Kuwait Travel Ban
(Search results - 6)pravasamDec 10, 2020, 1:57 PM IST
ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് കുവൈത്തിലേക്ക് വരാന്‍ അനുമതി
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് രാജ്യത്തേക്ക് വരാന്‍ അനുമതി.
pravasamNov 5, 2020, 2:22 PM IST
കുവൈത്തിലെ യാത്രാ വിലക്കില്‍ മാറ്റമില്ല; ക്വാറന്റീന് 14 ദിവസം തന്നെയായി തുടരും
വിദേശത്ത് നിന്ന് കുവൈത്തില്‍ പ്രവേശിക്കുന്നവരുടെ ക്വാറന്റീന് കാലാവധി കുറയ്ക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്വാറന്റീന് കാലാവധി ഇപ്പോഴുള്ളതുപോലെ 14 ദിവസം തന്നെയായി തുടരും. അതേസമയം കുവൈത്ത് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 34 രാജ്യങ്ങളുടെ കാര്യത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
pravasamOct 11, 2020, 11:04 AM IST
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രാ വിലക്കില്‍ മാറ്റമില്ല
കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല.
pravasamSep 26, 2020, 7:46 PM IST
തിരികെ മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ 116 ഇന്ത്യന്‍ നഴ്സുമാരെ തിരിച്ചെത്തിച്ച് കുവൈത്ത്
അവധിക്ക് നാട്ടിലെത്തി പിന്നീട് തിരികെ മടങ്ങാന്‍ കഴിയാതിരുന്ന 116 നഴ്സുമാരെ കുവൈത്തില്‍ തിരിച്ചെത്തിച്ചു.
pravasamSep 1, 2020, 7:16 PM IST
കുവൈത്തിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് തുടരും
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല.
pravasamAug 25, 2020, 8:43 AM IST
കുവൈത്തിലേക്കുള്ള പ്രവാസികളുടെ യാത്രാ വിലക്ക്; തീരുമാനം അടുത്തയാഴ്ച
ഇന്ത്യ അടക്കമുള്ള 32 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അടുത്തയാഴ്ച പുനഃപരിശോധിക്കും. ഓരോ രാജ്യങ്ങളിലെയും നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. വിലക്കുള്ള പട്ടികയില്‍ എപ്പോള്‍ വേണമെങ്കിലും പുതിയ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇപ്പോഴുള്ളവ ഒഴിവാക്കപ്പെടുകയോ ചെയ്യാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.