Asianet News MalayalamAsianet News Malayalam
212 results for "

Kxip

"
IPL2021 KXIP to be renamed Punjab KingsIPL2021 KXIP to be renamed Punjab Kings

കിംഗ്സ് ഇലവന്‍ പഞ്ചാബിന് പുതിയ പേരായി

ഐപിഎല്ലില്‍ ഇനി കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്ന പേരുണ്ടാകില്ല. പകരം പഞ്ചാബ് കിംഗ്സ് എന്നായിരിക്കും ഇനിമുതല്‍ ടീം അറിയപ്പെടുക. ഐപിഎല്ലിന്‍റെ പതിനാലാം എഡിഷന്‍ മുതലാകും പേരുമാറ്റം. ടീമിന്‍റെ പേരുമാറ്റത്തെക്കുറിച്ച് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ച് അംഗീകാരം നേടിയെന്ന് പഞ്ചാബ് കിംഗ്സ് പ്രതിനിധികള്‍ അറിയിച്ചു.

Cricket Feb 15, 2021, 7:37 PM IST

IPL 2021 mini-auction to take place on February 18IPL 2021 mini-auction to take place on February 18

ഐപിഎല്‍ മിനി താരലേലത്തിന്‍റെ തീയതിയായി, ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് പഞ്ചാബ്

ഐപിഎൽ താരലേലം ഫെബ്രുവരി 18ന് നടക്കും. ചെന്നൈയിലാകും താരലേലം എന്ന് ഭരണസമിതി  ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യ , ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് അവസാനിക്കുന്നതിന്‍റെ അടുത്ത ദിവസമാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്.

 

Cricket Jan 27, 2021, 6:08 PM IST

IPL mini auction KXIP releases Glenn Maxwell, MI indians released MalingaIPL mini auction KXIP releases Glenn Maxwell, MI indians released Malinga

ഗെയ്‌ലിനെ നിലനിര്‍ത്തി മാക്സ്‌വെല്ലിനെ കൈവിട്ട് പഞ്ചാബ്, മലിംഗയെ ഒഴിവാക്കി മുംബൈ

ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെ കൈവിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മാക്സ്‌വെല്‍ 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമാണ് പഞ്ചാബിനായി നേടിയത്.

Cricket Jan 20, 2021, 6:17 PM IST

James Neesham hilariously trolls kxip captain rahul and Maxwell repliedJames Neesham hilariously trolls kxip captain rahul and Maxwell replied

ഞാന്‍ ക്ഷമാപണം നടത്തി; കെ എല്‍ രാഹുലിനെതിരായ നീഷാമീന്റെ ട്രോളിന് മാക്‌സ്‌വെല്ലിന്റെ മറുപടി

ഐപിഎല്‍ കളിച്ച  മാക്‌സവെല്‍ മാത്രമല്ല, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ആരോണ്‍ ഫിഞ്ച്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരുടേതും മികച്ച പ്രകടനമായിരുന്നു.

Cricket Nov 28, 2020, 4:03 PM IST

ipl 2021 KXIP should release three overseas players says Aakash Chopraipl 2021 KXIP should release three overseas players says Aakash Chopra

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മൂന്ന് വിദേശ താരങ്ങളെ ഒഴിവാക്കണം: ആകാശ് ചോപ്ര

സീസണിലെ ബാറ്റിംഗില്‍ വമ്പന്‍ പരാജയങ്ങളില്‍ ഒരാളായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍. 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടിയത്.

Cricket Nov 16, 2020, 3:36 PM IST

IPL 2020 fans troll send off to rajasthan chennai and punjab after fail to qualify play offIPL 2020 fans troll send off to rajasthan chennai and punjab after fail to qualify play off

വണ്ടി വിടല്ലേ, ആള് കയറാനുണ്ട്; ചെന്നൈക്കും പഞ്ചാബിനുമൊപ്പം രാജസ്ഥാനെ യാത്രയാക്കി ട്രോളര്‍മാര്‍

സാമൂഹ്യമാധ്യമങ്ങളില്‍ മൂന്ന് ടീമുകള്‍ക്കും വലിയ ട്രോളുകളാണ് നേരിടേണ്ടിവന്നത്. വണ്ടി വിടല്ലേ, ആള് കയറാനുണ്ട്...എന്ന രാജസ്ഥാന്‍റെ നിലവിളിയോടെയായിരുന്നു മിക്ക ട്രോളുകളും. ആ ട്രോളുകള്‍ കാണാം. 
 

