Asianet News MalayalamAsianet News Malayalam
33 results for "

Kurup Movie

"
we are thankful to kurup movie says priyadarshan marakkar releasewe are thankful to kurup movie says priyadarshan marakkar release

Priyadarshan : 'കുറുപ്പിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്'; പ്രിയദര്‍ശന്‍ പറയുന്നു

കുറുപ്പ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരിച്ചെത്തിച്ചെന്ന് പ്രിയദര്‍ശന്‍

Movie News Nov 30, 2021, 10:42 PM IST

kurup movie promotion vehicle sticker work e bull jet protestkurup movie promotion vehicle sticker work e bull jet protest

E BULL JET: '9 മണിക്ക് ഇതിനെതിരെ പ്രതികരിക്കും'; കുറുപ്പിനാകാം, പാവം ബ്ലോ​ഗർമാർക്ക് പാടില്ലേയെന്ന് ഇ ബുൾജെറ്റ്

ഇപ്പോൾ തീയേറ്ററിൽ പ്രദർശനം തുടരുന്ന കുറുപ്പ് സിനിമയുടെ പ്രെമോഷന്റെ ഭാ​ഗമായി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് വിമർശനവുമായി എത്തിയിരിക്കുകയാണ് ഇ ബുൾ ജെറ്റ്. 

viral Nov 23, 2021, 6:01 PM IST

actor Dulquer Salmaan Kurup movie to premiere in Dubaiactor Dulquer Salmaan Kurup movie to premiere in Dubai

Kurup Movie|ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' മിഡിൽ ഈസ്റ്റിൽ റിലീസ് ചെയ്തു

ദുൽഖർ സൽമാനെ(Dulquer Salmaan) നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്(Kurup ) എന്ന ചിത്രം മിഡിൽ ഈസ്റ്റിൽ റലീസ് ചെയ്തു. നവംബർ 11ന് റീൽസ് സിനിമാസിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. മിഡിൽ ഈസ്റ്റിലെ  ഏറ്റവും വലിയ ഫിലിം വിതരണ, പ്രദർശന ശൃംഖലയായ ഫാർസ് ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. 

Movie News Nov 13, 2021, 11:03 PM IST

Social media claims absconding criminal Sukumara Kurup in kottayam Navajeevan crime branch look for himSocial media claims absconding criminal Sukumara Kurup in kottayam Navajeevan crime branch look for him

Sukumara Kurup| സുകുമാരക്കുറുപ്പ് കോട്ടയത്തെന്ന് പ്രചാരണം; തേടിയെത്തി ക്രൈംബ്രാഞ്ചും

2017ല്‍ ലക്നൈവ്വില്‍ നിന്ന് നവജീവനിലെത്തിയ അന്തേവാസിയാണ് സംശയത്തിന്‍റെ നിഴലിലായത്. അടൂര്‍ സ്വദേശിയാണെന്നും വ്യോമസേന ജീവനക്കാരനായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്.

Chuttuvattom Nov 13, 2021, 7:38 AM IST

kurup movie review starring dulquer salmaan directed by srinath rajendrankurup movie review starring dulquer salmaan directed by srinath rajendran

Kurup Movie Review | പ്രതീക്ഷ കാത്തോ 'കുറുപ്പ്'? റിവ്യൂ

സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പ്രൊമോഷണല്‍ ഹൈപ്പുമായി എത്തിയ ചിത്രം

Review Nov 12, 2021, 4:40 PM IST

high court issues notice to dulquer salmaan starring kurup movie producershigh court issues notice to dulquer salmaan starring kurup movie producers

Kurup Movie | 'കുറുപ്പ്' സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

നോട്ടീസ് പൊതുതാല്‍പര്യ ഹര്‍ജിയില്‍

Movie News Nov 11, 2021, 10:43 PM IST

actor dulquer salmaan movie Kurup Lights up Burj Khalifaactor dulquer salmaan movie Kurup Lights up Burj Khalifa

Kurup Movie|ബുർജ് ഖലീഫയിൽ 'കുറുപ്പ്'; സാക്ഷിയായി ദുൽഖറും കുടുംബവും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്(movie) ദുൽഖറിന്റെ (Dulquer Salmaan) 'കുറുപ്പ്' (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. ഇപ്പോഴിതാ ബുർജ് ഖലീഫയിൽ(Burj Khalifa) കുറുപ്പിന്റെ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

Movie News Nov 10, 2021, 10:38 PM IST

indrajith sukumarans character dysp krishnadas in dulquer salmaan starring kurup movieindrajith sukumarans character dysp krishnadas in dulquer salmaan starring kurup movie

Kurup Movie | 'കുറുപ്പി'നെ കുരുക്കാനിറങ്ങിയ പൊലീസുകാരന്‍; ഇതാണ് 'ഡിവൈഎസ്‍പി കൃഷ്‍ണദാസ്'

ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Movie News Nov 7, 2021, 3:17 PM IST

actor dulquer salmaan says about kurup movieactor dulquer salmaan says about kurup movie

Kurup Movie|ചെറുപ്പം മുതൽ കേട്ടിട്ടുള്ള കേസ്, ശ്രീനാഥിന്റെ ഡ്രീം പ്രോജക്ട്: ‘കുറുപ്പി'നെ കുറിച്ച് ദുൽഖർ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്(movie) ദുൽഖറിന്റെ (Dulquer Salmaan) 'കുറുപ്പ്' (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. ഇപ്പോഴിതാ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റെ സ്വപ്ന പ്രോജക്ടാണ് ഇതെന്ന് പറയുകയാണ് ദുൽഖർ. 

