Lake

(Search results - 265)

अगर आपने 13 अक्टूबर को इस नज़ारे को देखना मिस कर दिया तो फिर इस नज़ारे के लिए आपको अगले 15 साल इंतजार करना पड़ेगा। यानी अब मंगल 2035 में पृथ्वी के इतने पास आएगा।

ScienceAug 4, 2021, 6:02 PM IST

ചൊവ്വയില്‍ വെള്ളമില്ല, കണ്ടെത്തുന്നത് മറ്റൊരു നിഗൂഢത, രഹസ്യം മറനീക്കി പുറത്തുവരുന്നത് ഇങ്ങനെ

നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) ല്‍ നിന്നുള്ള നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ വിശകലനമുണ്ടായിരിക്കുന്നത്. 44,000 റഡാര്‍ പ്രതിധ്വനികളാണ് വിശകലനം ചെയ്തത്. ഈ സിഗ്‌നലുകളില്‍ ഭൂരിഭാഗവും ഉപരിതലത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നായിരുന്നു. അവിടെ വെള്ളം ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ കഴിയാത്ത വിധം തണുപ്പായിരിക്കുമെന്നാണ് പുതിയ അനുമാനം.

• DR Jyothish

ChuttuvattomAug 4, 2021, 1:53 PM IST

ഡോക്ടറേറ്റ് നേടിയിട്ടും ജ്യോതിഷിന് കുടുംബം പുലർത്താൻ വേമ്പനാട്ടുകായലിൽ മത്സ്യബന്ധനം നടത്തണം

സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷകനാകുന്നതിനൊപ്പം ജീവിക്കാൻ ഒരു സർക്കാർ ജോലി നേടണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, ലാസ്റ്റ് ഗ്രേഡ് സെർവെന്റ് തസ്തികയിൽ റാങ്ക് ലിസ്റ്റിൽ പേരുവന്നിട്ടും ജോലി കിട്ടിയിട്ടില്ല.

• Flowers in floating garden in Vembanad lake

ChuttuvattomAug 3, 2021, 5:14 PM IST

വേമ്പനാട്ടുകായലിലെ ഒഴുകുന്ന പൂന്തോട്ടത്തിൽ ബന്ദിപ്പൂക്കൾ വിരിഞ്ഞു

ബന്ദികൃഷി വിജയമായതോടെ ഇനി മറ്റുകൃഷികൾ തുടങ്ങും. വരും ദിവസങ്ങളിൽ പൂന്തോട്ടം ആസ്വദിക്കാൻ സഞ്ചാരികൾക്ക് കൊട്ടവഞ്ചിയും സജ്ജീകരിക്കും

lakesong

KeralaJul 21, 2021, 1:49 PM IST

കോട്ടയം ലയൺസ് ക്ലബ്ബ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു

കുമരകത്തെ റിസോർട്ടിൽ നൂറിലധികം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതിനാണ് കുമരകം പൊലീസ് കേസ് എടുത്തത്

gold fish

Web SpecialsJul 18, 2021, 9:59 AM IST

ചില്ലറക്കാരല്ല, അപകടകാരിയായ ഭീമൻ ​ഗോൾഡ് ഫിഷുകളെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതർ

കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാനമായി കാര്‍വര്‍ കൗണ്ടിയിലെ ഒരു ജലാശയത്തില്‍ നിന്നും 50,000 ഗോള്‍ഡ് ഫിഷുകളെയാണ് നീക്കം ചെയ്തത്.

• undefined

KeralaJul 13, 2021, 4:13 PM IST

ആവാസവ്യവസ്ഥ തകര്‍ക്കും ; ഗോള്‍ഡ് ഫിഷിനെ കുളത്തിലോ തടാകങ്ങളിലോ വിടരുതെന്ന് വിദഗ്ദര്‍

നാട്ടിലുള്ളതിനേക്കാള്‍ വിദേശിയെ സ്നേഹിക്കുന്ന പ്രവണത മലയാളിക്കല്‍പ്പം  കൂടുതലാണ്. നാടന്‍ നായകളെ അകറ്റിനിര്‍ത്തുന്ന മലയാളി പക്ഷേ, വിദേശയിനം നായകളെ സ്നേഹിക്കാന്‍ മടികാണിക്കാറില്ല. പല മൃഗസംരക്ഷണ സംഘങ്ങളും ഇതിനെ കുറിച്ചുള്ള പരാതികള്‍ തങ്ങളുടെ സാമൂഹ്യമാധ്യമ പേജുകളിലൂടെ നിരന്തരം പങ്കുവെക്കാറുമുണ്ട്. ഏതാണ്ട് ഇതുപോലെ തന്നെയാണ് അലങ്കാര മത്സ്യങ്ങളുടെ കാര്യവും. നാടന്‍ അലങ്കാര മത്സ്യങ്ങളെക്കാള്‍ നമ്മുക്ക് പ്രിയങ്കരം വിദേശയിനം അലങ്കാര മത്സ്യങ്ങളാണ്. എന്നാല്‍ ഇവയെ ഫിഷ് ടാങ്കില്‍ വളര്‍ത്താമെന്നല്ലാതെ പൊതുകുളത്തിലോ നദിയിലോ തടാകങ്ങളിലോ ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി ഇപ്പോള്‍ യുഎസ്എയിലെ സംസ്ഥാനമായ മിനിസോട്ട മുനിസിപ്പല്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുകയാണ്.