IPL 2020 Nov 2, 2020, 12:10 PM IST

IPL 2020 K L Rahul unwanted record after wear Orange CapIPL 2020 K L Rahul unwanted record after wear Orange Cap

ഓറഞ്ച് ക്യാപ് തലയില്‍ വച്ചിട്ടും നാണക്കേട്; ആ പട്ടികയില്‍ അവസാനക്കാരനായി കെ എല്‍ രാഹുല്‍

ഐപിഎൽ ചരിത്രത്തിൽ മൂന്നാം തവണയാണ് ഓറഞ്ച് ക്യാപ് നേടിയ ബാറ്റ്സ്‌മാനുള്ള ടീം പ്ലേ ഓഫിലെത്താതെ പുറത്താവുന്നത്

IPL 2020 Nov 2, 2020, 8:46 AM IST

IPL 2020 CSK vs KXIP Looks like young Virat Kohli Faf du Plessis praises Ruturaj GaikwadIPL 2020 CSK vs KXIP Looks like young Virat Kohli Faf du Plessis praises Ruturaj Gaikwad

'അവന്‍ യുവ കോലി'; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്‌ത്തി ഡുപ്ലസി

ചെന്നൈ-പഞ്ചാബ് മത്സരത്തിന് ശേഷം സമ്മാനവേളയിലാണ് 23കാരനായ താരത്തിന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍റെ കയ്യടി. 

IPL 2020 Nov 1, 2020, 9:47 PM IST

IPL2020 Chennai Super Kings vs Kings XI Punjab Live Updte, CSK beat KXIP by 9 wicketsIPL2020 Chennai Super Kings vs Kings XI Punjab Live Updte, CSK beat KXIP by 9 wickets

വീണ്ടും റിതുരാജ് സ്പാര്‍ക്ക്; പോകുന്ന പോക്കില്‍ പഞ്ചാബിനെയും കൂട്ടി ചെന്നൈ

പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പഞ്ചറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഒമ്പത് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ചെന്നൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാത്തെ ടീമായി.

IPL 2020 Nov 1, 2020, 7:11 PM IST

IPL 2020 CSK vs KXIP Ruturaj Gaikwad catching excellence to out NeeshamIPL 2020 CSK vs KXIP Ruturaj Gaikwad catching excellence to out Neesham

ഫീല്‍ഡിംഗിലും 'സ്‌പാര്‍ക്ക്' തെളിയിച്ച് ഗെയ്‌ക്‌വാദ്; കാണാം പറക്കും ക്യാച്ച്

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമനെ പുറത്താക്കാന്‍ പറക്കും ക്യാച്ചെടുത്തു റുതുരാജ് ഗെയ്‌ക്‌വാദ്

IPL 2020 Nov 1, 2020, 5:57 PM IST

IPL 2020 CSK vs KXIP Live UpdatesIPL 2020 CSK vs KXIP Live Updates

മാനംകാത്ത് ഹൂഡ വെടിക്കെട്ട്; ചെന്നൈക്കെതിരെ മാന്യമായ സ്‌കോറിലെത്തി പഞ്ചാബ്

മുന്‍മത്സരങ്ങളില്‍ തകര്‍ത്തടിച്ച വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാന്‍, ക്രിസ് ഗെയ്‌ല്‍ എന്നിവര്‍ക്ക് ഇക്കുറി തിളങ്ങാനായില്ല

IPL 2020 Nov 1, 2020, 5:17 PM IST

IPL 2020 CSK vs KXIP KL Rahul create record for Most runs in an IPL season for KXIPIPL 2020 CSK vs KXIP KL Rahul create record for Most runs in an IPL season for KXIP

പഞ്ചാബിന്‍റെ റണ്‍രാജാവായി കെ എല്‍ രാഹുല്‍; തകര്‍ത്തത് സ്വന്തം റെക്കോര്‍ഡ്

ചെന്നൈക്കെതിരായ ഇന്നിംഗ്‌സോടെ ഈ സീസണില്‍ രാഹുലിന്‍റെ റണ്‍സമ്പാദ്യം 670ലെത്തി

IPL 2020 Nov 1, 2020, 4:34 PM IST

IPL 2020 CSK vs KXIP Live UpdatesIPL 2020 CSK vs KXIP Live Updates

മായങ്കും രാഹുലും നന്നായി തുടങ്ങി; ചെന്നൈക്കെതിരെ പഞ്ചാബിന് മികച്ച തുടക്കം

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2020 Nov 1, 2020, 4:12 PM IST

ipl 2020 CSK WON THE TOSS VS kxIPipl 2020 CSK WON THE TOSS VS kxIP

നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

നായകന്‍ കെ എല്‍ രാഹുല്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും വേഗമില്ലാത്തതാണ് പഞ്ചാബിനെ കുഴക്കുന്ന പ്രധാന പ്രശ്നം.  ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ ഫോമിലാണെന്നുള്ളതാണ് ഏക ആശ്വാസം.

IPL 2020 Nov 1, 2020, 3:10 PM IST

IPL 2020 Kings Punjab takes Chennai Super Kings in must win matchIPL 2020 Kings Punjab takes Chennai Super Kings in must win match

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍ക്കാതിരിക്കണം; ജയത്തോടെ പിന്‍വാങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

3 കളിയില്‍ 200 റണ്‍സ് മാത്രം നേടിയ ധോണി ആദ്യമായി ഒരു അര്‍ധ സെഞ്ചുറി പോലുമിില്ലാതെ സീസണ്‍ അവസാനിപ്പിക്കുമോയെന്ന ആശങ്കയിലാകും ചെന്നൈ ആരാധകര്‍.

IPL 2020 Nov 1, 2020, 12:04 PM IST