Asianet News MalayalamAsianet News Malayalam
107 results for "

Kuwaiti

"
arab expat arrested in kuwait with 22kg drugs inside fire extinguishersarab expat arrested in kuwait with 22kg drugs inside fire extinguishers

Drugs in fire extinguishers: അഗ്നി ശമന ഉപകരണങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന്; പ്രവാസി അറസ്റ്റില്‍

22 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ പ്രവാസിയെ അറസ്റ്റ് ചെയ്‍തതായി (Expat arrested) ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് (Criminal security sector) കീഴിയിലുള്ള ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോളാണ് (General Administration for Drug Control) ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ആറ് കോടിയിലധികം രൂപ വിലവരുമെന്നും അധികൃതര്‍ പറഞ്ഞു.

pravasam Jan 20, 2022, 9:13 AM IST

14 year old boy died in car accident in Wafra area in Kuwait14 year old boy died in car accident in Wafra area in Kuwait

Boy Died in Car Accident: കാറോടിച്ച 14 വയസുകാരന്‍ അപകടത്തില്‍പെട്ട് മരിച്ചു

കുവൈത്തില്‍ (Kuwait) കാര്‍ തലകീഴായി മാറിഞ്ഞ് 14 വയസുകാരന്‍ മരിച്ചു. വഫ്‍റയിലായിരുന്നു (Wafra) സംഭവം. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച സ്വദേശി ബാലനാണ് (Kuwaiti Boy) അപകടത്തില്‍പെട്ടതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് ജുവനൈല്‍ പ്രോസിക്യൂഷന് (Juvenile prosecution) കൈമാറി. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

pravasam Jan 16, 2022, 1:07 PM IST

Kuwait ministry urged citizen for postponing foreign trips as covid cases increase world wideKuwait ministry urged citizen for postponing foreign trips as covid cases increase world wide

Call to postpone foreign trips : വിദേശ യാത്രകള്‍ മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍

ലോകവ്യാപകമായി കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിദേശ യാത്രകള്‍ (Foreign travel) മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍. വിദേശകാര്യ മന്ത്രാലയമാണ് (Ministry of foreign affairs) രാജ്യത്തുനിന്ന് യാത്രയ്‍ക്കൊരുങ്ങുന്ന കുവൈത്ത് പൗരന്മാര്‍ക്ക് (Kuwait citizen) ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

pravasam Jan 2, 2022, 2:11 PM IST

A 16 year old teen  commits suicide by hanging himself in KuwaitA 16 year old teen  commits suicide by hanging himself in Kuwait

Gulf news : കുവൈത്തില്‍ 16 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ 16 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ (Hanged himself) കണ്ടെത്തി. അല്‍ നാഇം (Al Naim) ഏരിയയിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍‌ കണ്ടെത്തിയത്.

pravasam Dec 25, 2021, 10:57 PM IST

Christmas tree removed from a mall in kuwait after objections that it contradicts Sharia and traditionsChristmas tree removed from a mall in kuwait after objections that it contradicts Sharia and traditions

Gulf News : ശരീഅത്തിനും സംസ്‍കാരത്തിനും വിരുദ്ധമെന്ന് പരാതി; കുവൈത്തിലെ മാളില്‍ നിന്ന് ക്രിസ്‍മസ് ട്രീ നീക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് (Avenues) മാളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ക്രിസ്‍മസ് ‍ട്രീ നീക്കം ചെയ്‍തു (removed a big Christmas tree ). ഇസ്ലാമിക ശരീഅത്തിനും (Islamic Sharia) കുവൈത്തിന്റെ സംസ്‍കാരത്തിനും (Kuwaiti tradition) യോജിച്ചതല്ലെന്ന് നിരവധി സ്വദേശികള്‍ പരാതിപ്പെട്ടതോടെയാണ് ക്രിസ്‍മസ്  ട്രീ നീക്കം ചെയ്‍തതെന്ന് കുവൈത്തി മാധ്യമമായ അല്‍ മജ്‍ലിസ് (Al Majlis) റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Dec 20, 2021, 6:17 PM IST

woman found dead inside her apartment in Kuwaitwoman found dead inside her apartment in Kuwait

Gulf News : അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സല്‍വ ഏരിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്. ഇവര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിനെ വിവരമറിയിക്കുകയായിരുന്നു.

pravasam Nov 28, 2021, 5:53 PM IST

Private firms in Kuwait to be fined heavily if they are not complying with kuwaitisation normsPrivate firms in Kuwait to be fined heavily if they are not complying with kuwaitisation norms

സ്വദേശികളുടെ എണ്ണം കുറഞ്ഞാല്‍‌ സ്വകാര്യ കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്താന്‍ നീക്കം

കുവൈത്തിലെ (Kuwait) സ്വകാര്യ കമ്പനികളില്‍ (Private firms) നിശ്ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ (Kuwaitisation) കനത്ത പിഴ ചുമത്താന്‍ നീക്കം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ (Public authority for Manpower) നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കുവൈത്തിലെ പ്രമുഖ മാധ്യമമായ അല്‍ ജരീദയാണ് ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

pravasam Nov 15, 2021, 11:40 AM IST

Kuwaiti celebrity Bibi Boushahri  arrested for an indecent video with her boyfriendKuwaiti celebrity Bibi Boushahri  arrested for an indecent video with her boyfriend

സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; നടിയും കാമുകനും അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നടിയും കാമുകനും കുവൈത്തില്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‍രിയെയും കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തത്.

pravasam Nov 12, 2021, 9:40 PM IST

Kuwaiti dentist beats teacher inside the clinic while treatmentKuwaiti dentist beats teacher inside the clinic while treatment

ചികിത്സയ്‍ക്കിടെ ദന്ത ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതിയുമായി അധ്യാപിക

ചികിത്സയ്‍ക്കിടെ ദന്ത ഡോക്ടര്‍ (Dentist) മര്‍ദിച്ചെന്ന പരാതിയുമായി അധ്യാപിക പൊലീസിനെ സമീപിച്ചു (Filed complaint). കുവൈത്തിലെ ജഹ്റയിലാണ് (Jahra) സംഭവം. വനിതാ ഡോക്ടറുമായുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പരാതിയില്‍ പറയുന്നു. ചുണ്ടിലും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റത് (Injuries) തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും (Medical report) ഇവര്‍ ഹാജരാക്കി.

pravasam Nov 12, 2021, 8:03 PM IST

A Jewelry shop owner accuses his expat employee of embezzlement of gold in kuwaitA Jewelry shop owner accuses his expat employee of embezzlement of gold in kuwait

കടയില്‍ ജോലിക്ക് നിന്ന പ്രവാസി 2.2 കോടിയുടെ സ്വര്‍ണം കവര്‍ന്നെന്ന് ഉടമയുടെ പരാതി

ജോലിക്ക് നിന്ന് പ്രവാസി ജീവനക്കാരന്‍ (Expat employee) സ്വര്‍ണം കവര്‍ന്നെന്ന പരാതിയുമായി കടയുടമ. സാല്‍ഹിയയിലെ ഒരു ജ്വല്ലറി ഷോപ്പ് ഉടമയായ (Jewelry shop  owner) കുവൈത്തി പൗരനാണ് (Kuwaiti citizen) പരാതിയുമായി പൊലീസിനെ സമീപിച്ചത്.

pravasam Nov 8, 2021, 3:19 PM IST

case registered against kuwaiti for attacking female doctor in a cliniccase registered against kuwaiti for attacking female doctor in a clinic

കുവൈത്തില്‍ വനിതാ ഡോക്ടറെ അപമാനിച്ച യുവാവിനെതിരെ നടപടി

ജോലിയ്‍ക്കിടെ വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തില്‍ കുവൈത്തി യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തു. അല്‍ അദാന്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ജോലി ചെയ്യുന്നതിന് ക്ലിനിക്കിലെത്തിയ ഒരാള്‍ തന്നെ അപമാനിച്ചുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

pravasam Oct 31, 2021, 11:18 AM IST

kuwaiti losses 83,000 dinar in online fraudkuwaiti losses 83,000 dinar in online fraud

അപരിചിത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍; അര മണിക്കൂറിനകം നഷ്ടമായത് രണ്ടു കോടി രൂപ

അപരിചിത അന്താരാഷ്ട്ര ഫോണ്‍ കോളിനോട് ( unknown international phone call)പ്രതികരിച്ച കുവൈത്ത് സ്വദേശിക്ക്(Kuwait citizen) നഷ്ടമായത് 83,000 ദിനാര്‍ (രണ്ടു കോടി ഇന്ത്യന്‍ രൂപ).

pravasam Oct 27, 2021, 11:18 PM IST

4kg of drugs from Iran seized in kuwait4kg of drugs from Iran seized in kuwait

ഇറാനില്‍ നിന്നെത്തിയ നാല് കിലോ മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചെടുത്തു

കുവൈത്തില്‍(Kuwait) നാല് കിലോഗ്രാം മയക്കമരുന്ന് (drugs)കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഇറാനില്‍ നിന്നെത്തിയ ഗൃഹോപകരണങ്ങളടങ്ങിയ കണ്ടെയ്‌നറില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

pravasam Oct 23, 2021, 11:37 AM IST

Death sentence upheld for a kuwaiti citizen for murdering his wife and hid the body inside a sleeping bagDeath sentence upheld for a kuwaiti citizen for murdering his wife and hid the body inside a sleeping bag

ഭാര്യയെ അടിച്ചുകൊന്ന് മൃതദേഹം സ്ലീപ്പിങ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവിന് വധശിക്ഷ

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ യുവാവിന് വധശിക്ഷ. കുവൈത്തി പൗരന്‍ പ്രതിയായ കേസില്‍ നേരത്തെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കീഴ്‍കോടതിയുടെ ശിക്ഷാ വിധി ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും കേസില്‍ വിധിപറഞ്ഞത്.

pravasam Oct 13, 2021, 9:00 AM IST

four jailed over nine year home detention of kuwaiti womanfour jailed over nine year home detention of kuwaiti woman

സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കി, ഒടുവില്‍ ശിക്ഷ

കുവൈത്തില്‍ യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കിയ സഹോദരങ്ങള്‍ക്ക് തടവുശിക്ഷ. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് സംഭവം.

pravasam Oct 9, 2021, 10:17 PM IST