Kuwait School  

(Search results - 2)
  • Oman UAE School

    pravasam29, Jul 2020, 11:36 PM

    കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്

    കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നതു വരെ  2020-21 അക്കാദമിക വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അല്‍ ഹര്‍ബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

  • kuwait exib

    pravasam18, Dec 2018, 12:34 AM

    കൗതുകം ഉണർത്തി കുവൈത്തിലെ സ്കൂള്‍ ശാസ്ത്രമേള

     ശാസ്ത്ര വിദ്യാർത്ഥികൾക്കും ശാസ്ത്ര മേഖലയോട് ആഭിമുഖ്യമുള്ളവർക്കും കൗതുകം ഉണർത്തി കുവൈറ്റിൽ ശാസ്ത്രമേള. റോബോട്ടുകൾ തമ്മിലുള്ള ഗുസ്തിയും, ഫുട്ബോൾ കളിയും. സംസാരിക്കുന്ന റോബോട്ടും എല്ലാം പ്രദർശനത്തിലെ കൗതുകങ്ങളായി.