Largest
(Search results - 183)pravasamApr 15, 2021, 8:23 PM IST
യുഎഇയുടെ '100 മില്യന്‍ മീല്‍സ്' പദ്ധതിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നല്കി എം എ യൂസഫലി
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം പ്രഖ്യാപിച്ച '100 മില്യന്‍ മീല്‍സ്' പദ്ധതിയിലേക്ക് 10 ലക്ഷം ദിര്‍ഹം(രണ്ടു കോടി ഇന്ത്യന്‍ രൂപ)സംഭാവന നല്കി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി.
Four wheelsApr 12, 2021, 7:38 PM IST
സഫാരിക്കായി ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യബോര്‍ഡ് സ്ഥാപിച്ച് ടാറ്റ!
ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്സ് അടുത്തിടെയാണ് വിപണിയിലിറക്കിയത്
IndiaApr 7, 2021, 4:42 PM IST
'ഇന്ത്യയിലേത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി'; കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നത്. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.
pravasamApr 3, 2021, 10:46 AM IST
കൊവിഡ് വാക്സിന്; ലോകത്തിലെ വലിയ സംഭരണകേന്ദ്രങ്ങളിലൊന്ന് അബുദാബിയില്‍
ലോകത്തിലെ വലിയ കൊവിഡ് വാക്സിന് സംഭരണകേന്ദ്രങ്ങളിലൊന്നായ ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബിയില്‍.
pravasamMar 28, 2021, 1:55 PM IST
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനി; ഖത്തര്‍ എയര്‍വേയ്സിന് അംഗീകാരം
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍വേയ്സ്.
InternationalMar 24, 2021, 11:37 AM IST
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചു; 45,000 പേര് ഭവനരഹിതരായി
2017 ലെ മ്യാന്മാര് ഭരണകൂടത്തിന്റെ ഓപ്പറേഷൻ പൈ തായയെ (ഓപ്പറേഷൻ ക്ലീൻ അപ്പ് ബ്യൂട്ടിഫുൾ നേഷൻ) തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് മ്യാന്മാറില് നിന്ന് പലായനം ചെയ്തത്. ഇതേ തുടര്‍ന്ന് 2018 ഓടെ ബംഗ്ലാദേശിലെ കുട്ടുപലോംഗ് അഭയാർത്ഥി ക്യാമ്പ് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തീ പിടിത്തത്തില്‍ ഇവിടെ ഏതാണ്ട് അരലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടമായെന്ന് യുഎന്നിന്റെ കണക്കുകള്‍ കാണിക്കുന്നു. കോക്സ് ബസാറിലെ ഹ്യൂമാനിറ്റേറിയൻ ഇന്റർ സെക്ടർ കോർഡിനേഷൻ ഗ്രൂപ്പിന്റെ (ഐഎസ്സിജി) കണക്കനുസരിച്ച് തീപിടുത്തത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 560 ഓളം പേർക്ക് പരിക്കേറ്റതായും 400 ലധികം പേരെ കാണാതായതായും പറയുന്നു.
Election NewsFeb 27, 2021, 3:22 PM IST
ബിജെപിയുമായി യോജിക്കാൻ തയ്യാറാണോയെന്ന് ലീഗിനോട് ചോദിക്കണം, നയം മാറ്റിയാൽ സ്വീകരിക്കും: കെ സുരേന്ദ്രൻ
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ രഹസ്യധാരണയുണ്ട്. തിരുവനന്തപുരത്തെ നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപിയെ തോൽപ്പിക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം
CricketFeb 22, 2021, 8:14 PM IST
കളിക്കാരെ പോലും അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; അറിയാം മൊട്ടേരയുടെ സവിശേഷതകള്‍
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു ദിവസത്തെ ഇടവേള. ഡേ നൈറ്റ് ടെസ്റ്റ് എന്നതിലുപരി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരമെന്നത് ആരാധകരുടെ ആകാംക്ഷ കൂട്ടുന്നു. സൗകര്യങ്ങള്‍ കൊണ്ടും വലിപ്പം കൊണ്ടും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും കളിക്കാരെപ്പോലും ഒരുപോലെ അമ്പരപ്പിച്ച സ്റ്റേഡിയത്തിന്റെ വിശേഷങ്ങളിലേക്ക്.
pravasamFeb 10, 2021, 3:17 PM IST
ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 75% വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന് കോപ്
ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്കുന്ന ക്യാമ്പയിന് പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന് കോപ്.
pravasamFeb 3, 2021, 1:54 PM IST
എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് വാക്സിന് ഉറപ്പാക്കാന്‍ യൂണിയന് കോപ്
ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് 19 വാക്സിനേഷനുള്ള സൗകര്യം ഒരുക്കിയെന്ന് വെളിപ്പെടുത്തി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന് കോപ്.
IndiaJan 21, 2021, 3:23 PM IST
പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ; തീയണയ്ക്കാൻ ശ്രമം തുടരുന്നു
ഫയര്‍ഫോഴ്സിൻ്റെ പത്തോളം യൂണിറ്റുകൾ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്.
Money NewsJan 19, 2021, 11:58 PM IST
കൊറോണയുടെ പ്രഭവകേന്ദ്രം; എന്നിട്ടും 2020ൽ ജിഡിപി വളർന്ന ഏക വലിയ രാജ്യമായി ചൈന
ലോകത്തെ വലിയ രാജ്യങ്ങളിൽ 2020ൽ സാമ്പത്തിക വളർച്ച നേടിയത് ചൈന മാത്രം. ചൈനയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് ജിഡിപി വളർച്ചാ കണക്ക് പുറത്തുവിട്ടത്.
Web SpecialsJan 18, 2021, 1:57 PM IST
ലോകത്തിലേറ്റവുമധികം പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന്, 1.8 കോടിപ്പേര്‍ വിദേശത്ത്...
തൊഴിൽ, കുടുംബപരമായ കാരണങ്ങളാലാണ് കൂടുതലായും ഇന്ത്യക്കാർ വിദേശങ്ങളിലേക്ക് ചേക്കേറുന്നതെന്ന് യുഎൻ ഡെസയിലെ പോപ്പുലേഷൻ ഡിവിഷൻ ഡയറക്ടർ ജോൺ വിൽമോത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
IndiaJan 10, 2021, 11:19 PM IST
'ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവാണ് ഇന്ത്യ'; ഇന്ത്യൻ വാക്സിനുകൾ വിശ്വസനീയമാണെന്ന് സമ്മതിച്ച് ചൈന
കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടമോ വാക്സിനുകൾ എത്തിക്കാനുള്ള ശ്രമങ്ങളോ അഭിനന്ദിക്കപ്പെടാൻ ഒട്ടും സാധ്യതയില്ലാത്ത ഏതെങ്കിലും ഒരു ഭരണകേന്ദ്രമുണ്ടെങ്കിൽ അത് ബീജിംഗ് ആയിരിക്കും. എന്നാൽ ചൈനീസ് ഗവൺമെന്റിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ അടുത്തിടെ രാജ്യത്തിന്റെ വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത് മറിച്ചാണ്.
InternationalJan 5, 2021, 6:26 PM IST
കൈക്കൂലി-അഴിമതിക്കേസ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ അംഗത്തെ വധശിക്ഷക്ക് വിധിച്ച് ചൈന
വിവാഹം ചെയ്യാതെ മറ്റൊരു സ്ത്രീയോടൊപ്പം നിയമവിരുദ്ധമായി താമസിക്കുകയും ബന്ധത്തില്‍ കുട്ടികളുണ്ടാകുകയും ചെയ്ത കേസിലും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി.