Kuwait Labour Department
(Search results - 1)Aug 12, 2016, 8:27 PM IST
കുവൈത്ത് തൊഴില്‍ വകുപ്പ് ഓഫീസുകളുടെ പ്രവൃത്തിസമയം വര്‍ദ്ധിപ്പിച്ചേക്കും
കുവൈത്തില്‍ തൊഴില്‍ വകുപ്പ് ഓഫീസുകളില്‍ ജോലിസമയം വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇടപാടുകളുടെ ആധിക്യം കണക്കിലെടുത്താണ് നടപടി. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംബന്ധിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി മേധാവി അബ്ദുല്ല അല്‍ മുതൗതി ജോലി സമയം വര്ദ്ധിടപ്പിക്കുന്ന കാര്യം സൂചിപ്പിച്ചത്. ദിവസവും ഒരു മണിക്കുര്‍ വര്‍ദ്ധിപ്പിക്കാനാണ് ആലോചന.