Kxip Vs Rr
(Search results - 9)IPL 2020Oct 31, 2020, 11:14 AM IST
വീണ്ടുമൊരിക്കല്‍ കൂടി 'സെന്സിബിള് സഞ്ജു' ഇന്നിംഗ്സ്; കയ്യടിച്ച് മുന്‍താരങ്ങള്‍
പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിച്ചും ആക്രമിക്കേണ്ടിടത്ത് ആക്രമിച്ചും സന്ദര്‍ഭോചിതമായി നിറഞ്ഞാടുകയായിരുന്നു ക്രീസില്‍ മലയാളി താരം. മത്സരശേഷം സഞ്ജുവിനെ തേടി മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രശംസയെത്തി.
IPL 2020Oct 31, 2020, 10:29 AM IST
ജഡേജയെ വെല്ലുന്നൊരു ത്രോ; പുറത്തായത് സഞ്ജു! നിര്‍ഭാഗ്യം അല്ലാതെന്ത്- വീഡിയോ
സഞ്ജുവിന്റെ നാടകീയ പുറത്താകല്‍ ഒരു തകര്‍പ്പന്‍ ത്രോയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്
IPL 2020Oct 31, 2020, 9:53 AM IST
വമ്പന്‍ ക്യാച്ചുകളുടെ വലിയ സ്റ്റോക് തന്നെയുണ്ട് സ്റ്റോക്സിന്റെ കൈയില്‍; വീണ്ടും വണ്ടര്‍ ക്യാച്ച്- വീഡിയോ
ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ തകര്‍പ്പന്‍ ബൗണ്‍സറില്‍ ബാറ്റുവെച്ച പഞ്ചാബ് ഓപ്പണര്‍ മന്ദീപ് സിംഗിന് പിഴച്ചു
IPL 2020Oct 31, 2020, 9:16 AM IST
ഇതാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്; ബാറ്റ് വലിച്ചെറിഞ്ഞിട്ടും ആര്‍ച്ചര്‍ക്ക് കൈകൊടുത്ത് ഗെയ്ല്- വീഡിയോ
തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടമായതില്‍ ബാറ്റ് വലിച്ചെറിഞ്ഞ് അരിശം തീര്‍ക്കല്‍. ഒടുവില്‍ ആര്‍ച്ചറിന് കൈ കൊടുത്ത്, ബാറ്റിന്റെ നെറ്റിയില്‍ ഹെല്‍മറ്റ് വച്ച് മടക്കം. പകരംവെക്കാനില്ലാത്ത ഗെയ്ല് കാഴ്ചകള്‍. കാണാം വീഡിയോ
IPL 2020Oct 31, 2020, 8:13 AM IST
നാല്പത്തിയൊന്നിലും മധുരപ്പതിനേഴ്; ഐപിഎല്ലില്‍ വീണ്ടും ഗെയിലോത്സവം
ഐപിഎല്ലിൽ വീണ്ടും ക്രിസ് ഗെയ്ൽ കൊടുങ്കാറ്റ്. രാജസ്ഥാന് റോയല്‍സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിനായി ഒറ്റ റണ്ണിന് സെഞ്ചുറി നഷ്ടമായ ഗെയ്ൽ 63 പന്തിൽ 99 റൺസെടുത്താണ് പുറത്തായത്.
IPL 2020Sep 28, 2020, 8:25 AM IST
14-ാം വയസില്‍ സഞ്ജുവിനോട് പറഞ്ഞത്; വെളിപ്പെടുത്തലുമായി ശശി തരൂര്‍, നെഞ്ചേറ്റി മലയാളി ആരാധകര്‍
കിംഗ്സ് ഇലവന് പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ ഇന്നിംഗ്സിന് പിന്നാലെ സഞ്ജുവിനെ തേടി ആശംസാ പ്രവാഹമെത്തി.
IPL 2020Sep 27, 2020, 8:28 PM IST
ഷാര്‍ജയില്‍ പഞ്ചാബിന്റെ ബാറ്റിംഗ് വെടിക്കെട്ട്; മായങ്കിനും രാഹുലിനും ഫിഫ്റ്റി, വമ്പന്‍ സ്കോറിലേക്ക്
സ്മിത്തിന്റെ തീരുമാനം തെറ്റെന്ന് തുടക്കത്തിലെ കാട്ടുകയായിരുന്നു മായങ്കും രാഹുലും. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത ഇരുവരും പിന്നീട് ആളിക്കത്തുകയായിരുന്നു.
IPL 2020Sep 27, 2020, 7:58 PM IST
രാഹുലും മായങ്കും അടിയോടടി; രാജസ്ഥാനെതിരെ പഞ്ചാബിന് പഞ്ച് തുടക്കം
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകന് സ്റ്റീവ് സ്മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന് ഇറങ്ങിയത്.
IPL 2019Apr 16, 2019, 8:57 AM IST
മങ്കാദിങ്ങിന് ബട്ലര് പകരംവീട്ടുമോ; പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍
രാത്രി എട്ടിന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു.