Asianet News MalayalamAsianet News Malayalam
33 results for "

Kuttanad By Election

"
BJP welcomes the decision to drop kuttanad and chavara electionBJP welcomes the decision to drop kuttanad and chavara election

ഉപതെര‍ഞ്ഞെടുപ്പ് ഒഴിവാക്കിയതിനെ സ്വാ​ഗതം ചെയ്യുന്നു, തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കരുത്: കെ.സുരേന്ദ്രൻ

ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട് സ്വാഗതാർഹമാണ്. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി ജെപിയാണ്. 

Kerala Sep 29, 2020, 3:12 PM IST

Chavara Kuttanad by elections postponed by election commission of indiaChavara Kuttanad by elections postponed by election commission of india
Video Icon

ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ഒഴിവുവന്ന ചവറ,കുട്ടനാട് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം.
 

India Sep 29, 2020, 2:15 PM IST

chavara kuttanad by elections cancelledchavara kuttanad by elections cancelled

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വച്ചു

സംസ്ഥാനസർക്കാരിന്‍റെ ആവശ്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. കൊവിഡ് വ്യാപനത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം.

India Sep 29, 2020, 1:14 PM IST

by election central election commission meeting todayby election central election commission meeting today

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്

 കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

India Sep 29, 2020, 7:42 AM IST

kuttanad by election bjp pressuring thushar vellapally to contest electionskuttanad by election bjp pressuring thushar vellapally to contest elections

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ചെലുത്തി ബിജെപി

ഉപതെരഞ്ഞെടുപ്പ് നടന്നാൽ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപിയും ബിഡിജെഎസും തീരുമാനിച്ചിരുന്നു. സാമുദായിക ഘടകകങ്ങൾ തുണച്ചാൽ കുട്ടനാട്ടിൽ ജയിച്ചുകയറാമെന്നാണ് ബിജെപി വിലയിരുത്തൽ.

Kerala Sep 10, 2020, 6:50 AM IST

kuttanad by elections udf meet today may hand over seat to joseph faction of kerala congresskuttanad by elections udf meet today may hand over seat to joseph faction of kerala congress

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് യോഗം ഇന്ന്, സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെ നൽകാൻ സാധ്യത

കുട്ടനാട് സീറ്റിൽ പി  ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് യുഡിഎഫിലെ ധാരണ. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന നി‍ർദ്ദേശം യൂത്ത് കോൺഗ്രസ് ഉൾപ്പെടെ ഉന്നയിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല.

Kerala Sep 8, 2020, 6:33 AM IST

kuttanad by elections candidate choosing a pain for udf and ndakuttanad by elections candidate choosing a pain for udf and nda

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയം യുഡിഎഫിലും എൻഡിഎയിലും പ്രതിസന്ധിയാകുന്നു

ഇടത് സ്ഥാനാർത്ഥിയാകുന്ന തോമസ് കെ തോമസ് അനൗദ്യോഗിക പ്രചാരണം തുടങ്ങികഴിഞ്ഞു. എന്നാൽ കേരള കോൺഗ്രസുകളെ ചൊല്ലിയുള്ള തർക്കം തീരാത്ത യുഡിഎഫിൽ, സർവത്ര ആശയക്കുഴപ്പമാണ്.

Kerala Sep 7, 2020, 7:21 AM IST

will not ask election commission to postpone byelections says cm pinarayi vijayanwill not ask election commission to postpone byelections says cm pinarayi vijayan

'ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്ന് സർക്കാർ ആവശ്യപ്പെടില്ല', മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് നടത്തിയാലും നാല് മാസത്തെ കാലാവധിയാണ് തെരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് ലഭിക്കുക. ഏത് ഉപതെരഞ്ഞെടുപ്പും സർക്കാരിന്‍റെ വിലയിരുത്തൽ തന്നെയാണെന്നും മുഖ്യമന്ത്രി.

Kerala Sep 5, 2020, 7:09 PM IST

udf benny behanan about kuttanad by election candidateudf benny behanan about kuttanad by election candidate

കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഒമ്പതിനകമെന്ന് യുഡിഎഫ് കൺവീനർ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണം സംസ്ഥാന സർക്കാർ അന്വേഷിക്കണം. പാർട്ടി സെക്രട്ടറിയെ പേടിയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിക്കാത്തത്. മുഖ്യമന്തി കസേര പോകുമെന്ന് പിണറായിക്ക് പേടിയുണ്ട്.

Kerala Sep 5, 2020, 1:37 PM IST

roshy augustine reaction to pj joseph statement on kuttanad by election candidateroshy augustine reaction to pj joseph statement on kuttanad by election candidate

'ജോസഫിനല്ല ജോസിനാണ് അധികാരം'; കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി ജെ ജോസഫിനെതിരെ റോഷി അ​ഗസ്റ്റിൻ

 പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്.  പി ജെ ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണം. ജോസഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

Kerala Sep 5, 2020, 11:42 AM IST

kuttanad by election pj joseph reactionkuttanad by election pj joseph reaction
Video Icon

'തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അവസാന വാക്കല്ല'; അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ്

കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പി ജെ ജോസഫ്. യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി മത്സരിക്കും. ഇക്കാര്യം മുന്നണിയില്‍ ധാരണയായതെന്നും പി ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ജോസഫ് പറഞ്ഞു.
 

Kerala Sep 5, 2020, 9:04 AM IST

pj joseph on kuttanad by electionpj joseph on kuttanad by election

'കുട്ടനാട്' വിട്ടുകൊടുക്കില്ല, യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വിഭാ​ഗത്തിൽ നിന്ന് തന്നെ: പി ജെ ജോസഫ്

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആവർത്തിച്ച പി ജെ ജോസഫ്, പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. 

Kerala Sep 5, 2020, 8:56 AM IST

election commission decides not to contest by elections nowelection commission decides not to contest by elections now
Video Icon

കൊവിഡ് വ്യാപനം: ഉപതെരഞ്ഞെടുപ്പുകള്‍ തല്‍ക്കാലം നടത്തേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉടനില്ല. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
 

India Jul 23, 2020, 1:05 PM IST

election commission may drop chavara and kuttanad by electionelection commission may drop chavara and kuttanad by election

കൊവിഡ്: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്താൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ടിക്കറാം മീണ

2021 മെയിൽ നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കും. നിയമസഭയുടെ കാലാവധി തീരുന്നതിന് മുൻപുള്ള അവസാന വർഷത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നാണ് കീഴ്വഴക്കം. 

Kerala Apr 17, 2020, 9:47 AM IST

TP Senkumar may contest in kuttanad by election as Rebel CandidateTP Senkumar may contest in kuttanad by election as Rebel Candidate

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥി; വിമതനീക്കവുമായി സുഭാഷ് വാസു

കഴിഞ്ഞ തവണ കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുഭാഷ് വാസു 33000 വോട്ടുകള്‍ നേടിയിരുന്നു. ബിഡിജെഎസിനെയും എൻഡിഎ സംസ്ഥാന ഘടകത്തെയും ഒരു പോലെ സമ്മർദ്ദത്തിലാക്കുകയാണ് സുഭാഷ് വാസു.

Kerala Mar 3, 2020, 4:06 PM IST