Lahaba  

(Search results - 1)
  • മരിച്ച മുഹമ്മദ്​ കുട്ടി

    pravasam17, Jan 2020, 4:45 PM IST

    ജോലിയ്ക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

    സൗദി അറേബ്യയിൽ മുനിസിപ്പാലിറ്റി കരാർ തൊഴിലാളിയായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ റഫിയയിലെ ലഹാബയിലെ മുനിസിപ്പാലിറ്റിക്ക്​ കീഴിൽ കരാർ ജോലികളെടുത്ത്​ ചെയ്​തിരുന്ന മലപ്പുറം കാടാമ്പുഴ പിലാത്തറ സ്വദേശി കുന്നത്തൊടി കുഞ്ഞികമ്മു മകൻ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്.