Asianet News MalayalamAsianet News Malayalam
8 results for "

Lance Klusener

"
IPL 2021 Lance Klusener predicts Delhi Capital skipper Rishabh Pant as future India T20 captainIPL 2021 Lance Klusener predicts Delhi Capital skipper Rishabh Pant as future India T20 captain

ഒരുനാള്‍ അവന്‍ ഇന്ത്യന്‍ നായകനാകും; ഐപിഎല്‍ മികവ് കണ്ട് ക്ലൂസ്‌നറുടെ പ്രശംസ

റിഷഭിന്‍റെ ഐപിഎല്‍ മികവ് കണ്ട് താരം ഒരുനാള്‍ ഇന്ത്യന്‍ നായകനാകും എന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍

IPL 2021 Oct 14, 2021, 11:07 AM IST

T20 World Cup 2021 Lance Klusener names three key players for Team IndiaT20 World Cup 2021 Lance Klusener names three key players for Team India

ഇന്ത്യ ടി20 ലോകകപ്പ് നേടണോ? മൂന്ന് താരങ്ങള്‍ തീരുമാനിക്കുമെന്ന് ലാന്‍സ് ക്ലൂസ്‌നര്‍

മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നോക്കിവച്ചോളാന്‍ പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരവും അഫ്‌ഗാന്‍ കോച്ചുമായ ലാന്‍സ് ക്ലൂസ്‌നര്‍

Cricket Oct 13, 2021, 6:36 PM IST

IPL 2021 Former South African says RCB might clinch their first title this yearIPL 2021 Former South African says RCB might clinch their first title this year

ഐപിഎല്‍ 2021: 'ഇത്തവണ കിരീടം വിരാട് കോലി പൊക്കും'; ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിന്റെ പിന്തുണ

നിലവില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് ക്ലൂസ്‌നര്‍. കോച്ചിംഗില്‍ ലെവല്‍-4 സര്‍ട്ടിഫിക്കറ്റുള്ള ക്ലൂസ്‌നര്‍ മുമ്പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

IPL 2021 Oct 9, 2021, 1:46 PM IST

here is the five players who played odi better than odihere is the five players who played odi better than odi

ഏകദിനത്തില്‍ പുലികള്‍, എന്നാല്‍ ടെസ്റ്റില്‍ കടലാസ് പുലികള്‍- യുവരാജ് ഉള്‍പ്പെടെയുള്ള ചില താരങ്ങളെ അറിയാം

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരു മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ ചുരുക്കമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ് എന്നിവരെല്ലാം പെട്ടന്ന് ഓര്‍ത്തെടുക്കാനാവുന്ന പേരുകളാണ്. എന്നാല്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍ വേറെയുണ്ട്. ചേതേശ്വര്‍ പൂജാര, വിവിഎസ് ലക്ഷമണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയെല്ലാം ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് താരങ്ങളെന്ന ഗണത്തില്‍ പെടുത്താം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടെസ്റ്റില്‍ അതിനൊത്ത പ്രകടനം പുറത്തെടുക്കാത്ത താരങ്ങളുമുണ്ട്. അത്തരം ചില താരങ്ങളെ കുറിച്ച്.

Special Jul 25, 2020, 3:55 PM IST

Afganistan appoints Lance Klusener as head coachAfganistan appoints Lance Klusener as head coach

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരത്തെ പരിശീലകനാക്കി അഫ്ഗാന്‍

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന ലാന്‍സ് ക്ലൂസ്നറെ മുഖ്യ പരിശീലകനാക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. വെസ്റ്റ് ഇന്‍ഡീസ് താരം ഫില്‍ സിമണ്‍സിന്റെ പകരക്കാരനായാണ് ക്ലൂസ്നര്‍ അഫ്ഗാന്റെ പരിശീലകനാവുന്നത്.

Cricket Sep 27, 2019, 5:28 PM IST

Lance Kluseners massive praise of young Indian bowlerLance Kluseners massive praise of young Indian bowler

150 കിലോ മീറ്റര്‍ വേഗം; ഇന്ത്യന്‍ പേസറെ പ്രശംസകൊണ്ട് മൂടി ക്ലൂസ്‌നര്‍

ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്നിയെ പ്രശംസകൊണ്ട് മൂടി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്നര്‍. 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന അധികം ബൗളര്‍മാരൊന്നും ഇന്ത്യന്‍ ക്രിക്കറ്റിലില്ലെന്നും സെയ്നിയെ ഇന്ത്യ കണ്ടെത്തിയത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിംഗ് കോച്ച് കൂടിയായ ക്ലൂസ്നര്‍ വ്യക്തമാക്കി.

 

Cricket Sep 17, 2019, 6:26 PM IST

South Africa names Lance Klusener as assistant batting coachSouth Africa names Lance Klusener as assistant batting coach

ഇന്ത്യക്കെതിരായ ടി20; കൂറ്റനടിക്കാരനെ ബാറ്റിംഗ് പരിശീലകനാക്കി ദക്ഷിണാഫ്രിക്ക

മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍ഡ് ക്ലൂസ്‌നറെ സഹ ബാറ്റിംഗ് പരിശീലകനായി നിയോഗിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക

Cricket Aug 23, 2019, 1:41 PM IST

ICC World Cup 2010 He is the Lance Klusener of India says Steve WaughICC World Cup 2010 He is the Lance Klusener of India says Steve Waugh

അയാള്‍ ഇന്ത്യയുടെ ലാന്‍സ് ക്ലൂസ്നറെന്ന് ഓസീസ് ഇതിഹാസം

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ. 1999ലെ ലോകകപ്പില്‍ ലാന്‍സ് ക്ലൂസ്നര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പുറത്തെടുത്ത പ്രകടനം പോലെ ഇത്തവണ പാണ്ഡ്യ ഇന്ത്യക്കായും തിളങ്ങുമെന്ന് സ്റ്റീവ് വോ ഐസിസി ക്രിക്കറ്റ് വെബ്സൈറ്റിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു

News Jun 11, 2019, 5:12 PM IST