Asianet News MalayalamAsianet News Malayalam
19 results for "

Laljose

"
Hijabi Official Video Song Meow Movie Lal Jose Soubin Shahir Mamta Mohandas Justin VargheseHijabi Official Video Song Meow Movie Lal Jose Soubin Shahir Mamta Mohandas Justin Varghese

Meow Song | 'ഓനാ ഹിജാബിയെ കിനാവു കണ്ട്'; ജസ്റ്റിന്‍ വര്‍ഗീസിന്‍റെ ഈണത്തില്‍ ലാല്‍ജോസ് ചിത്രത്തിലെ ഗാനം

അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‍സിനും ശേഷം ദുബൈയില്‍ ചിത്രീകരണം നടത്തിയ ലാല്‍ജോസ് ചിത്രം

Music Nov 21, 2021, 4:45 PM IST

malayalam movie director laljose received uae golden visamalayalam movie director laljose received uae golden visa

'എപ്പോഴും എന്‍റെ രണ്ടാം വീട്'; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ലാല്‍ജോസ്

വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

Movie News Sep 23, 2021, 9:10 PM IST

balachandra menon shares a special memory of classmates moviebalachandra menon shares a special memory of classmates movie

'ആ സിനിമാ സെറ്റില്‍ മാത്രമേ അതുണ്ടായുള്ളൂ'; 'ക്ലാസ്മേറ്റ്സ്' ഓര്‍മ്മയില്‍ ബാലചന്ദ്ര മേനോന്‍

റിലീസിന്‍റെ 15-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം

Movie News Aug 26, 2021, 11:01 PM IST

laljose remembers s ramesan nairlaljose remembers s ramesan nair

'ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്‍റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി'; ലാല്‍ജോസിന്‍റെ ഓര്‍മ്മ

കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു എസ് രമേശന്‍ നായരുടെ അന്ത്യം

Movie News Jun 19, 2021, 12:04 PM IST

laljose wishes all the best for mammootty starring the priestlaljose wishes all the best for mammootty starring the priest

'ഏറെ കൈപ്പുണ്യമുള്ള കൈയാണ് നിനക്ക് കൈ തന്നിരിക്കുന്നത്'; 'പ്രീസ്റ്റി'ന് വിജയാശംസകളുമായി ലാല്‍ ജോസ്

'മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്‍റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചിടത്താണ് എന്‍റെ ജീവിതത്തിന്‍റെ റൂട്ട് മാറുന്നത്..'

Movie News Feb 20, 2021, 7:00 PM IST

laljose new movie named meawlaljose new movie named meaw

'ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം'; ലാല്‍ജോസ് ചിത്രത്തിന് പേരിട്ടു

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്

Movie News Dec 20, 2020, 10:59 AM IST

laljose new movie starts in dubailaljose new movie starts in dubai

നായകന്‍ സൗബിന്‍; ലാല്‍ജോസ് ചിത്രം ദുബൈയില്‍ തുടങ്ങി

ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ 'ദസ്‍തഗീറി'ന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്

Movie News Dec 15, 2020, 5:28 PM IST

laljose about mishap about velipadinte pusthakamlaljose about mishap about velipadinte pusthakam

'ഒടിയന്‍ കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ആ ചിത്രം നന്നായേനെ'; കുറ്റബോധത്തെക്കുറിച്ച് ലാല്‍ജോസ്

"നിങ്ങളിപ്പോള്‍ റെഡ് ആണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്.."

Movie News Nov 29, 2020, 2:34 PM IST

laljose facebook post about salim kumarlaljose facebook post about salim kumar

‘വട്ടത്തിൽ കുഴികുത്തി നീളത്തിൽ തടമിട്ട്...‘; സലിം കുമാറിനൊപ്പം വിത്ത് വിതയ്ക്കാൻ ലാൽജോസും !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാര്‍. കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിൽ എത്തിയും താരം ആരാധകരെ അത്ഭുതപ്പെടുത്തി. കൃഷിയെ കലയായി സ്നേഹിക്കുന്ന ഒരാളുകൂടിയാണ് സലിം കുമാർ. ഇപ്പോഴിതാ സലിം കുമാറിനൊപ്പം പാടത്ത് വിത്ത് വിതയ്ക്കുകയാണ് സംവിധായകൻ ലാൽജോസ്. 

spice Oct 22, 2020, 7:39 PM IST

Laljose shared old experience with Ramachandra BabuLaljose shared old experience with Ramachandra Babu

'അങ്ങയെ ഓര്‍ക്കുമ്പോള്‍ മനസ്സിലിപ്പോഴും ആ തണുപ്പുണ്ട്'; രാമചന്ദ്ര ബാബുവിനെ അനുസ്മരിച്ച് ലാല്‍ജോസ്

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവുമൊത്തുള്ള ഓര്‍മ്മ പങ്കുവെച്ച് ലാല്‍ജോസ്

News Dec 22, 2019, 10:44 PM IST

Nalppathiyonnu movie Ayyanayyanayyan Making Video songNalppathiyonnu movie Ayyanayyanayyan Making Video song

'അയ്യനയ്യനയ്യൻ' ബിജിപാലിന്റെ സംഗീതത്തിൽ മനോഹര ഗാനം; മെയ്ക്കിംഗ് വീഡിയോ കാണാം

അറബിക്കഥ, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജിപാലും ലാൽ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. റഫീഖ് അഹമ്മദ് രചിച്ച ചിത്രത്തിലെ 'അയ്യനയ്യനയ്യൻ എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി. 
 

Music Nov 7, 2019, 1:37 PM IST

41 movie release date41 movie release date

'നാല്‍പത്തിയൊന്നി'ന് യു സര്‍ട്ടിഫിക്കറ്റ്; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കമ്യൂണിസ്റ്റ് ആനുഭാവികളായ രണ്ട് പേരുടെ ശബരിമല തീര്‍ഥാടനമാണ് ചിത്രത്തിന്റെ കഥാപരിസരം. അതിലൊരു കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.
 

News Oct 30, 2019, 4:57 PM IST

Nalpathiyonnu motion posterNalpathiyonnu motion poster

'ഇങ്ക്വിലാബുമായി ശബരിമലയ്ക്ക്'; ലാല്‍ജോസിന്റെ 'നാല്‍പത്തിയൊന്ന്' ഫസ്റ്റ് ലുക്ക്

ലാല്‍ജോസിന്റെ കരിയറിലെ 25-ാം ചിത്രം. കമ്യൂണിസ്റ്റ് അനുഭാവികളായ രണ്ടുപേരുടെ ശബരിമല തീര്‍ഥാടനമാണ് ചിത്രത്തിന്റെ കഥാപരിസരം.
 

News Oct 12, 2019, 11:12 PM IST

laljose jallikattu movie reviewlaljose jallikattu movie review

'ഒന്നര മണിക്കൂറിലെ സൈക്കഡലിക് അനുഭവം'; ലാല്‍ജോസിന്റെ ജല്ലിക്കട്ട് റിവ്യൂ

"ലിജോ, ഫിലിം മേക്കിംഗിന്റെയാ മാന്ത്രികവടി നിന്റെ കയ്യിലുണ്ടെന്ന് എനിക്ക് നേരത്തെ ബോധ്യം വന്നതാണ്. ഇത്തവണത്തെ വീശലില്‍ വാര്‍ന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമയാണ്." ജല്ലിക്കട്ടിനെക്കുറിച്ച് ലാല്‍ജോസ്.

News Oct 6, 2019, 3:49 PM IST

laljose about his bad experience with a fake audio cliplaljose about his bad experience with a fake audio clip

'സിനിമയുടെ നെട്ടോട്ടത്തിനിടെ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥ'; ലാല്‍ജോസ് പറയുന്നു

തന്റെ പേരില്‍ പ്രചരിക്കപ്പെട്ട വ്യാജ ഓഡിയോ ക്ലിപ്പ് സൃഷ്ടിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ലാല്‍ജോസ്.
 

News Oct 5, 2019, 5:52 PM IST