Asianet News MalayalamAsianet News Malayalam
333 results for "

Kuttanad

"
Alappuzha death duck, doubt bird fluAlappuzha death duck, doubt bird flu

ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാര്‍ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളര്‍ത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിന്‍ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്.
 

Chuttuvattom Nov 30, 2021, 10:18 AM IST

cm pinarayi vijayan chaired meeting decided to strengthen development packagecm pinarayi vijayan chaired meeting decided to strengthen development package

Pinarayi Vijayan|നാല് ജില്ലകൾക്ക് നൂറ് കോടി വരെ നൽകും; വികസന പാക്കേജ് ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസനപ്രവർത്തനങ്ങൾ നടത്തണം. വിശദമായ നിർദേശങ്ങൾ അടങ്ങിയ പാക്കേജ് തയ്യാറാക്കാൻ സംസ്ഥാന പ്ലാനിങ് ബോർഡിനെ യോഗം ചുമതലപ്പെടുത്തി

Kerala Nov 22, 2021, 8:34 PM IST

Migrant worker thrashedMigrant worker thrashed

Chicken| ചിക്കന്റെ വിലയെ ചൊല്ലി തര്‍ക്കം; അതിഥി തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം

സംഭവം നടന്ന് നാല് ദിവസം ആയിട്ടും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. 
 

Chuttuvattom Nov 18, 2021, 10:44 AM IST

isolated heavy rains are expected in night weather predictionisolated heavy rains are expected in night weather prediction

Kerala Rains| തോരാതെ ദുരിതമഴ, രാത്രിയും തുടർന്നേക്കും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വ്യാപകമായ മഴ രാത്രിയിലും തുടർന്നേക്കും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ്  ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. 
 

Kerala Nov 15, 2021, 6:36 PM IST

Kerala Rain Southern Districts face heavy rainfall lower areas floodedKerala Rain Southern Districts face heavy rainfall lower areas flooded

Rain Updates| മഴ ദുരിതത്തിൽ തെക്കൻ കേരളം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്. രാത്രിയിൽ കാര്യമായി മഴ പെയ്ത മധ്യ, തെക്കൻ ജില്ലകളിൽ രാവിലെ മഴയ്ക്ക് കുറവ് വന്നു. അടുത്ത
മൂന്നു മണിക്കൂറിലും മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഏറ്റവും വലിയ മഴക്കെടുതി കുട്ടനാട്ടിലും പത്തനംതിട്ടയിലുമാണ്. 

Kerala Nov 15, 2021, 10:34 AM IST

Upper Kuttanad flooded, houses under water after heavy rainUpper Kuttanad flooded, houses under water after heavy rain

Kerala Rain| കനത്ത മഴയില്‍ മുങ്ങി കുട്ടനാട്; വീടുകളില്‍ വെള്ളംകയറി, കൃഷി നശിച്ചു, ദുരിതം പേറി ജനം

പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുള്ളതിനാൽ പമ്പാ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതുമൂലമാണ് ചെങ്ങന്നൂർ വീയപുരം അടക്കമുള്ള മേഖലകളിൽ ജലനിരപ്പ് ഉയരുന്നത്. 

Chuttuvattom Nov 13, 2021, 8:13 PM IST

representation of Kuttanadan lif  in Malayalam cinema film study by KP jayakumarrepresentation of Kuttanadan lif  in Malayalam cinema film study by KP jayakumar

Film Studies| കുട്ടനാടിനെ കണ്ടപ്പോള്‍ കവാത്ത് മറന്നവര്‍; തകഴിയും ജോണും വിമര്‍ശിക്കപ്പെടുന്നു

 നായയുടെ പില്‍ക്കാലജീവിതം സാഹിത്യത്തിലും ചലച്ചിത്രത്തിലും അനുകമ്പാര്‍ദ്രമായ പാഠമാകുമ്പോള്‍ ചേന്നപ്പറയന്‍ ദയാരഹിതനായ മനുഷ്യനായി ചരിത്രത്തില്‍ രേഖപ്പെടുന്നു. ചേന്നപ്പറയനും അയാളുടെ ഗര്‍ഭിണിയായ ഭാര്യയും നാല് മക്കളും ആഖ്യാനത്തിന്റെ പുറംപോക്കില്‍ നിഷ്‌കരുണം ഉപേക്ഷിക്കപ്പെടുന്നു. 

