Last Schedule
(Search results - 1)Movie NewsOct 23, 2020, 1:01 PM IST
മാസ് കാട്ടാൻ സുരേഷ് ഗോപിയുടെ തമ്പാൻ; 'കാവല്‍' അവസാന ഷെഡ്യൂൾ പാലക്കാട് ആരംഭിച്ചു
കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നിർത്തിവച്ചിരുന്ന സുരേഷ് ഗോപി ചിത്രം 'കാവല്‍' പുനരാരംഭിച്ചു. നിഥിന് രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇന്ന് പാലക്കാട് ആരംഭിച്ചു.