Antarctic lake

Video Icon

ExplainerJul 8, 2021, 2:07 PM IST

തടാകം അപ്രത്യക്ഷമായത് 2019ല്‍, ലോകമറിഞ്ഞത് വളരെ വൈകി; അമ്പരന്ന് ശാസ്ത്രജ്ഞര്‍

അന്റാര്‍ട്ടിക്കയില്‍ ഒരു തടാകം മൂന്ന് ദിവസം കൊണ്ട് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. സംഭവം ഉണ്ടായത് 2019ല്‍ ആണെങ്കിലും ശാസ്ത്രജ്ഞര്‍ ഇത് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ഉപഗ്രഹ ചിത്രങ്ങളാണ് ഈ ഞെട്ടിക്കുന്ന വസ്തുത പകര്‍ത്തിയത്.അന്റാര്‍ട്ടിക്കയിലെ അമേറി മഞ്ഞുപാളിക്ക് മുകളിലുണ്ടായിരുന്ന തടാകമാണ് അപ്രത്യക്ഷമായത്.

tree fall

IndiaJun 24, 2021, 11:53 AM IST

തടാക നവീകരണത്തിന്‍റെ പേരില്‍ മരം വെട്ടാനുള്ള നീക്കത്തിനെതിരെ നമ്മ ബെംഗളുരു ഫൌണ്ടേഷന്‍

തടാക നവീകരണത്തിന്‍റെ ഭാഗമായി 6316 മരങ്ങള്‍ വെട്ടാനാണ് ഹെബ്ബാള്‍ നാഗ്വാരേ വാലി പ്രൊജക്ടിന് കീഴില്‍ തീരുമാനിച്ചത്. നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ അംഗങ്ങള്‍ നിര്‍ദ്ദിഷ്ഠ സ്ഥലം സന്ദര്‍ശിച്ചു.

rajappan life

KeralaJun 22, 2021, 1:31 PM IST

പണം തിരിച്ചു നല്‍കി; കായല്‍ കാവല്‍ക്കാരന്‍ രാജപ്പന്റെ പണമെടുത്തത് സഹോദരി തന്നെ

പണം നഷ്ടപ്പെട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് വഴിയാണ് രാജപ്പന്‍ പുറംലോകത്തെ അറിയിച്ചത്. സഹോദരിയാണ് പണം താനറിയാതെ പിന്‍വലിച്ചതെന്നും രാജപ്പന്‍ പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കം രാജപ്പന്റ സഹോദരി താനെടുത്ത പണം രാജപ്പന് തന്നെ നല്‍കിയെന്ന് വിശദീകരിച്ചു.

• undefined

Auto TipsJun 18, 2021, 2:53 PM IST

‘റാമ്പ് ടു ഡേർട്ട്’ പരിശീലനത്തിനിടെ അപകടം; ഡെയര്‍ഡെവിള്‍ അലക്സ് ഹാര്‍വില്‍ മരിച്ചു

‘റാമ്പ് ടു ഡേർട്ട്’ മത്സരയിനത്തില്‍ ലോക റെക്കോർഡിനായി 351 അടി ദൂരത്തേക്ക്  മോട്ടോർ സൈക്കിളില്‍ 'സ്റ്റണ്ട്'‌ ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തില്‍ അലക്സ് ഹാര്‍വില്‍ (28) മരിച്ചു. വാഷിംഗ്ടണിലെ മോസസ് തടാകക്കരയിലെ എയർഷോയില്‍ നടക്കുന്ന ലോക റെക്കോഡ് മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. റാമ്പിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഹാർവില്‍ തുറന്ന പ്രദേശത്ത് കൂടി ബൈക്ക് ഓടിക്കുന്നത് വീഡിയോകളിലുണ്ട്. പരിശീലനത്തിനിടെ അദ്ദേഹത്തിന്‍റെ ബൈക്ക് ഒരു അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. ഈ സമയം അദ്ദേഹത്തിന്‍റെ ഹെല്‍മറ്റ് തെറിച്ച് പോയെന്നും തൊട്ട് പുറകെ അദ്ദേഹവും ബൈക്കില്‍ നിന്ന് പുറത്തേക്ക് തെറിച്ച് പോയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി കിമാ-ടിവി റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണിലെ എഫ്രാറ്റ സ്വദേശിയാണ് അലക്സ് ഹാര്‍വില്‍.

