Asianet News MalayalamAsianet News Malayalam
3 results for "

Kxipvrr

"
IPL 2020 Rajasthan takes KXIP in must win match in Abu  dhabiIPL 2020 Rajasthan takes KXIP in must win match in Abu  dhabi

ഇന്ന് നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരെ; തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫിന് പുറത്ത്

മുംബൈ ഇന്ത്യന്‍സിന്റെ വമ്പ് തകര്‍ത്ത ആത്മവിശ്വാസം പ്രകടമാണ് രാജസ്ഥാന്‍ ക്യാംപില്‍. ചോദിച്ചുവാങ്ങിയ ഓപ്പണര്‍ സ്ഥാനത്ത് തിളങ്ങുന്ന ബെന്‍ സ്റ്റോക്‌സിലും ഉത്തരവാദിത്തത്തോടെ ബാറ്റുവീശുന്ന സഞ്ജു സാംസണിലും തന്നെയാകും പ്രതീക്ഷകള്‍.

IPL 2020 Oct 30, 2020, 11:02 AM IST

here is the players to watch rajasthan vs punjab matchhere is the players to watch rajasthan vs punjab match

ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്; ശ്രദ്ധിക്കേണ്ട താരങ്ങള്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന കെ എല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടങ്കിലും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ എത്തുന്നത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കളിക്കുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍ ആരൊക്കെയന്ന് നോക്കാം...

IPL 2020 Sep 27, 2020, 3:25 PM IST

Rajasthan Royals will face KXIP in IpLRajasthan Royals will face KXIP in IpL

ഇന്ന് പഞ്ചാബ്- രാജസ്ഥാന്‍ നേര്‍ക്കുനേര്‍; സഞ്ജു- രാഹുല്‍ പോരാട്ടം

നായകന്‍ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ പ്രധാന ശക്തി. നിക്കോളാസ് പൂരന്‍, കരുണ്‍ നായര്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ക്ക് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല.

IPL 2020 Sep 27, 2020, 11:53 AM IST