Asianet News MalayalamAsianet News Malayalam
213 results for "

Land Slide

"
Several Feared Trapped After Landslide Buries Mining Vehicles In HaryanaSeveral Feared Trapped After Landslide Buries Mining Vehicles In Haryana

Haryana Landslide : ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 20 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

മരണസംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഹരിയാന കൃഷിമന്ത്രി ജെപി ദലാല്‍ പറയുന്നത്. 

India Jan 1, 2022, 2:35 PM IST

Kerala rains: House in danger due to  landslide in MalayinkeezhKerala rains: House in danger due to  landslide in Malayinkeezh

50 അടി ഉയരുമുള്ള കോണ്‍ക്രീറ്റ് ഭിത്തി നിലംപൊത്തി; 40ലക്ഷം രൂപയുടെ വീട് അപകടാവസ്ഥയില്‍

ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായ ചാക്കോ മൂന്ന് സെന്റ് സ്ഥലവും ഇരുനില വീടും 40 ലക്ഷം രൂപക്ക് സ്വന്തമാക്കിയത്. എന്നാല്‍ ഒറ്റരാത്രി കൊണ്ട് ഇവരുടെ സ്വപ്‌നം തകര്‍ന്നു.
 

Chuttuvattom Nov 30, 2021, 7:48 AM IST

land slide in koottickal bridge was washed away, must be rebuilt asks nativesland slide in koottickal bridge was washed away, must be rebuilt asks natives

കൂട്ടിക്കൽ ഉരുൾ പൊട്ടൽ; ഒലിച്ചു പോയ ഏന്തയാർ ഈസ്റ്റ് പാലം പുനർനിർമ്മിക്കണം, ജനകീയ സമരം

കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം മലവെള്ളപ്പാച്ചിൽ കൊണ്ടുപോയിട്ട് ഒരുമാസമായി. നാട്ടുകാർക്ക് ഇപ്പോൾ നടന്നുപോകാൻ തടിപ്പാലമാണ് ആശ്രയം.

Chuttuvattom Nov 12, 2021, 1:39 PM IST

heavy rain and land slide in kottayam and pathanamthittaheavy rain and land slide in kottayam and pathanamthitta

Land slide | ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും, രണ്ട് വീടുകള്‍ തകര്‍ന്നു; ആളപായമില്ല


എരുമേലിക്ക് (Erumeli) സമീപം കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതിനെ (landslide) തുടര്‍ന്ന് രണ്ട് വീടുകൾ തകർന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്‍റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. പ്രായമായ ഒരു സ്ത്രീ ഉൾപ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്‍റെ വീട്ടിന്‍റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചു പോയി. വൈകീട്ടും അച്ചന്‍കോവിലാറില്‍ ജലനിരപ്പുയരുന്നതായാണ് റിപ്പോര്‍ട്ട്. രാത്രിയിലും ജലനിരപ്പുയരുകയാണെങ്കില്‍ അപകടകരമായ സാഹചര്യമാണെന്ന് മുന്നറിയിപ്പുണ്ട്. 
 

Chuttuvattom Nov 11, 2021, 9:02 PM IST

land slide in achankovil forestland slide in achankovil forest
Video Icon

അച്ചൻകോവിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി

പത്തനംതിട്ട കോന്നി കൊക്കത്തോടിൽ മലവെള്ളപ്പാച്ചിൽ; ഒരു വീട് പൂർണ്ണമായും നശിച്ചു, നാലു വീടുകൾക്ക് കേടുപാട് 

Kerala Nov 11, 2021, 4:01 PM IST

heavy rain , land slide in kottayam and pathanamthittaheavy rain , land slide in kottayam and pathanamthitta

Kerala Rains |കനത്ത മഴ; പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; ആളപായമില്ല

ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്

Kerala Nov 11, 2021, 7:59 AM IST

white color spring formed with rain in idukkiwhite color spring formed with rain in idukki

പൂപ്പാറയില്‍ മഴയ്ക്കൊപ്പം വെള്ള നിറത്തില്‍ നീരുറവ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പ്

വെള്ളിയാഴ്ട ഉച്ചക്കു ശേഷമാണ് പൂപ്പാറ മള്ളം തണ്ടിൽ ഉണ്ണിയുടെ കൃഷിയിടത്തിലെ നീർച്ചാലിലെ വെള്ളത്തിൻറെ നിറം മാറിയത്. ശക്തമായ നീരൊഴുക്കിനൊപ്പം വെളുത്ത നിറത്തിലുള്ള മണലും ഒഴുകിയെത്തി.

