Kurian Joseph
(Search results - 18)IndiaAug 19, 2020, 2:36 PM IST
പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യ നടപടി; അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യൻ ജോസഫ്
ആകാശം ഇടിഞ്ഞുവീണാലും കോടതികൾ നീതി നടപ്പാക്കണമെന്ന് കുര്യൻ ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. കോടതി അലക്ഷ്യ കേസുകളിൽ സുപ്രീംകോടതിയിലും അപ്പീലിനുള്ള അവസരം നൽകുന്നത് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
IndiaJun 2, 2020, 1:29 PM IST
കുടിയേറ്റ തൊഴിലാളികളുടെ വിഷയം; സുപ്രീംകോടതി യഥാസമയം ഇടപെട്ടില്ലെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്
ദുരിതം കണ്ടിട്ടും ഇടപെടാത്തവരാണ് കഴുകൻമാരെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ആഞ്ഞടിച്ചു.
IndiaMar 17, 2020, 5:55 PM IST
ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാംഗത്വം: രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കുര്യൻ ജോസഫും രംഗത്ത്
നേരത്തെ, ജസ്റ്റിസ് മദന്‍ ബി ലോകുറും മുന്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കുര്യന് ജോസഫും വിമര്‍ശനവുമായി രംഗത്തെത്തിയത്
VarthakkappuramMar 7, 2020, 11:03 AM IST
'ജീവനെടുത്താല്‍ നീതി നടപ്പായെന്ന് പറയാനാവില്ല', വധശിക്ഷയില്‍ വ്യത്യസ്ത നിലപാടുമായി കുര്യന് ജോസഫ്
നിര്‍ഭയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ദയാഹര്‍ജി തള്ളിയതിനെതിരെ ഹര്‍ജി കൊടുക്കാന്‍ അവസരമുണ്ടെന്നും അവരുടെ നീക്കമനുസരിച്ച് മാത്രമേ മാര്‍ച്ച് 20ന് വധശിക്ഷ നടക്കുമെന്ന് ഉറപ്പാക്കാനാവൂ എന്നും സുപ്രീംകോടതി റിട്ട.ജസ്റ്റിസ് കുര്യന് ജോസഫ്. വധശിക്ഷ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാകണമെന്നും പ്രതികാരമാകരുതെന്നും കുര്യന് ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് 'വാര്‍ത്തയ്ക്കപ്പുറ'ത്തില്‍ പറഞ്ഞു.
IndiaMar 5, 2020, 9:23 PM IST
വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ദില്ലിയിലെ കലാപമേഖലകള്‍ സന്ദര്‍ശിച്ചു
ദില്ലിയിലെ കലാപ കലാപത്തിനിടെ കൊലപ്പെട്ട ഐബി ഓഫീസര്‍ അങ്കിത്ത ശര്‍മയുടെ മരണത്തില്‍ ആം ആദ്മമി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. മേഖലകളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ സന്ദര്‍ശനം നടത്തുന്നു
KeralaFeb 12, 2020, 9:32 AM IST
പ്രായത്തെ തോല്‍പ്പിച്ച പോരാട്ടവീര്യവുമായി കുര്യന്; ദേശീയ മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ കേരളത്തിന് അഭിമാനം
ദേശീയ മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ കേരളത്തിന് അഭിമാനമായി എഴുപതുകാരനായ കുര്യന് ജേക്കബ്. നീന്തലില്‍ മൂന്ന് മെഡലുകളാണ് ഇദ്ദേഹം പ്രായത്തെ തോല്‍പ്പിച്ച പ്രകടനവുമായി നേടിയത്. രണ്ട് വര്‍ഷം മുമ്പാണ് ബാങ്കിംഗ് മേഖലയില്‍ നിന്ന് കുര്യന് വിരമിച്ചത്.
NewsJan 31, 2020, 12:41 PM IST
'വധശിക്ഷ നീതിയല്ല, പ്രതികാരമാണ്'; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ്
നിര്‍ഭയ കേസില്‍ നാല് ചെറുപ്പക്കാരെയാണ് തൂക്കിലേറ്റുന്നത്. നാല് പേര്‍ക്കും മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും കുര്യന് ജോസഫ് പറഞ്ഞു.