column Nov 13, 2021, 6:30 PM IST

plustwo student gang raped in Alappuzha on way back from school at Muttarplustwo student gang raped in Alappuzha on way back from school at Muttar

മുട്ടാറിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 5 പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി

സ്കൂൾ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ 5 പേർ സംഘം ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. 

crime Nov 2, 2021, 11:13 PM IST

Kuttanad black sand removal, spillway developmentKuttanad black sand removal, spillway development

കുട്ടനാട്ടിൽ കരിമണൽ നീക്കം തകൃതി, എങ്ങുമെത്താതെ സ്പിൽവേ വികസനം

ആവശ്യംപോലെ കരിമണലാണ് കെഎംഎംഎല്ലും ഐആർഇയും തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് കൊണ്ടുപോകുന്നത്. മഹാപ്രളയത്തിന് ശേഷമുള്ള രക്ഷാനടപടിയെന്നാണ് സർക്കാർ ആവർത്തിക്കുന്നത്

Chuttuvattom Oct 21, 2021, 8:05 AM IST

Water level is declining in Kuttanad and Upper Kuttanad region and heavy alert continuesWater level is declining in Kuttanad and Upper Kuttanad region and heavy alert continues

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു, കനത്ത ജാഗ്രത തുടരും

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. 

Kerala Oct 19, 2021, 7:02 PM IST

Water level may rise in alappuzha due to dam opening in pathanamthitta alert in kuttanadWater level may rise in alappuzha due to dam opening in pathanamthitta alert in kuttanad

Kerala Rain| പത്തനംതിട്ടയിൽ ഡാമുകൾ തുറക്കുമ്പോൾ ആലപ്പുഴയിൽ ആശങ്ക; ജലനിരപ്പ് ഉയരും, കുട്ടനാട്ടിലടക്കം ജാഗ്രത

ജലനിരപ്പ് ഉയരുമെന്ന കണക്കുകൂട്ടലിൽ കുട്ടനാട്, അപ്പർ കുട്ടനാട് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി

Kerala Oct 19, 2021, 12:43 AM IST

Floodwaters enter Kuttanad  houses under water after kakki dam openFloodwaters enter Kuttanad  houses under water after kakki dam open

Kerala Rains| കുട്ടനാട്ടിൽ അപകടസാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് നടപടി തുടങ്ങി

ജില്ലയില്‍ നിലവില്‍ ആശങ്കാജനമകമായ സാഹചര്യമില്ലെങ്കിലും കക്കി ഡാം തുറക്കുകയും പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കാന്‍ സാധ്യതയുള്ളതിനാലും  അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

Chuttuvattom Oct 18, 2021, 10:43 PM IST

heavy rain continues in kottayam koottickalheavy rain continues in kottayam koottickal

കോട്ടയത്ത് കനത്ത മഴ തുടരുന്നു; കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ  മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

Kerala Oct 17, 2021, 5:55 AM IST

All the low lying areas of Upper Kuttanad are at risk of floodsAll the low lying areas of Upper Kuttanad are at risk of floods

അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിൽ

അപ്പർകുട്ടനാട് വെള്ളപൊക്ക ഭീഷണിയിൽ. തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ഉയർന്നതോടെയാണ് അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപൊക്ക ഭീഷണിയിലായത്. 

Chuttuvattom Oct 11, 2021, 11:38 PM IST

Anti socials set vehicles on fire in kuttanaduAnti socials set vehicles on fire in kuttanadu

കുട്ടനാട്ടിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം: റോഡരികിലുണ്ടായിരുന്ന വാഹനങ്ങൾ കത്തിച്ചു

ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഒരു കാറും ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. 

Kerala Sep 9, 2021, 8:45 AM IST