Asianet News MalayalamAsianet News Malayalam
10 results for "

Kuthiravattom

"
accused who escaped from kuthiravattom mental hospital tests positive for covidaccused who escaped from kuthiravattom mental hospital tests positive for covid

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പിടിയിലായ പ്രതിക്ക് കൊവിഡ്

പ്രതി കൊവിഡ് പോസിറ്റീവായ വിവരം ആരോഗ്യ വകുപ്പ് അറിയിച്ചില്ലെന്ന് പരാതി പൊലീസുകാര്‍ക്കിടയിൽ ഉയരുന്നുണ്ട്. പൊലീസ് വിളിച്ച് ചോദിച്ചപ്പോൾ മാത്രമാണ് പ്രതിക്ക് കൊവിഡുണ്ടെന്ന് അധികൃതർ അറിയിച്ചതെന്നാണ് ആക്ഷേപം. 

Kerala Aug 4, 2020, 8:51 AM IST

one more  escaped from kuthiravattom hospital caughtone more  escaped from kuthiravattom hospital caught

കുതിരവട്ടം മാനസികാരോ​ഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഒരാൾ കൂടി പിടിയിൽ

ആഷിഖ് ആണ് പിടിയിലായത്. പ്രതികൾക്ക് സെൽ ചാടാൻ സഹായം ചെയ്തു കൊടുത്ത ഷഹൽ ഷാനു വെള്ളിയാഴ്ച പിടിയിലായിരുന്നു. 

Kerala Jul 26, 2020, 3:10 PM IST

notorious criminals eloped from govt mental health centre calicutnotorious criminals eloped from govt mental health centre calicut
Video Icon

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ടത് കൊടുംകുറ്റവാളികള്‍


കുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലില്‍ നിന്ന് പൂട്ട് പൊളിക്കാതെയാണ് ഇവര്‍ രക്ഷപെട്ടത്.ഇന്നലെ രാത്രി രക്ഷപെട്ട പ്രതികള്‍ക്കായി വ്യാപകമായ തെരച്ചില്‍ നടക്കുകയാണ്
 

Kerala Jul 23, 2020, 2:50 PM IST

four people escaped from kuthiravattom mental hospital searching continuefour people escaped from kuthiravattom mental hospital searching continue

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതികളെ കണ്ടെത്താനായില്ല; തിരച്ചില്‍ വ്യാപകം

കുപ്രസിദ്ധ കുറ്റവാളിയായ നിസാമുദ്ദീൻ, ആഷിഖ്, ഗഫൂർ, ഷാനു എന്നിവരാണ് പ്രത്യേക സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്. എറണാകുളം സ്വദേശിയായ നിസാമുദ്ദീൻ കൊലക്കേസ് പ്രതിയാണ്. 

Kerala Jul 23, 2020, 10:25 AM IST

four people escaped from kuthiravattom mental hospital police searchfour people escaped from kuthiravattom mental hospital police search

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് പേർ പുറത്തുചാടി, കോഴിക്കോട് വ്യാപക തിരച്ചിൽ

പ്രതികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പൂട്ടുപൊളിച്ചാണ് കടന്നത്. രക്ഷപ്പെട്ടവരിൽ ഒരാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും വിവരമുണ്ട്.

Chuttuvattom Jul 22, 2020, 8:56 PM IST

teeneged girl locked up in mental hospitalteeneged girl locked up in mental hospital

പ്രണയവിവാഹത്തിനൊരുങ്ങിയ ദളിത് വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാണെന്നാരോപിച്ച് മാനസികരോഗാശുപത്രിയിലടച്ചു

പ്രണയവിവാഹത്തിനൊരുങ്ങിയ ദളിത് വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാണെന്നാരോപിച്ച് എട്ട് ദിവസം മാനസികരോഗാശുപത്രിയിലടച്ചു. കോഴിക്കോട്ടാണ് സംഭവം. തനിക്ക് യാതൊരു മാനസികപ്രശ്നവുമില്ലെന്ന് പെണ്‍കുട്ടി ഒളിക്യാമറയുമായി ആശുപത്രിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രതികരണം ആരാഞ്ഞതോടെ കുട്ടിയെ ധൃതി പിടിച്ച് മഹിളാമന്ദിരത്തിലേക്ക് അയച്ചു.

May 28, 2016, 2:13 PM IST

teeneged girl locked up in mental hospitalteeneged girl locked up in mental hospital

പ്രണയിച്ചതിന് ദളിത് വിദ്യാര്‍ത്ഥിനിയെ മാനസികരോഗാശുപത്രിയിലടച്ചു

പ്രണയവിവാഹത്തിനൊരുങ്ങിയ ദളിത് വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാണെന്നാരോപിച്ച് എട്ട് ദിവസം മാനസികരോഗാശുപത്രിയിലടച്ചു. കോഴിക്കോട്ടാണ് സംഭവം. തനിക്ക് യാതൊരു മാനസികപ്രശ്നവുമില്ലെന്ന് പെണ്‍കുട്ടി ഒളിക്യാമറയുമായി ആശുപത്രിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രതികരണം ആരാഞ്ഞതോടെ കുട്ടിയെ ധൃതി പിടിച്ച് മഹിളാമന്ദിരത്തിലേക്ക് അയച്ചു.

May 28, 2016, 2:13 PM IST

teenaged girl locked up in mental hospitalteenaged girl locked up in mental hospital

പ്രണയവിവാഹത്തിനൊരുങ്ങിയ ദളിത് വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാണെന്നാരോപിച്ച് മാനസികരോഗാശുപത്രിയിലടച്ചു

പ്രണയവിവാഹത്തിനൊരുങ്ങിയ ദളിത് വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാണെന്നാരോപിച്ച് എട്ട് ദിവസം മാനസികരോഗാശുപത്രിയിലടച്ചു. കോഴിക്കോട്ടാണ് സംഭവം. തനിക്ക് യാതൊരു മാനസികപ്രശ്നവുമില്ലെന്ന് പെണ്‍കുട്ടി ഒളിക്യാമറയുമായി ആശുപത്രിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രതികരണം ആരാഞ്ഞതോടെ കുട്ടിയെ ധൃതി പിടിച്ച് മഹിളാമന്ദിരത്തിലേക്ക് അയച്ചു.

 

May 28, 2016, 2:07 PM IST