Lalu Prasad Yadav
(Search results - 52)IndiaJan 23, 2021, 1:52 PM IST
ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ, ഉടനെ ദില്ലി എയിംസിലേക്ക് മാറ്റും
പിതാവിൻ്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും മകനും ആർജെഡി അധ്യക്ഷനുമായ തേജ് പ്രതാപ് ആവശ്യപ്പെട്ടിരുന്നു.
IndiaDec 12, 2020, 5:46 PM IST
ലാലു പ്രസാദിൻ്റെ ആരോഗ്യനില ഗുരുതുരം: കിഡ്നി എപ്പോൾ വേണമെങ്കിലും നിശ്ചലമാകുമെന്ന് ഡോക്ടർ
കാലിത്തീറ്റ കുംഭക്കോണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവിൽ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.
KeralaDec 9, 2020, 10:16 AM IST
മുഖ്യമന്ത്രി അജ്ഞാതവാസത്തിൽ; ലാലു പ്രസാദിനെ പോലെ പിണറായിയും അഴിയെണ്ണുമെന്ന് മുല്ലപ്പള്ളി
സ്വപ്നയുടെ ശബ്ദ സന്ദേശത്തിന് പിന്നിലും ഗൂഢാലോചനയുണ്ട്. ഇതിന്റെ അന്വേഷണം എങ്ങും എത്തിയില്ല. മുഖ്യമന്ത്രി ഇടപെട്ടാണ് അന്വേഷണം വൈകിപ്പിക്കുന്നത്. സി എം രവീന്ദ്രനോട് മാറി നിൽക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയാണ്
IndiaOct 9, 2020, 12:22 PM IST
കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം
ചായ് ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം. മൂന്ന് കേസുകൾ കൂടി നിലവിലുള്ളതിനാൽ അദ്ദേഹം ജയിലിൽ തുടരും.
IndiaSep 10, 2020, 5:06 PM IST
ആര്‍ജെഡിക്ക് തിരിച്ചടി; ലാലു പ്രസാദ് യാദവിനെ ഞെട്ടിച്ച് കൊവിഡ് ഐസിയുവില്‍ നിന്നൊരു രാജിക്കത്ത്
ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം സ്വന്തം കൈപ്പടയില്‍ ലാലു പ്രസാദ് യാദവിന് രാജിക്കത്തെഴുതിയത്.
IndiaOct 30, 2019, 4:35 PM IST
വ്യത്യസ്ത ലുക്കിൽ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്; പ്രത്യക്ഷപ്പെട്ടത് മധുരയിൽ
മുടി നീട്ടി വളർത്തി ചുവപ്പ് കുറിയുമണിഞ്ഞ് മഞ്ഞ നിറത്തിലുള്ള വസ്ത്രവുമണിഞ്ഞാണ് തേജ് പ്രതാവ് ദീപാവലി ആഘോഷിക്കാനെത്തിയത്.
IndiaSep 29, 2019, 8:55 PM IST
'ഏറെ നാള് പട്ടിണിക്കിട്ടു, കുടുംബം തകര്‍ത്തത് മിസ ഭാരതി'; ഗുരുതര ആരോപണവുമായി ഐശ്വര്യ റായ്
ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിക്കും മകള്‍ മിസ ഭാരതിക്കുമെതിരായി രൂക്ഷ ആരോപണങ്ങളുമായി മരുമകള്‍
IndiaSep 23, 2019, 1:56 PM IST
ജയിലിലാണ് പക്ഷേ ട്വിറ്റര്‍ ആക്ടീവ്; അക്കൗണ്ടുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് ചിദംബരം മുതല്‍ ലലുപ്രസാദ് വരെ
വീട്ടുതടങ്കലിലായ ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ട്വിറ്ററും ഇപ്പോള്‍ സക്രിയമാണ്. മകള്‍ ഇല്‍ത്തിജ മുഫ്തിയാണ് ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത്.
IndiaJul 16, 2019, 5:01 PM IST
മുൻ പ്രധാനമന്ത്രിയുടെ മകൻ നീരജ് ശേഖർ ബിജെപിയിൽ ചേർന്നു
താൻ രാജിവച്ച ഒഴിവിലേക്ക് യുപിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ഇദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും
IndiaMay 28, 2019, 1:36 PM IST
'രാഹുലിന്റെ രാജി തീരുമാനം ആത്മഹത്യാപരം'; വലിയ തിരിച്ചടിയാകുമെന്ന് ലാലു പ്രസാദ് യാദവ്
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഹുല്‍ രാജിവെച്ചാല്‍ അത് സംഘപരിവാര്‍ സംഘടനകളുടെ നയങ്ങളോട് എതിര്‍ക്കുന്ന എല്ലാ ശക്തികള്‍ക്കും വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
KeralaMay 28, 2019, 12:35 PM IST
മണവാളനില്ലാതെ കല്ല്യാണം തീരുമാനിക്കരുത്: പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് ലാലു
എല്ലാ തെരഞ്ഞെടുപ്പുകളിലും എന്തെങ്കിലും ഒരു ഘടകമുണ്ടാവും അതാവും ആകെ ഫലത്തെ സ്വാധീനിക്കുക. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേയും എന്‍ഡിഎയും മോദി എന്ന നേതാവിന് കീഴില്‍ ഒറ്റക്കെട്ടായിരുന്നു. മോദിയെ മുന്നില്‍ നിര്‍ത്തിയ നടത്തിയ ഈ പോരാട്ടം വലിയ വിജയം നേടുന്നതില്‍ അവര്‍ക്ക് നിര്‍ണായകമായി.
newsMay 28, 2019, 11:24 AM IST
രാജി ആത്മഹത്യാപരം; ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യം: ലാലു പ്രസാദ് യാദവ്
എതിരാളികൾക്ക് ഇങ്ങനെ ഒരു അവസരം രാഹുൽഗാന്ധി എന്തിനാണ് ഒരുക്കി കൊടുക്കുന്നതെന്നും ലാലു പ്രസാദ് യാദവ്
Web SpecialsMay 13, 2019, 7:13 PM IST
ലാലു പറഞ്ഞു, 'അൻസാരി കൊണ്ടുവന്നത് ബലിപെരുന്നാൾ ദിവസത്തെ ദിവ്യമായ മാംസം, അതിന് എല്ലാ മരുന്നുകളേക്കാളും ഗുണമുണ്ട്'
സംസാരിക്കാനുള്ളതെല്ലാം സംസാരിച്ചിട്ട് ഞങ്ങൾ ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ ഞാൻ ഓട്ടോ ഡ്രൈവറുടെ അഭ്യർത്ഥന ഓർത്തു, വളരെ സാധാരണ മട്ടിൽ ഞാനത് ലാലുവിനോട് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറുടെ ആവശ്യം കേട്ടപാടെ അദ്ദേഹം അസ്വസ്ഥനായി.
newsMay 7, 2019, 6:53 PM IST
അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: രാജ്നാഥ് സിങ്
വെറും 12 കോടി ഗ്യാസ് കണക്ഷൻ മാത്രമാണ് 2014 ന് മുൻപ് നൽകിയിരുന്നതെന്നും നാല് വർഷം കൊണ്ട് മോദി സർക്കാർ 13 കോടി ഗ്യാസ് കണക്ഷൻ നൽകിയെന്നും രാജ്നാഥ് സിങ്
IndiaMay 1, 2019, 9:21 AM IST
സെലിബ്രിറ്റികളുടെ കല്യാണത്തിന് പോകും മുമ്പ് മോദി കർഷകരെ കാണണം: തേജസ്വി യാദവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവ്.