Kuna
(Search results - 37)IndiaDec 18, 2020, 3:47 PM IST
കുനാൽ കമ്രക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
സുപ്രീം കോടതിയെ സുപ്രീം കോമഡി എന്ന് വിശേഷിപ്പിച്ച കേസിലാണ് കുണാൽ കമ്രയ്ക്കെതിരെ നടപടി. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ചുവെന്നാണ് രചിത തനേജയ്ക്കെതിരെയുള്ള പരാതി
IndiaNov 21, 2020, 12:02 AM IST
കുനാൽ കമ്രക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ അനുമതി നൽകി
IndiaNov 20, 2020, 6:11 PM IST
ഹാസ്യതാരം കുനാൽ കമ്രക്കെതിരെ മറ്റൊരു ക്രിമിനൽ കോടതി അലക്ഷ്യ കേസ് കൂടി
ഹാസ്യതാരം കുനാൽ കര്‍മ്മക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി.
IndiaNov 13, 2020, 3:10 PM IST
'വക്കീലിനെ വയ്ക്കില്ല, പിഴയടക്കില്ല, മാപ്പ് പറയില്ല'; കോടതി അലക്ഷ്യത്തില്‍ പ്രതികരിച്ച് കുനാല്‍ കമ്ര
ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു സുപ്രീംകോടതിയെ പരിഹസിച്ച് കുനാല്‍ ട്വീറ്റ് ചെയ്തത്.
Movie NewsNov 12, 2020, 9:47 PM IST
സുപ്രീംകോടതിക്കെതിരായ പരാമര്‍ശം: കുണാല്‍ കമ്രക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി
സുപ്രീംകോടതി എന്നത് സുപ്രീം താമശയായി മാറിയിരിക്കുകയാണെന്ന് കുണാല്‍ കമ്ര ട്വീറ്ററില്‍ പറഞ്ഞിരുന്നു...
pravasamOct 30, 2020, 10:20 AM IST
വാര്‍ത്താ ഏജന്‍സി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച യുവാവിന് കുവൈത്തില്‍ ശിക്ഷ വിധിച്ചു
കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ഈജിപ്തുകാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
ChuttuvattomJun 30, 2020, 2:47 PM IST
മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ സ്ത്രീയെ കാണാതായതായി പരാതി
കുണ്ടള ജലാശയത്തില്‍ പുരുഷന്മാരും സ്ത്രീകളും രണ്ട് സംഘങ്ങളായാണ് മീന്‍ പിടിക്കാന്‍ പോകുന്നത്.
Web SpecialsApr 1, 2020, 12:25 PM IST
ലോക്ക് ഡൗൺ വിരസത: ട്വിറ്ററില്‍ പരസ്പരം ട്രോളി ചേതന്‍ ഭഗത്തും കുനാല്‍ കമ്രയും
എന്നാല്‍, നോവലിസ്റ്റും അടങ്ങിയിരുന്നില്ല, 'അപമാനിക്കപ്പെടാനും നിങ്ങളാരെങ്കിലുമായിരിക്കണം ബ്രോ' എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ മറുപടി ട്വീറ്റ്. വളരെ വേഗത്തില്‍ തന്നെ ട്വീറ്റ് ഹിറ്റായി.
IndiaMar 22, 2020, 6:52 PM IST
മാതാപിതാക്കളോട് ഇങ്ങനെ പെരുമാറുമോ? മോദിയെ വിമര്‍ശിച്ച കുനാല്‍ കമ്രയ്ക്കെതിരെ ബാബുല്‍ സുപ്രിയോ
കുനാല്‍ തന്റെ മാതാപിതാക്കളോട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമോ എന്നും പിതാവ് അദ്ദേഹത്തിന്റെ പിതാവിനോട് ഇങ്ങനെയാണോ പെരുമാറുകയെന്നും ബാബുല്‍ സുപ്രിയോ ട്വിറ്ററലിലൂടെ ചോദിച്ചു.
