Asianet News MalayalamAsianet News Malayalam
14 results for "

Lakshya

"
BWF World Badminton Championships : Lakshya Sen to meet Kidambi Srikanth in semisBWF World Badminton Championships : Lakshya Sen to meet Kidambi Srikanth in semis

BWF World Badminton Championships: സെമിയില്‍ ശ്രീകാന്ത്-ലക്ഷ്യ സെന്‍ പോരാട്ടം, ഇന്ത്യക്ക് ചരിത്രനേട്ടം

ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്(BWF World Badminton Championships) പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. കെ ശ്രീകാന്തിന്(Kidambi Srikanth) പിന്നാലെ ഇന്ത്യയുടെ ലക്ഷ്യ സെന്നും(Lakshya Sen) പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തി. ശ്രീകാന്താണ് സെമിയില്‍ ലക്ഷ്യ സെന്നിന്‍റെ എതിരാളിയെന്നതിനാല്‍ ഇവരിലൊരാള്‍ ഫൈനല്‍ കളിക്കുമെന്നുറുപ്പായി. ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് 21കാരനാണ് ലക്ഷ്യ സെന്‍.

 

Other Sports Dec 17, 2021, 7:50 PM IST

lakshya scholarship for backward community studentslakshya scholarship for backward community students

സിവിൽ സർവ്വീസ് പരീക്ഷാപരിശീലനത്തിനായി ലക്ഷ്യ സ്‌കോളർഷിപ്പ്; അവസാന തീയതി ഓ​ഗസ്റ്റ് 16; യോ​ഗ്യത ബിരുദം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിനായി വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 

Career Aug 3, 2021, 11:52 AM IST

All England Championships Lakshya Sen into maiden quarter-finalAll England Championships Lakshya Sen into maiden quarter-final

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍: ചരിത്രം കുറിച്ച് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍; പ്രണോയ് പുറത്ത്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ കൗമാര താരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തി. ഫ്രാന്‍സിന്‍റെ തോമസ് റൗക്സലിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി 19കാരനായ ലക്ഷ്യ സെന്‍ റെക്കോര്‍ഡിട്ടത്. സ്കോര്‍ 21-18, 21-17.

Other Sports Mar 18, 2021, 7:02 PM IST

reality of claim every student in country to get 7 lakh from pm Modireality of claim every student in country to get 7 lakh from pm Modi

'എല്ലാ വിദ്യാര്‍ഥികളുടേയും അക്കൗണ്ടിലേക്ക് ഏഴ് ലക്ഷം'; പദ്ധതിക്ക് പിന്നാലെ കൂടിയവര്‍ അറിയാന്‍

നവംബര്‍ രണ്ടാം വാരം മുതലാണ് പ്രചാരണം വ്യാപകമായത്. യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിച്ചത്

Fact Check Nov 17, 2020, 3:36 PM IST

application invited for lakshya scholarshipapplication invited for lakshya scholarship

സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം; ലക്ഷ്യ സ്കോളർഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി ഓ​ഗസ്റ്റ് 15

അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നിലവില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Career Jul 20, 2020, 9:27 AM IST

psc coaching center scams surface as vigilance goes forward with investigationpsc coaching center scams surface as vigilance goes forward with investigation

ബന്ധുക്കളുടെ പേരിൽ കോച്ചിംഗ് സെന്‍റ‍ർ നടത്തി ഉദ്യോഗസ്ഥർ; പുറത്ത് വരുന്നത് വൻ തട്ടിപ്പുകൾ

പൊതുഭരണവകുപ്പിലെ അസിസ്റ്റൻ്റുമാരായ ഷിബു കെ നായർ, രജ്ഞൻ രാജ് എന്നിവരാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരിൽ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത്

Kerala Feb 23, 2020, 5:19 PM IST

vigilance raid in lakshya veto psc coaching centrevigilance raid in lakshya veto psc coaching centre

ലക്ഷ്യ, വീറ്റോ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനുമാണ്. ഈ ആവശ്യം ഉന്നയിച്ച് ഇരുവരും വിജിലൻസിന് കത്ത് നൽകിയിരുന്നു. 

