Kuwait Fire Service
(Search results - 1)pravasamJan 27, 2020, 11:32 PM IST
കുവൈത്ത് ഫയര്‍ സര്‍വീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു
കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റിലെ മുഴുവന്‍ സേവനങ്ങളും ഹാക്കര്‍മാര്‍ തടസപ്പെടുത്തിയതായും ഇവ പുനഃസ്ഥാപിക്കുന്നതിന് 10,000 ഡോളര്‍ ആവശ്യപ്പെട്ടതായുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.