Kuwairt Quarantine
(Search results - 1)pravasamNov 5, 2020, 2:22 PM IST
കുവൈത്തിലെ യാത്രാ വിലക്കില്‍ മാറ്റമില്ല; ക്വാറന്റീന് 14 ദിവസം തന്നെയായി തുടരും
വിദേശത്ത് നിന്ന് കുവൈത്തില്‍ പ്രവേശിക്കുന്നവരുടെ ക്വാറന്റീന് കാലാവധി കുറയ്ക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്വാറന്റീന് കാലാവധി ഇപ്പോഴുള്ളതുപോലെ 14 ദിവസം തന്നെയായി തുടരും. അതേസമയം കുവൈത്ത് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 34 രാജ്യങ്ങളുടെ കാര്യത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.