Kuwait Iqama  

(Search results - 7)
  • kuwait city

    pravasam30, Dec 2019, 6:25 AM

    വിസ, ഇഖാമ എന്നിവ പുതുക്കണോ; കുവൈത്തില്‍ ഓണ്‍ലൈന്‍ സംവിധാനം

    ആഭ്യന്തരമന്ത്രാലയത്തിൻറെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്

  • Kuwait Traffic

    pravasam27, Nov 2019, 9:59 PM

    ഇഖാമയുടെ കാലാവധി കഴിയുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സും റദ്ദാവും; പുതിയ പരിഷ്കരണത്തിന് നീക്കം

    കുവൈത്തിലെ പ്രവാസികളുടെ ഇഖാമയും ഡ്രൈവിങ് ലൈസന്‍സും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഗതാഗത വകുപ്പ് തുടങ്ങി. പ്രവാസികളുടെ ഇഖാമ റദ്ദായാല്‍ ഡ്രൈവിങ് ലൈസന്‍സും സ്വാഭാവികമായി റദ്ദാവുന്ന തരത്തിലുള്ള പരിഷ്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത വകുപ്പ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗാണ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

  • Passport Stamping

    pravasam18, Jun 2019, 7:34 PM

    രേഖകളിലെ പൊരുത്തക്കേട്; 20,000 പേരുടെ ഇഖാമ റദ്ദാക്കി

    വിദ്യാഭ്യാസ യോഗ്യതയും ജോലിയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20,000 പേരുടെ ഇഖാമ റദ്ദാക്കിയതായി കുവൈത്ത് സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചല്ലാത്ത ജോലികള്‍ ചെയ്തിരുന്നവരുടെ ഇഖാമയാണ് ഇങ്ങനെ റദ്ദാക്കിയത്. പ്രവാസികളുടെ ഇഖാമ വിവരങ്ങളും ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള രേഖകളും പരിശോധിക്കാന്‍ വിവിധ ഏജന്‍സികളെ ബന്ധിപ്പിച്ച് പ്രത്യേക സംവിധാനം കൊണ്ടുവന്നതിന് ശേഷമാണ് ഇത്രയധികം പേര്‍ പിടിക്കപ്പെട്ടത്.

  • kuwait iqama

    pravasam24, Apr 2019, 2:07 PM

    സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറാന്‍ അവസരം

    കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും പിന്നീട് ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്ക് മാറുകയും ചെയ്തവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കും.

  • kuwait

    pravasam12, Apr 2019, 12:11 AM

    ഇഖാമയ്ക്ക് പുതിയ ഉത്തരവ്; കുവൈത്തില്‍ മലയാളികളടക്കം പ്രതിസന്ധിയില്‍

    കമ്പനികൾക്ക് ആറുമാസം ലൈസൻസില്ലെങ്കിൽ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന് കുവൈത്ത്. താമസകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതോടെ മലയാളികളുടേതടക്കം നിരവധി കമ്പനികൾ പ്രതിസന്ധിയിലായി

  • online

    pravasam19, Jan 2019, 11:41 AM

    ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

    കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് മറ്റ് രംഗങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്കും ഓണ്‍ലൈനായി ഇഖാമ പുതുക്കാന്‍ കഴിയും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

  • undefined

    pravasam28, Oct 2018, 11:45 AM

    കുവൈറ്റില്‍ ഇനി ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

    കുവൈത്ത് സിറ്റി: കുവൈറ്റിലെ വിദേശികള്‍ക്ക് താമസ പെര്‍മിറ്റ് പുതുക്കാന്‍ ഇനി ഓഫീസുകളില്‍ പോകേണ്ട.  ഇഖാമ ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള സംവിധാനം ഓണ്‍ലൈനായി ലഭ്യമാവും. രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.