Asianet News MalayalamAsianet News Malayalam
6 results for "

Kxip Vs Rcb

"
IPL2020 KL Rahul wants Virat Kohli, AB de Villiers to be banned from IPLIPL2020 KL Rahul wants Virat Kohli, AB de Villiers to be banned from IPL

കോലിയെയും ഡിവില്ലിയേഴ്സിനെയും ഐപിഎല്ലില്‍ നിന്ന് വിലക്കണമെന്ന് കെ എല്‍ രാഹുല്‍

ഐപിഎല്ലില്‍ ഇന്ന് വീണ്ടും കിംഗ്സസ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരികയാണ്. ഇതിനു മുമ്പ് ഇരു ടീമും പരസ്പരം ഏറ്റമുട്ടിയപ്പോള്‍ രാഹുലിന്‍റെ സെഞ്ചുറി കരുത്തില്‍ പഞ്ചാബാണ് ജയിച്ചു കയറിയത്. സീസണില്‍ ഇതുവരെ പഞ്ചാബിന്‍റെ ഒരേയൊരു വിജയവും ഇതുതന്നെയാണ്.

IPL 2020 Oct 15, 2020, 5:18 PM IST

ipl 2020 kxip captain kl rahul praises coach anil kumbleipl 2020 kxip captain kl rahul praises coach anil kumble

കുംബ്ലെയായിരുന്നു ശരി എന്ന് കാലം തെളിയിക്കുകയാണോ; ശ്രദ്ധേയമായി കെ എല്‍ രാഹുലിന്‍റെ വാക്കുകള്‍

മത്സരശേഷം അനില്‍ കുംബ്ലെയെ വാനോളം പുകഴ്‌ത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ നായകന്‍ കെ എല്‍ രാഹുലിന്‍റെ വാക്കുകള്‍ ശ്രദ്ധേയമായി. 

IPL 2020 Sep 25, 2020, 7:07 PM IST

ipl 2020 kxip vs rcb match preview and team chancesipl 2020 kxip vs rcb match preview and team chances

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂരും പഞ്ചാബും നേര്‍ക്കുനേര്‍; ആര്‍സിബി നിരയില്‍ സൂപ്പര്‍താരം കളിച്ചേക്കില്ല

പഞ്ചാബ്-ബാംഗ്ലൂര്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. 12 കളി വീതം ഇരുടീമുകളും ജയിച്ചിട്ടുണ്ട്. 

IPL 2020 Sep 24, 2020, 8:28 AM IST

As Umpires Lose Ball then what happens nextAs Umpires Lose Ball then what happens next

ചെറിയൊരു കൈയബദ്ധം; ഐപിഎല്ലില്‍ ഇതിനേക്കാള്‍ വലിയ ആനമണ്ടത്തരം അമ്പയര്‍ക്ക് ഇനി സംഭവിക്കാനില്ല

ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കാണാതായാല്‍ എന്തു ചെയ്യും. സിക്സറടിച്ച് പുറത്തു കളഞ്ഞതാണെങ്കില്‍ പുതിയ പന്തെടുത്ത് കളി തുടരുമായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഇന്നലെ നടന്ന കിംഗ്സ് ഇലവന്‍ പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് രസകരമായ സംഭവം നടന്നത്.
 

Special Apr 25, 2019, 8:36 PM IST

RCB beat KXIP and got a place in point tableRCB beat KXIP and got a place in point table

ഐപിഎല്‍: കിങ്‌സ് ഇലവനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സിന് ആദ്യ ജയം

വിരാട് കോലി (53 പന്തില്‍ 67), ഡിവില്ലിയേഴ്‌സ്  (38 പന്തില്‍ പുറത്താവാതെ 58) എന്നിവരാണ് ബാംഗ്ലൂരിന് വിജയം എളുപ്പമാക്കിയത്. മാര്‍കസ് സ്റ്റോയിനിസ് (16 പന്തില്‍ പുറത്താവാതെ 28) പുറത്താവാതെ നിന്നു.

IPL 2019 Apr 13, 2019, 11:46 PM IST

RCB need 174 runs to win against KXIPRCB need 174 runs to win against KXIP

ഐപിഎല്‍: കിങ്‌സ് ഇലവനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് 174 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ക്രിസ് ഗെയ്ല്‍ പുറത്താവാതെ നേടിയ 99 റണ്‍സിന്റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്.

IPL 2019 Apr 13, 2019, 10:00 PM IST