• undefined

InternationalJun 12, 2021, 4:27 PM IST

കാലാവസ്ഥാ വ്യതിയാനം; അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയും വറ്റുന്നുവോ ?

മഹാമാരിയുടെ വ്യാപനം ഭൂമിയിലെ മനുഷ്യരെ ഏതാണ്ട് മുഴുവനായും വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതമാക്കിയത്  ലോകപരിസ്ഥിതിയിലുണ്ടാക്കിയ മാറ്റമെന്തെന്നറിയണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കും. എന്നാല്‍, നാളിതുവരെ പരിസ്ഥിതിക്ക് മനുഷ്യനുണ്ടാക്കിയ നാശനഷ്ടത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പല സ്ഥലങ്ങളിലായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിച്ചതോടെ സമുദ്രങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളാന്‍ തുടങ്ങി. ഇത് ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമ്പോള്‍ മറ്റ് ചില പ്രദേശങ്ങള്‍ വറ്റിവരളുകയാണെന്നാണ് വാര്‍ത്തകള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പടിഞ്ഞാറൻ യു‌എസിൽ ഹൂവര്‍ ഡാമിലെ വരള്‍ച്ച.

Flower Farming

ChuttuvattomJun 8, 2021, 10:48 AM IST

വേമ്പനാട്ട് കായലിലെ ഓളപരപ്പില്‍ ഒഴുകുന്ന പൂ കൃഷിയും; പുതുപരീക്ഷണവുമായി കര്‍ഷകന്‍

ആദ്യം ബന്ദിപ്പൂകൃഷിയും തുടര്‍ന്ന്  മറ്റ് കൃഷികളുമാണ് ലക്ഷ്യം. മത്സ്യബന്ധനത്തിനും മറ്റും തടസ്സമാകുന്ന പോളപ്പായല്‍ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നതോടെ ഈ ശല്യത്തിനും പരിഹാരമാകും.

rajappan life

ChuttuvattomJun 4, 2021, 6:11 PM IST

വേമ്പനാട് കായലിലെ കുപ്പികള്‍ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പന് തായ്‍വാന്‍ സര്‍ക്കാരിന്‍റെ ആദരം

പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ് രാജപ്പന്‍റെ ഉപജീവനം. തായ്വാന്‍റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ്  രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്കാരം.

• undefined

InternationalMay 28, 2021, 1:52 PM IST

നൈരാഗോംഗോ അഗ്നിപര്‍വ്വത സ്ഫോടനം ; ഗോമാ നഗരത്തില്‍ 20,000 പേര്‍ ഭവനരഹിതരായി

മധ്യആഫ്രിക്കന്‍ രാജ്യമായ കോംഗയുടെ കിഴക്കന്‍ അതിര്‍ത്തി നഗരമായ ഗോമയ്ക്ക് 12 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപര്‍വ്വതമായ നൈരാഗോംഗോ കഴിഞ്ഞ ശനിയാഴ്ച മുതല്‍‌ വീണ്ടും സജീവമായി. നിലവില്‍ അഗ്നിപര്‍വ്വതത്തില്‍ നിന്ന ലാവാ പ്രവാഹങ്ങളൊന്നുമില്ലെങ്കിലും ഗോമ നഗരപ്രദേശത്തെ തുടര്‍ഭൂചനങ്ങള്‍ വലിയൊരു ഭീഷണിയാണെന്ന് കണക്കാക്കപ്പെടുന്നു. ഏതാണ്ട് 200 ഓളം തുടര്‍ ഭൂചലനങ്ങള്‍ പ്രദേശത്ത് രേഖപ്പെടുത്തി. 20,000 ത്തിലധികം ആളുകൾ ഭവനരഹിതരായി. 40 പേരെ കാണാനില്ല. ശനിയാഴ്ച അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായതിന് ശേഷം കുറഞ്ഞത് 31 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നൈരാഗോംഗോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് 170 ലധികം കുട്ടികളെ കാണാതായതായി യുനിസെഫ് അറിയിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ സാക്ക് നഗരത്തിലേക്ക് മാറ്റി. ചിത്രങ്ങള്‍ ഗെറ്റി.

kottayam kayal

ChuttuvattomMay 17, 2021, 4:46 PM IST

കോട്ടയത്ത് വള്ളം മറിഞ്ഞ് യുവാവ് കായലിൽ വീണു; തെരച്ചിൽ തുടരുന്നു

അവശ്യ സാധനങ്ങൾ വാങ്ങാൻ വള്ളത്തിൽ കടയിൽ  പോയതായിരുന്നു രതീഷ്. മഴയെ തുടർന്ന് കായലിൽ  ജല നിരപ്പ് ഉയർന്നിരിക്കുകയാണ്.