Asianet News MalayalamAsianet News Malayalam
49 results for "

Lake Palace

"
two Indian hotels in the list of worlds top ten hotelstwo Indian hotels in the list of worlds top ten hotels

ലോകത്തെ പത്ത് മികച്ച ഹോട്ടലുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍

ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകളായി തെരഞ്ഞെടുത്ത പത്തെണ്ണത്തില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നാണ്. 

travel Oct 12, 2019, 9:05 AM IST

recommendation for the suspension of municipal secretaryrecommendation for the suspension of municipal secretary

ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ്; നഗരസഭാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

നഗരസഭയെ മറികടന്ന് സർക്കാർ തീരുമാനം നടപ്പാക്കിയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് ശുപാര്‍ശ

Kerala Jul 16, 2019, 1:44 PM IST

session against thomas chandy regarding tax concession on lake palace resortsession against thomas chandy regarding tax concession on lake palace resort

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന് നികുതി ഇളവ്; നഗരസഭാ കൗൺസിൽ യോഗം ചേരും

അനധികൃത നിർമാണങ്ങൾക്ക് നഗരസഭ നിശ്ചയിച്ച 1.17 കോടി 34 ലക്ഷമാക്കി കുറച്ച സർക്കാർ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി. 
 

Kerala Jul 16, 2019, 6:29 AM IST

alappuzha municipality reaction to govt decision in favor of thomas chandyalappuzha municipality reaction to govt decision in favor of thomas chandy

തോമസ് ചാണ്ടിക്ക് അനുകൂലമായ തീരുമാനം; സര്‍ക്കാരിനോട് യുദ്ധത്തിനില്ലെന്ന് ആലപ്പുഴ നഗരസഭ

നികുതിയിനത്തില്‍ നഗരസഭക്ക് കിട്ടാനുള്ള തുക വാങ്ങിയെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ്. വാട്ടർ വേൾഡ് കമ്പനി 34 ലക്ഷം മാത്രമാണ് ...

Kerala Jul 12, 2019, 3:51 PM IST

government gave fine relaxation for thomas chandy lake palace resortgovernment gave fine relaxation for thomas chandy lake palace resort

തോമസ് ചാണ്ടിയെ സഹായിച്ച് സര്‍ക്കാര്‍; ലേക് പാലസ് റിസോര്‍ട്ടിന്‍റെ പിഴത്തുക വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശം

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി.

Kerala Jul 12, 2019, 11:01 AM IST

no fine relaxation for thomas chandy lake palace resortno fine relaxation for thomas chandy lake palace resort

സര്‍ക്കാര്‍ നിര്‍ദേശം ആലപ്പുഴ നഗരസഭ തള്ളി; തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴയിളവ് ഇല്ല

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദേശം ആലപ്പുഴ നഗരസഭ തള്ളി. 

Kerala Jun 26, 2019, 2:00 PM IST

government give reduction for fine imposed for illegal construction in thomas chandy's lake palace resortgovernment give reduction for fine imposed for illegal construction in thomas chandy's lake palace resort

തോമസ് ചാണ്ടിയുടെ റിസോർട്ടിലെ അനധികൃത നിര്‍മാണം; ചുമത്തിയ പിഴയിൽ കുറവ് വരുത്താൻ സർക്കാർ നിർദേശം

 22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയുടേയും 10 കെട്ടിടങ്ങൾക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.75 കോടിയാണ് നഗരസഭ അടയ്ക്കാൻ നിർദേശിച്ചത് 

Chuttuvattom Jun 13, 2019, 10:19 AM IST

government cancelled circular for helping thomas chandy to violate law by former collector n pathmakumargovernment cancelled circular for helping thomas chandy to violate law by former collector n pathmakumar

തോമസ് ചാണ്ടിയുടെ നിയമലംഘനത്തിന് 'കൈസഹായം': മുന്‍ ജില്ലാ കലക്ടര്‍ എന്‍ പത്മകുമാറിന്‍റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

നിയമം ലംഘിച്ച് ലേക് പാലസ് റിസോര്‍ട്ടിനുമുന്നില്‍ കൂറ്റന്‍ പാര്‍ക്കിംഗ് പണിയാന്‍ തോമസ് ചാണ്ടിയുടെ കമ്പനിയെ സഹായിച്ച ആലപ്പുഴ മുന്‍ കലക്ടര്‍ എന്‍ പത്മകുമാര്‍ പുറത്തിറക്കിയ വിചിത്ര ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.  