Chuttuvattom Nov 7, 2021, 12:01 PM IST

Ambulance Stuck For ten Hour as road block in iduukiAmbulance Stuck For ten Hour as road block in iduuki

മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായി; ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിത്തിക്കാന്‍ 10 മണിക്കൂര്‍ വൈകി

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരിൽ നിന്നും ആദിവാസി കോളനിയായ സ്വാമിയാർ അളകുടിറോഡിലേക്ക് കനത്ത മഴയിൽ മലയിടിഞ്ഞു വീണ് ഗതാഗതം നിലച്ചത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

Chuttuvattom Oct 25, 2021, 6:16 PM IST

landslide near malappuram karipur airportlandslide near malappuram karipur airport

വിമാനത്താവളത്തിനു പിന്നിലെ തടാകം കാണാൻ സന്ദർശക തിരക്ക്, സമീപം മണ്ണിടിച്ചിലും നാട്ടുകാർ ഭീതിയിൽ

വർഷങ്ങൾക്കു മുൻപു വിമാനത്താവളത്തിലെ ആവശ്യത്തിനു മണ്ണെടുത്ത് ഇവിടെ തടാകം രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയെത്തിയാൽ മനോഹരമായ വെള്ളക്കെട്ടും വിമാനത്താവളവും വിമാനങ്ങളും കാണാനാകും എന്നതിനാൽ ദിവസവും സന്ദർശകരുടെ എണ്ണം കൂടുതലാണ്. 

Chuttuvattom Oct 25, 2021, 5:24 PM IST

heavy rain in north keralaheavy rain in north kerala

വടക്കന്‍ കേരളത്തില്‍ മഴ; കണ്ണൂരില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി, അട്ടപ്പാടിയില്‍ സ്കൂട്ടര്‍ ഒലിച്ചുപോയി

പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാല്‍ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍  ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു.

Kerala Oct 24, 2021, 7:10 PM IST

last video send by kokkayar landslide victim fousiya shares the intensity of rain in Indukkilast video send by kokkayar landslide victim fousiya shares the intensity of rain in Indukki

വീട്ടുമുറ്റത്തേക്ക് ഇരച്ചെത്തുന്ന വെള്ളം,ഭയന്ന കുട്ടികള്‍; മരണത്തിന് മുന്‍പ് ഫൌസിയ ബന്ധുവിന് അയച്ച വീഡിയോ

വീട്ടിന് സമീപത്തെ ചവിട്ടുപടികളില്‍ വെള്ളം ആര്‍ത്തലച്ച് എത്തുന്നതും ആശങ്കയോടെ നില്‍ക്കുന്ന കുട്ടികളുടേയും വീഡിയോ അവസാനത്തേത് ആകുമെന്നും ഫൌസിയ കരുതിയിരിക്കില്ല

Chuttuvattom Oct 17, 2021, 7:21 PM IST

dead bodies of kokkayar tragedy victims found from same place kids were found in cradledead bodies of kokkayar tragedy victims found from same place kids were found in cradle

വിവാഹവീട്ടിലേക്ക് ഇരച്ചെത്തിയ മരണം; തൊട്ടിലിലും കെട്ടിപ്പിടിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍, തീരാനോവ്

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിൽ പുത്തഞ്ഞ കുട്ടികളുടെ മൃതദ്ദേഹങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ 2കുട്ടികൾ പരസ്പരം കെട്ടിപ്പുണർന്ന നിലയിലും ഒരാൾ തൊട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. 

Chuttuvattom Oct 17, 2021, 6:48 PM IST

more dead bodies were recovered from koottickalmore dead bodies were recovered from koottickal

കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു; ആകെ മരണം 11 ആയി

ഇതോടെ ആകെ മരണം 11 ആയി. മരിച്ചവരിൽ 6 പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. 

Kerala Oct 17, 2021, 12:06 PM IST

ksrtc bus conductor and driver rescue tourists in kottayam floodksrtc bus conductor and driver rescue tourists in kottayam flood

മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റി കെഎസ്ആര്‍ടിസി ജീവനക്കാര്‍; വീഡിയോ

കോട്ടയം പുല്ലുപാറയ്ക്ക് സമീപത്താണ് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റിത്.

Kerala Oct 17, 2021, 10:56 AM IST

army continues rescue operations in koottickalarmy continues rescue operations in koottickal

കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു; ആകെ മരണം ആറ് ആയി; സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു

കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇതുവരെ ആറ് മൃതദേഹമാണ് കണ്ടെടുത്തത്.  മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഈ കുടുംബത്തിലെ ഒരാളെ കൂടി കണ്ടെത്താനുണ്ട്.

Kerala Oct 17, 2021, 10:42 AM IST