിളക്കിലെ 'ശീതള്‍'; ചിരിയില്‍ കണ്ണുവച്ച് ആരാധകര്‍

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത നെഗറ്റീവ് കഥാപാത്രമാണ് പരമ്പരയില്‍ അമൃതയുടേത്. എന്നാലും സേഷ്യല്‍മീഡിയയിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞിരിക്കുകയാണ് അമൃതയിപ്പോള്‍

spice Jan 19, 2021, 6:18 PM IST

kudumbavilakku malayalam serial actress amrutha nair s location live on instagram got viral on social mediakudumbavilakku malayalam serial actress amrutha nair s location live on instagram got viral on social media

കുടുംബവിളക്ക് സെറ്റില്‍ അടിപൊളി ലൈവുമായി ശീതള്‍; സുമിത്രചേച്ചിയെ അന്വേഷിച്ച് ആരാധകര്‍

ലയാളിക്ക് ഒട്ടനവധി പ്രിയമാര്‍ന്ന പരമ്പരകള്‍ സമ്മാനിച്ച ഏഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് കുടുംബവിളക്ക്. മലയാളം മിനിസ്‌ക്രീനിലെ തന്നെ ജനപ്രിയ പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക് എന്നുപറയാം. 'സുമിത്ര' എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ടുപോകുന്നത്.

spice Nov 27, 2020, 12:04 PM IST