Asianet News MalayalamAsianet News Malayalam
12 results for "

Land Slider

"
ksrtc bus conductor and driver rescue tourists in kottayam floodksrtc bus conductor and driver rescue tourists in kottayam flood

മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റി കെഎസ്ആര്‍ടിസി ജീവനക്കാര്‍; വീഡിയോ

കോട്ടയം പുല്ലുപാറയ്ക്ക് സമീപത്താണ് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റിത്.

Kerala Oct 17, 2021, 10:56 AM IST

kerala flood all districts heavy rain continued one more day in keralakerala flood all districts heavy rain continued one more day in kerala

ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ല, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

Kerala Oct 17, 2021, 9:07 AM IST

hole appears near edakkal caves in wayanadhole appears near edakkal caves in wayanad

എടക്കല്‍ ഗുഹയുള്ള അമ്പ്കുത്തിമലയില്‍ വിള്ളല്‍; പരിസരവാസികള്‍ ആശങ്കയില്‍

നാട്ടുകാരില്‍ ചിലരാണ് വിള്ളല്‍ ആദ്യം കണ്ടത്. മലയടിവാരത്ത് നൂറിലധികം കടുംബങ്ങളാണ് താമസിക്കുന്നത്. ഇവരിപ്പോള്‍ കടുത്ത ആശങ്കയിലാണ്.  

Chuttuvattom Apr 18, 2020, 5:09 PM IST

land slider hit in gap road create fear among touristsland slider hit in gap road create fear among tourists

അശാസ്ത്രീയ നിര്‍മ്മാണം; ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിയുന്നു, സഞ്ചാരികള്‍ ഭീതിയില്‍

ഇടുക്കി ഗ്യാപ്പ് റോഡിൽ അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിൽ വിനോദസഞ്ചാരികളെ ഭീതിയിലാഴ്ത്തുന്നു.

Chuttuvattom Oct 9, 2019, 11:49 AM IST

land slider hit idukki again two road workers missingland slider hit idukki again two road workers missing

ഇടുക്കി ലോക്കാട് ഗ്യാപ്പില്‍ വീണ്ടും വന്‍ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ കാണാതായി

 ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. മണ്ണ് നീക്കം ചെയ്തു കൊണ്ടിരുന്ന ടിപ്പര്‍ അപകടത്തില്‍ പെട്ടെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു.

Chuttuvattom Oct 8, 2019, 8:05 PM IST

kavalappara huge land slider follow upkavalappara huge land slider follow up

മുന്നറിയിപ്പ് നല്‍കിയില്ല, വീടുകളൊഴിപ്പിച്ചില്ല: കവളപ്പാറ ദുരന്തത്തിന് ആഘാതം കൂട്ടിയത് ജില്ലാ ഭരണകൂടത്തിന്‍റെ അനാസ്ഥ

'രാത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ അരകിലോമിറ്ററോളം മണ്ണ് നിറഞ്ഞ് കിടക്കുന്നത് കാണാമായിരുന്നു. നേരം വെളുത്തതോടെയാണ് ദുരന്തത്തിന്‍റെ വ്യാപ്തി മനസിലായത്. പത്ത് ഏക്കറോളം സ്ഥലം മണ്ണിടിഞ്ഞ് നികന്നിരിക്കുന്നു'.

Kerala Aug 9, 2019, 5:13 PM IST

land slider in kothamangalamland slider in kothamangalam

കോതമംഗലത്തിന് സമീപം ഉരുൾപൊട്ടൽ; പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

കൊച്ചി: കോതമംഗലത്തിന് സമീപം ചെമ്പൻകുഴിയിലും, മുള്ളരിങ്ങാട്, വെള്ളക്കയം ഭാഗത്തും ഉരുൾപൊട്ടൽ. ദുരന്ത സാധ്യത കണക്കിലെടുത്ത് ഏതാനും വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

KERALA Oct 10, 2018, 10:21 PM IST

KM Mani about land sliderKM Mani about land slider

മലയോര മേഖലയിലെ അപൂർവ പ്രതിഭാസത്തെ കുറിച്ച് പഠിക്കണമെന്ന് കെ.എം മാണി

കോട്ടയം: പേമാരിക്കും പ്രളയത്തിനും ശേഷം ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി വിണ്ടു കീറുകയും തെന്നി മാറുകയും ചെയ്യുന്ന പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധരെ നിയോഗിക്കണമെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ കെ.എം.മാണി.

KERALA Sep 7, 2018, 10:07 PM IST

land slider in wayanad forestland slider in wayanad forest

തലപ്പുഴയില്‍ ഉരുള്‍പ്പൊട്ടി അഞ്ച് ഏക്കറോളം വനം നശിച്ചു; അരുവിയില്‍ രൂപപ്പെട്ടത് വന്‍തടാകം

കല്‍പ്പറ്റ: വയനാട് തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ രണ്ട് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടി അഞ്ച് ഏക്കറോളം വനഭൂമി നശിച്ചു. രണ്ടാഴ്ച മുമ്പാണ് ഉരുള്‍പ്പൊട്ടലുണ്ടായതെന്നാണ് കരുതുന്നുത്. ദുരന്തമേഖലകളിലെ ഭൂമിയുടെ മാറ്റവു മറ്റും അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.  കഴിഞ്ഞ ദിവസമാണ് സംഭവം വനംവകുപ്പിന്റെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെട്ടത്. 

local news Sep 7, 2018, 6:07 PM IST

land slider house wife dies in malappuramland slider house wife dies in malappuram

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതി മരിച്ചു

മലപ്പുറം: മലപ്പുറം എടവണ്ണയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു മരണം.  പട്ടിരി സ്വദേശി രാജേഷിന്റെ ഭാര്യ നിഷയാണ് മരിച്ചത്. കൊളപ്പാടൻ മലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

KERALA Aug 16, 2018, 9:42 AM IST

Land Slider child dies in CalicutLand Slider child dies in Calicut

കോഴിക്കോട് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂർ ഊർക്കടവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു. അപകടത്തില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി.അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്

KERALA Aug 16, 2018, 8:12 AM IST

disaster management directions on land sliderdisaster management directions on land slider

ഉരുൾപൊട്ടൽ; ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

തിരുവനന്തപുരം:  സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്.  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളിപ്പൊക്കത്തിലുമായി 22 പേര്‍ മരണപ്പെട്ടതായാണ് കണക്ക്.  ദിവസം മുഴുവന്‍ നീണ്ടു നിന്ന കനത്ത പേമാരായില്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകനാശനഷ്ടവുമുണ്ടായി. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. കൂടുതല്‍ ജീവനുകള്‍ പൊലിയാതിരിക്കാന്‍ ഇരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി ദുരന്തനിവാരണ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

KERALA Aug 9, 2018, 7:22 PM IST