IndiaSep 8, 2019, 11:43 AM IST
പൈസയില്ലാത്തതിന്റെ പേരില്‍ ഒരു കക്ഷിയെയും മടക്കിവിടാത്ത ജേഠ്മലാനി; ജസ്റ്റിസ് കുര്യന് ജോസഫ് പറയുന്നു
ശരിയെന്ന് തോന്നുന്നത് എവിടെയും വിളിച്ച് പറയാനുള്ള ധൈര്യമുള്ള മനുഷ്യനായിരുന്നു രാം ജേഠ്മലാനിയെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്. സത്യത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
IndiaMar 6, 2019, 7:03 PM IST
അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച: ജസ്റ്റിസ് കുര്യന് ജോസഫിനെ പരിഗണിക്കുന്നു
ദില്ലി: അയോധ്യപ്രശ്നത്തിന് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുന്‍സുപ്രീംകോടതി ജസ്റ്റിസുമാരുടെ പേരുകള്‍ അയോധ്യ കേസിലെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചു തുടങ്ങി. ജസ്റ്റിസ് എകെ പട്നായിക്കിന്റെ പേര് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും മുന്നോട്ടു വച്ചിട്ടുണ്ട്.
Web exclusiveDec 3, 2018, 3:15 PM IST
ചീഫ് ജസ്റ്റിസിനെ ബാഹ്യശക്തികള്‍ നിയന്ത്രിച്ചു, ഗുരുതര ആരോപണവുമായി കുര്യന് ജോസഫ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരെ വിരമിച്ച ജസ്റ്റിസ് കുര്യന് ജോസഫ് രംഗത്ത്. ദീപക് മിശ്രയെ കോടതിയ്ക്ക് പുറത്തെ ശക്തികള്‍ നിയന്ത്രിച്ചിരുന്നെന്നും ജഡ്ജിമാരെ നിശ്ചയിക്കുന്നതില്‍ വരെ ഇടപെടലുണ്ടായെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.
INDIADec 3, 2018, 2:13 PM IST
'ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികള്‍ നിയന്ത്രിച്ചു'; തുറന്നടിച്ച് ജസ്റ്റിസ് കുര്യന് ജോസഫ്
ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികള്‍ നിയന്ത്രിച്ചുവെന്ന് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന് ജോസഫ്. ജഡ്ജിമാരെ നിശ്ചയിക്കുന്നതില്‍ വരെ ഇവര്‍ കൈകടത്തി. മുന്നറിയിപ്പ് നല്‍കിയിട്ടും തിരുത്താന്‍ തയ്യാറായില്ല.
Video ReportNov 30, 2018, 6:14 PM IST
സമ്പ്രദായങ്ങള്‍ മാറ്റുന്നതില്‍ ലക്ഷ്മണരേഖയുണ്ടെന്ന് റിട്ട.ജസ്റ്റിസ് കുര്യന് ജോസഫ്
സര്‍വമതങ്ങളുടെയും സാരംശമുള്ള വിശുദ്ധപുസ്തകമാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച മലയാളിയായ ജസ്റ്റിസ് കുര്യന് ജോസഫ്.
INDIANov 30, 2018, 5:10 PM IST
ചില കേസുകളിൽ ധാർമികത മാത്രം നോക്കി വിധി പറയരുത്, വിധി മാറ്റാനും വഴികളുണ്ട്: ജസ്റ്റിസ് കുര്യൻ ജോസഫ്
ചില കേസുകളിൽ അന്തിമവിധി പ്രസ്താവിയ്ക്കുമ്പോൾ ധാർമികത മാത്രം കണക്കാക്കരുതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. വിധി ബാധിയ്ക്കുന്ന വലിയൊരു സമൂഹത്തെ കൂടി കണക്കിലെടുക്കണം. ഭരണഘടനാബഞ്ച് രൂപീകരിയ്ക്കുന്നതിന് മുൻപ് ശബരിമല കേസ് പരിഗണിച്ചിരുന്ന ബഞ്ചിൽ അംഗമായിരുന്നു അദ്ദേഹം.
KERALANov 29, 2018, 6:43 AM IST
ജസ്റ്റിസ് കുര്യന് ജോസഫ് ഇന്ന് വിരമിക്കും
ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ നിന്ന് 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന് ജോസഫ് , രാജ്യത്തിന്റെ പരമോന്നത കോടതിയുടെ പടി ചവിട്ടുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഈ കാലടി സ്വദേശിക്ക് അഭിമാനിക്കാനേറെയാണ്.
May 6, 2018, 12:29 PM IST