Asianet News MalayalamAsianet News Malayalam
104 results for "

Last 24 Hours

"
no covid deaths reported in UAE on November 22no covid deaths reported in UAE on November 22

Covid 19|യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍ (United Arab Emirates) ഇന്ന് 67 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന  84 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 22, 2021, 11:38 PM IST

Saudi reports  39 new covid cases on November 22Saudi reports  39 new covid cases on November 22

Gulf News|സൗദിയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്

അറേബ്യയില്‍(Saudi Arabia) നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ്(Covid 19) രോഗികളുടെ എണ്ണം 2,052. അതില്‍ 52 പേരുടെ നില ഗുരുതരം. തീവ്രപരിചരണത്തിലുള്ള ഇവരൊഴികെ ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടയില്‍ 39 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 50 പേര്‍ സുഖം പ്രാപിച്ചു.

pravasam Nov 22, 2021, 9:52 PM IST

qatar reports 141 new covid cases on November 22qatar reports 141 new covid cases on November 22

ഖത്തറില്‍ 141 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ഖത്തറില്‍(Qatar) 141 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.  125  പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 239,712 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

pravasam Nov 22, 2021, 6:20 PM IST

UAE reports  77 new covid cases on November 19UAE reports  77 new covid cases on November 19

യുഎഇയില്‍ 77 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

യുഎഇയില്‍ (United Arab Emirates) ഇന്ന് 77 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 93 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 19, 2021, 3:54 PM IST

Kerala Covid 6111 test positive in last 24 hoursKerala Covid 6111 test positive in last 24 hours

Kerala Covid| സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൊവിഡ്, പരിശോധന കുറവ്; ആകെ മരണം 36847

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൊവിഡ്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 322. രോഗമുക്തി നേടിയവര്‍ 7202. കഴിഞ്ഞ 24 മണിക്കൂറിനിടെ 66693 സാമ്പിളുകള്‍ പരിശോധിച്ചു

Kerala Nov 18, 2021, 6:00 PM IST

qatar reports 149 new covid cases on November 17qatar reports 149 new covid cases on November 17

Covid 19|ഖത്തറില്‍ 149 പുതിയ കൊവിഡ് കേസുകള്‍ കൂടി, 93 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍(Qatar) 149പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ചഅറിയിച്ചു. 93 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  239,147 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

pravasam Nov 17, 2021, 11:35 PM IST

Qatar reports  143 new covid cases on November 15Qatar reports  143 new covid cases on November 15

Covid 19|ഖത്തറില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍(Qatar) 143പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 121 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,38,965 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

pravasam Nov 15, 2021, 11:48 PM IST

Kerala Covid 7224 test positive in last 24 hoursKerala Covid 7224 test positive in last 24 hours

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 7638 പേർ; ആകെ മരണം 35000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്

Kerala Nov 11, 2021, 5:59 PM IST

Kerala Covid 7167 test positive in last 24 hoursKerala Covid 7167 test positive in last 24 hours

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചത് 7167 പേർക്ക്, രോഗമുക്തി നേടിയത് 6439 പേർ; ആകെ മരണം 31681 ആയി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,72,248 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,972 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7276 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

Kerala Oct 31, 2021, 5:58 PM IST

Kerala 7738 test positive for Covid 19 in last 24 hoursKerala 7738 test positive for Covid 19 in last 24 hours

സംസ്ഥാനത്ത് 7738 പേര്‍ക്ക് കൂടി കൊവിഡ്, 5460 പേർക്ക് രോഗമുക്തി, ആകെ മരണം 30000 കടന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Kerala Oct 28, 2021, 6:02 PM IST

Kerala Covid last 24 hours 6676 positive cases reportedKerala Covid last 24 hours 6676 positive cases reported

പുതിയ രോഗികളുടെ ഇരട്ടിയോളം രോഗമുക്തി, 11023 പേർക്ക് കൂടി കൊവിഡ് മുക്തി, 6676 പേര്‍ക്ക് കൂടി രോഗം, മരണം 60

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി

Kerala Oct 18, 2021, 5:57 PM IST

kerala covid statistics last 24 hours 7955 test positivekerala covid statistics last 24 hours 7955 test positive

കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 7955 പുതിയ രോഗികൾ, 11769 പേർ രോഗമുക്തി നേടി, 57 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 

Kerala Oct 16, 2021, 5:58 PM IST

no covid deaths reported in uae during last 24 hoursno covid deaths reported in uae during last 24 hours

യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍ (United Arab Emirates) ഇന്ന് 115 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു.

pravasam Oct 16, 2021, 4:16 PM IST

Kerala 9246 covid positive in last 24 hoursKerala 9246 covid positive in last 24 hours

ഇന്ന് കൊവിഡ് ബാധിച്ചത് 9246 പേർക്ക്, 771 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രോഗമുക്തി 10952, മരണം 96

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Kerala Oct 14, 2021, 5:59 PM IST

Only two covid patients hospitalised in Oman in the last 24 hoursOnly two covid patients hospitalised in Oman in the last 24 hours

ഒമാനില്‍ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് കൊവിഡ് രോഗികളെ മാത്രം

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് പേരെ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം (Health Ministry) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ ഉള്‍പ്പെടെ 23 രോഗികളാണ് ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത് (Covid treatment). ഇവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Oct 14, 2021, 3:28 PM IST