Movie News Nov 6, 2021, 6:10 PM IST

actor dulquer says he posted Kurup Movie  trailer on mammootty social media accountactor dulquer says he posted Kurup Movie  trailer on mammootty social media account

Kurup Movie |'ട്രോളുകൾ സത്യമായിരുന്നു, വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാനാണ്': ദുൽഖർ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നചിത്രമാണ് ദുൽഖറിന്റെ (Dulquer Salmaan) 'കുറുപ്പ്' (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. എതാനും ​ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി(mammootty) ആദ്യമായി ഒരു ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചത് വലിയ ശ്രദ്ധനേടുകയും ചെയ്തു. പിന്നാലെ ട്രോളുകളും ഇറങ്ങി. മമ്മൂട്ടിയുടെ ഫോണെടുത്ത് ദുൽഖർ ചെയ്തതതാകും ഇതെന്ന തരത്തിലായിരുന്നു ട്രോളുകൾ. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തുകയാണ് ദുൽഖർ. 

Movie News Nov 6, 2021, 5:38 PM IST

theatres will survive amidst ott releases says feuok president k vijayakumartheatres will survive amidst ott releases says feuok president k vijayakumar

അഞ്ചല്ല 50 സിനിമകള്‍ ഒടിടിയിലേക്ക് പോയാലും തിയറ്ററുകള്‍ നിലനില്‍ക്കും: ഫിയോക് പ്രസിഡന്‍റ്

കുറുപ്പ് നിര്‍മ്മാതാക്കള്‍ റിലീസിന് നിബന്ധനകളൊന്നും മുന്നോട്ടു വച്ചില്ലെന്ന് കെ വിജയകുമാര്‍

Movie News Nov 6, 2021, 3:26 PM IST

dulquer salmaan reveals mammoottys kurup reviewdulquer salmaan reveals mammoottys kurup review

Kurup Movie | 'കുറുപ്പ്' കണ്ടിട്ട് മമ്മൂട്ടി പറഞ്ഞ റിവ്യൂ? ദുല്‍ഖറിന്‍റെ മറുപടി

കുറുപ്പിന്‍റെ തിയറ്റര്‍ റിലീസില്‍ മമ്മൂട്ടിക്കും പങ്കുണ്ടെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു

Movie News Nov 6, 2021, 2:29 PM IST

i didnt mean kurup or dulquer salmaan priyadarshan clarifies his statement on netflix releasesi didnt mean kurup or dulquer salmaan priyadarshan clarifies his statement on netflix releases

'നെറ്റ്ഫ്ളിക്സിന് വില്‍ക്കാന്‍ പറ്റാത്ത സിനിമകള്‍'; 'കുറുപ്പി'നെ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രിയദര്‍ശന്‍

ചാനല്‍ ചര്‍ച്ചയിലെ പ്രസ്‍താവന, വിശദീകരണവുമായി പ്രിയദര്‍ശന്‍

Movie News Nov 6, 2021, 10:57 AM IST

dulquer salmaan starring kurup trailer to be played at burj khalifa dubaidulquer salmaan starring kurup trailer to be played at burj khalifa dubai

Kurup Movie | റിലീസിന് മുന്‍പ് 'കുറുപ്പ്' ബുര്‍ജ് ഖലീഫയില്‍; ട്രെയ്‍ലര്‍ ഷോ 10ന്

സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ട്രെയ്‍ലര്‍ ഷോ 10-ാം തീയതി രാത്രി 8 മുതല്‍ 8.30 വരെ

Movie News Nov 6, 2021, 12:19 AM IST

i saw dulquer salmaan starring kurup movie says chackos son jithin chackoi saw dulquer salmaan starring kurup movie says chackos son jithin chacko

Kurup Movie | 'കുറുപ്പിന്‍റെ യഥാര്‍ഥ മുഖം ജനങ്ങളിലെത്തുന്നതില്‍ സന്തോഷം'; സിനിമ കണ്ടെന്ന് ചാക്കോയുടെ മകന്‍

കുറുപ്പ് സിനിമ സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നല്ലെന്ന് ചാക്കോയുടെ മകന്‍
 

INTERVIEW Nov 4, 2021, 8:38 PM IST