Kerala Feb 23, 2020, 1:34 PM IST

Lakshya Deepam at the Sri Padmanabha Swamy TempleLakshya Deepam at the Sri Padmanabha Swamy Temple

ആറ് വര്‍ഷത്തിന് ശേഷം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം; നഗരത്തില്‍ ഗതാഗത നിയന്ത്രണം

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് സമാപ്തി കുറിച്ച് ഇന്ന് ലക്ഷദീപം. ആറ് വർഷത്തിലൊരിക്കൽ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വൻ സജ്ജീകരണങ്ങള്‍

Kerala Jan 15, 2020, 12:51 AM IST

Mahindra Chairman Anand Mahindra Hands Over Keys Of Thar 700 Limited Edition To Udaipur Prince Lakshyaraj Singh MewarMahindra Chairman Anand Mahindra Hands Over Keys Of Thar 700 Limited Edition To Udaipur Prince Lakshyaraj Singh Mewar

ഥാര്‍ വാങ്ങാന്‍ രാജകുമാരന്‍, താക്കോല്‍ നല്‍കാന്‍ മഹീന്ദ്ര മുതലാളി!

മഹീന്ദ്രയുടെ ജനപ്രിയവാഹനം ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ഥാര്‍ 700 സ്വന്തമാക്കി ഒരു രാജകുമാരന്‍

auto blog Sep 2, 2019, 2:16 PM IST

Youth Olympics 2018 Lakshya Sen Qualifies for Men's Singles Badminton FinalYouth Olympics 2018 Lakshya Sen Qualifies for Men's Singles Badminton Final

യൂത്ത് ഒളിംപിക്സ്: ബാഡ്മിന്‍റണില്‍ ലക്ഷ്യ സെന്നിലൂടെ സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യ

യൂത്ത് ഒളിംപിക്‌സ് ബാഡ്മിന്‍റണില്‍ ലക്ഷ്യ സെന്‍ ഫൈനലില്‍. ഇതോടെ ഇന്ത്യ ഏഴാം മെഡല്‍ ഉറപ്പിച്ചു. ഇന്ന് നടക്കുന്ന ഫൈനലിൽ അഞ്ചാം സീ‍ഡായ ചൈനീസ് താരം ഷിഫെങ് ലീയെ ലക്ഷ്യ നേരിടും. 

OTHER SPORTS Oct 12, 2018, 7:37 PM IST

son killed mother thrashed to bathroom police arrestedson killed mother thrashed to bathroom police arrested

അമ്മയെ കുളിമുറിയിൽ തള്ളിയിട്ട് കൊലപ്പെടുത്തി; മോഡലായ മകൻ അറസ്റ്റിൽ

ഇരുപത്തിമൂന്നുകാരനായ മകൻ ലക്ഷ്യ സിം​ഗാണ് പൊലീസ് പിടിയിലായത്. പ്രതിശ്രുത വധുവിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

INDIA Oct 7, 2018, 2:21 PM IST

husband can also stand with wife during delivery timehusband can also stand with wife during delivery time
Video Icon

'അമ്മ'യാകുമ്പോൾ ഇനി അരികിൽ 'അച്ഛനും' നിൽക്കാം

പ്രസവ മുറിയിൽ സ്‌ത്രീയ്‌ക്കൊപ്പം ഭർത്താവിനും നിൽക്കാനാകുന്ന പുതിയ പദ്ധതി വരുന്നു. 'ലക്ഷ്യ' എന്ന് പേരിട്ടിട്ടുള്ള പുതിയ പദ്ധതി ഈ വർഷം 21 സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കും

QuickView Sep 21, 2018, 11:47 AM IST