Kerala Mar 9, 2019, 9:28 AM IST

lake palace resort land acquisition follow uplake palace resort land acquisition follow up

ലേക് പാലസിന്‍റെ പിഴ ഇതുവരെയുളള നികുതി മാത്രമെന്ന് നഗരസഭ; രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന് റിസോട്ട്

കെട്ടിടം ക്രമപ്പെടുത്താന്‍ മതിയായ രേഖകള്‍ വേണം. ഈ രേഖകള്‍ കാണാതായെന്നാണ് ഏഷ്യാനെറ്റ്ന്യൂസിന് തന്ന വിവരാവകാശ മറുപടി. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. രേഖകള്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കെട്ടിടം പൊളിച്ച് നീക്കാം

Kerala Feb 21, 2019, 9:00 AM IST

huge fine against lake palace resorthuge fine against lake palace resort
Video Icon

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കനത്ത പിഴ അടക്കണമെന്ന് നഗരസഭ

2.73 കോടി അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചുകളയുമെന്ന് നഗരസഭ നല്‍കിയ നോട്ടീസില്‍ പറയുന്നു

Web Exclusive Feb 19, 2019, 2:08 PM IST

alappuzha muncipality imposes heavy penalty on thomas chandy's lake palacealappuzha muncipality imposes heavy penalty on thomas chandy's lake palace

തോമസ് ചാണ്ടിക്ക് തിരിച്ചടി; ലേക്പാലസ് റിസോര്‍ട്ടിന് കനത്ത പിഴചുമത്തി ആലപ്പുഴ നഗരസഭ

തോമസ്ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന് 2.73 കോടി പിഴ ചുമത്തി ആലപ്പുഴ നഗരസഭ. ഏഷ്യാനെറ്റ് ന്യൂസാണ് തോമസ്ചാണ്ടിയുടെ നിയമലംഘനം പുറത്തുകൊണ്ടുവന്നത്.

Kerala Feb 19, 2019, 1:47 PM IST

alappuzha municipality had a loss of crores through lake palace resortalappuzha municipality had a loss of crores through lake palace resort
Video Icon

തോമസ് ചാണ്ടിയുടെ നികുതി വെട്ടിപ്പിലൂടെ ആലപ്പുഴ നഗരസഭയ്ക്ക് കോടികള്‍ നഷ്ടം

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഗുരുതര ചട്ടലംഘനം നടന്നെന്ന് ആലപ്പുഴ നഗരസഭ. നഗരസഭയുടെ അനുമതിയില്ലാതെ 28 കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം കൂട്ടിയത് വഴി കോടികളുടെ നികുതി നഷ്ടമുണ്ടായതായി ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നഗരസഭ അന്വേഷണം നടത്തി ചട്ടലംഘനം സ്ഥിരീകരിച്ചത്.
 

videoreport Nov 13, 2018, 3:29 PM IST

asianet news big impact lake palace buildings should be demolishedasianet news big impact lake palace buildings should be demolished

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവ്; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

ലേക് പാലസ് റിസോർട്ടിൽ നടത്തിയിരിക്കുന്നത് ഗുരുതര ചട്ടലംഘനമാണെന്ന് നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. റിസോർട്ടിലെ കെട്ടിടങ്ങൾ അനധികൃതമാണെന്ന വാർത്ത പുറത്തു കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.

KERALA Nov 13, 2018, 1:36 PM IST

thomas chandy should demolish lake palace parking area in alappuzha appeal dismissed by governmentthomas chandy should demolish lake palace parking area in alappuzha appeal dismissed by government

തോമസ് ചാണ്ടിയ്ക്ക് തിരിച്ചടി; ലേക് പാലസിന്‍റെ പാർക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന ഉത്തരവ് ശരിവച്ച് സര്‍ക്കാര്‍

റിസോർട്ടിന് മുന്നിൽ അനധികൃതമായി നിലം നികത്തി നിർമിച്ച പാർക്കിംഗ് ഏരിയയും അപ്രോച്ച് റോഡും പൊളിയ്ക്കാൻ മുൻ കളക്ടർ ടി.വി. അനുപമയാണ് ഉത്തരവിട്ടത്. ഇതിനെതിരായ അപ്പീലാണ് കൃഷി വകുപ്പ് തള്ളിയത്. നിയമലംഘനത്തിന്‍റെ വാർത്ത പുറത്തു കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.

KERALA Nov 12, 2018, 4:42 PM IST