La Liga Reports
(Search results - 5)FootballNov 8, 2020, 8:31 AM IST
പകരക്കാരനായി ഇറങ്ങി ഡബിളുമായി മെസി; ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം
ഒസ്മാൻ ഡെംബലേ, അന്റോയ്ൻ ഗ്രീസ്മാൻ, പെഡ്രി എന്നിവരാണ് ബാഴ്സലോണയുടെ മറ്റ് ഗോളുകൾ നേടിയത്
FootballOct 24, 2020, 9:53 PM IST
സ്വന്തം തട്ടകത്തില്‍ ബാഴ്സ നാണംകെട്ടു; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ റയലിന്
മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബാഴ്സ അഭിമാനപ്പോരില്‍ തോല്‍ക്കുകയായിരുന്നു.
FootballJun 25, 2020, 8:08 AM IST
റാമോസ് ഗോളോടെ നയിച്ചു; റയൽ മാഡ്രിഡ് വീണ്ടും ഒന്നാമത്
മയോർക്കെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. വിനിഷ്യസ് ജൂനിയർ, സെർജിയോ റാമോസ് എന്നിവർ റയലിന് വേണ്ടി ഗോളുകൾ നേടി.
FootballJun 20, 2020, 12:37 PM IST
ബാഴ്സയെ കുരുക്കി സെവിയ്യ; ഇംഗ്ലണ്ടില്‍ യുണൈറ്റഡിനും സമനില
ലാ ലിഗയില്‍ ബാഴ്സലോണ സമനിലക്കുരുക്കിലായി. പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള സെവിയ്യയോടാണ് ബാഴ്സ ഗോള്‍രഹിത സമനില വഴങ്ങിയത്.
FOOTBALLSep 22, 2019, 8:37 AM IST
'വിജയം എവേ'; ബാഴ്സയ്ക്ക് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി
എവേ മത്സരത്തിൽ ഗ്രനാഡയെ നേരിടാൻ ഇറങ്ങിയ ബാഴ്സയ്ക്ക് അടിതെറ്റി