Kusat
(Search results - 6)CareerJul 7, 2020, 4:26 PM IST
കുസാറ്റില്‍ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ജൂലായ് 10 വരെ
സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cusat.ac.in വഴി ജൂലായ് 10-ന് മുമ്പായിട്ടാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
KeralaJan 20, 2020, 1:45 PM IST
കുസാറ്റ് വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി അക്രമം: എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ വധശ്രമത്തിന് കേസ്
വിദ്യാർത്ഥിയെ മർദ്ദിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിസി ഉറപ്പ് നൽകിയതോടെ കുസാറ്റിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു
crimeSep 14, 2019, 8:55 AM IST
നെറ്റ് ബാങ്കിംഗ് തട്ടിപ്പ്; കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ
ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകാരം വിളിക്കുന്നുവെന്ന് വ്യക്തമാക്കിയ ഫോണ്‍ കോളില്‍ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയിയെന്നും പുതിയ ചിപ്പ് വച്ച കാര്‍ഡ് നല്കാന് വേണ്ടിയുമാണ് വിളിക്കുന്നതെന്നായിരുന്നു സന്ദേശം.
KeralaAug 15, 2019, 9:05 PM IST
'മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ...ഇടല്ലേ, നിലവിളിക്കുന്നവര്‍ക്കായി', യുവതിയുടെ കരളലിയിക്കുന്ന അനുഭവക്കുറിപ്പ്
കേരളത്തിന്റെ സമസ്ത മേഖലയിലും വലിയ നാശം സംഭവിപ്പിച്ചാണ് തുടര്‍ച്ചയായ രണ്ടാം പ്രളയ കാലം കടന്നുപോകുന്നത്. പേമാരി ഇനിയും തോരാത്ത ഇടങ്ങളില്‍ പ്രാര്‍ത്ഥനയുമായി ജനങ്ങള്‍ കഴിയുമ്പോള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കേള്‍ക്കുന്നത് എല്ലാം നഷ്ടമായവരുടെ നിലവിളികളാണ്. കേരളത്തിന്റെ അതിജീവനത്തിനായി കഴിയുന്നത്ര സഹായവുമായി ഏവരും രംഗത്തുണ്ട്
KeralaFeb 14, 2019, 4:31 PM IST
പ്രണയവിരുദ്ധ പ്രതിജ്ഞയും നഷ്ടപ്രണയകഥകളും: വിരഹദിനം ആഘോഷിച്ച് നിരാശാകാമുകക്കൂട്ടം
വിവിധ കാലാപരിപാടികൾ അവതരിപ്പിച്ച് സ്വന്തം വിഷമം ഇവർ മറന്നു. പലരും നഷ്ട പ്രണയത്തിന്റെ കഥ വിവരിച്ചു. കഥ പറയുന്ന കാര്യത്തിൽ പെൺ കുട്ടികളും മോശമായിരുന്നില്ല
Dec 8, 2017, 9:18 AM IST