Kuwait Hacker
(Search results - 1)pravasamOct 30, 2020, 10:20 AM IST
വാര്‍ത്താ ഏജന്‍സി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച യുവാവിന് കുവൈത്തില്‍ ശിക്ഷ വിധിച്ചു
കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ഈജിപ്തുകാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്.