Asianet News MalayalamAsianet News Malayalam
7 results for "

Kuwait Amir

"
Kuwait  Amir expressed condolences over deaths in Kerala due to  floodKuwait  Amir expressed condolences over deaths in Kerala due to  flood

Kerala Rains/കേരളത്തിലെ മഴക്കെടുതി; ദുഃഖം രേഖപ്പെടുത്തി കുവൈത്ത് അമീര്‍

കേരളത്തിലെ മഴക്കെടുതിയെ(Flood) തുടര്‍ന്നുണ്ടായ മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്(Sheikh Nawaf Al-Ahmad Al-Jaber Al-Sabah). ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അമീര്‍ സന്ദേശമയച്ചു.

pravasam Oct 18, 2021, 10:08 PM IST

Kuwait amir completed successful medical testsKuwait amir completed successful medical tests

കുവൈത്ത് അമീറിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ജര്‍മനിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി.

pravasam Jul 8, 2021, 12:57 PM IST

Kuwait Amir extend ramadan wishesKuwait Amir extend ramadan wishes

റമദാന്‍ ആശംസ നേര്‍ന്ന് കുവൈത്ത് അമീര്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിക്കുമ്പോള്‍ ആശംസ നേര്‍ന്ന് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

pravasam Apr 13, 2021, 3:05 PM IST

burial ceremony of late Kuwait Amir restricted to family membersburial ceremony of late Kuwait Amir restricted to family members

കുവൈത്ത് അമീറിന്റെ സംസ്‍കാര ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കും

ചൊവ്വാഴ്‍ച അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൃതദേഹം അമേരിക്കയില്‍ നിന്ന് ബുധനാഴ്‍ച കുവൈത്തിലെത്തിക്കും. ചൊവ്വാഴ്‍ച അമീരി ദിവാനില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ച് മരണാന്തര ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pravasam Sep 30, 2020, 10:27 AM IST

Kuwait emir Sheikh Sabah was the mediator between countries for establishing peaceKuwait emir Sheikh Sabah was the mediator between countries for establishing peace

ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി

ആധുനിക കുവൈത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് വിടവാങ്ങിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്.

pravasam Sep 29, 2020, 8:24 PM IST

Kuwaiti Amirs sister mournedKuwaiti Amirs sister mourned

കുവൈറ്റ് രാജകുടുംബാംഗം അന്തരിച്ചു; അനുശോചനവുമായി യുഎഇ നേതാക്കള്‍

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ സഹോദരി ശൈഖ ഫരീഹ അന്തരിച്ചു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അവര്‍ ഈജിപ്തില്‍ വെച്ചാണ് അന്തരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ ശ്രദ്ധനേടിയത്.

pravasam Aug 13, 2018, 1:53 PM IST