IndiaMar 20, 2020, 5:15 PM IST
വിമാനങ്ങളില്‍ വിലക്ക്: കുനാല്‍ കമ്രയുടെ പരാതി തള്ളി, ഇത്തരം സ്വഭാവം അംഗീകരിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി
ഇത്തരം സ്വഭാവം അംഗീകരിക്കാനാകില്ലെന്നാണ് പരാതി തളളിയ ദില്ലി ഹൈക്കോാടതി നിരീക്ഷിച്ചത്...
KeralaFeb 23, 2020, 8:10 PM IST
കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി, പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് രവീശ തന്ത്രി
ജില്ലയിലെ പാർട്ടിയിൽ ഗ്രൂപ്പിസം ആണ് നടക്കുന്നത്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് വളര്‍ച്ചയില്ലാത്ത അവസ്ഥയാണെന്നും സംഘകുടുബം എന്ന നിലയിൽ ബിജെപി അംഗമായി താന്‍ തുടരുമെന്നും എന്നാല്‍ സംഘടനാ പ്രവർത്തനത്തിന് ഇനി ഇല്ലെന്നും രവീശ തന്ത്രി കുണ്ടാര്‍.
IndiaFeb 7, 2020, 11:32 PM IST
'നിങ്ങള്‍ വിഭജിച്ചോളൂ, ഞങ്ങള്‍ ചേര്‍ത്ത് വക്കാം'; കുനാലിന് പിന്തുണയുമായി ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധം
മലയാളികൾ അടക്കമുള്ള യാത്രക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇൻഡിഗോയുടെ വരാണസി-ഡൽഹി വിമാനത്തിലും, എയർ ഇന്ത്യയുടെ കണ്ണൂർ-അബൂദാബി വിമാനത്തിലുമാണ് യാത്രക്കാർ കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിഷേധ പ്രകടനം നടത്തിയത്.
IndiaFeb 6, 2020, 9:30 AM IST
കുനാല്‍ കമ്ര എന്ന പേരുള്ളവര്‍ക്കെല്ലാം യാത്രാവിലക്കോ? പുലിവാല് പിടിച്ച് എയര്‍ ഇന്ത്യ!
രണ്ടര മണിക്കൂര്‍ മുമ്പ് താന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അപ്പോഴാണ് ടിക്കറ്റ് റദ്ദാക്കിയതായി അറിഞ്ഞതെന്നും ബോസ്റ്റണ്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ര പറഞ്ഞു. തുടര്‍ന്ന് ചെക്കിംഗ് കൗണ്ടറില്‍ എത്തി തന്റെ ഒന്നിലധികം തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച ശേഷമാണ് അവര്‍ ഉദ്ദേശിച്ച ആളല്ല താനെന്ന് മനസിലാക്കിക്കാന്‍ സാധിച്ചത്
Katha NunakkathaFeb 5, 2020, 8:57 PM IST
കുനാല്‍, ടിപ്പു, അഫ്സല്; ചില നുണക്കഥകളും ചില നുണയന്മാരും | കഥ നുണക്കഥ
കേരളത്തില്‍ ടിപ്പു നടത്തിയ പടയോട്ടത്തോട് അനുബന്ധിച്ച് കേള്‍ക്കുന്ന കഥകളില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ട്. പാര്‍ലമെന്റ് ആക്രമണ കേസില്‍ എത്രത്തോളം സത്യം പുറത്ത് വന്നിട്ടുണ്ട് കാണാം കഥ നുണക്കഥ
IndiaFeb 5, 2020, 6:43 PM IST
ഇനി ഒരു കുനാൽ കാമ്രയും തങ്ങളുടെ വിമാനത്തിൽ കയറേണ്ടെന്ന് എയർ ഇന്ത്യ, കൊമേഡിയന്‍ വിലക്കേർപ്പെടുത്തിയപ്പോൾ പെട്ടത് അതേ പേരുള്ള മറ്റൊരാൾ
നിങ്ങൾ ഉദ്ദേശിക്കുന്ന കുനാൽ കാമ്രയല്ല താൻ എന്ന് അദ്ദേഹം പരമാവധി സംയമനത്തോടെ അവരെ അറിയിച്ചു.