Latest News Malayalam
(Search results - 12)crimeOct 28, 2019, 4:04 PM IST
കൂടത്തായി കൂട്ട കൊലപാതകം: നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും; നിർണ്ണായക നീക്കവുമായി പൊലീസ്
ജോളിയുടെ മകൻ റോജോ, ഭർത്താവ് ഷാജു, സിലിയുടെ സഹോദരൻ സിജോ, സിലിയുടെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ഷാജുവിന്റെയും സിലിയുടെയും മകൾ ആൽഫൈന്റെ കൊലപാതക കേസിൽ ജോളിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു
ChuttuvattomOct 19, 2019, 9:27 PM IST
കുഴിയിൽ നിന്ന് പുറത്തെടുത്ത നവജാത ശിശുവിന്റെ മൃതദേഹം വീണ്ടും സംസ്കരിക്കുന്നതിൽ തർക്കം; എതിർപ്പുമായി നാട്ടുകാർ
മന്നാടിയാര്‍ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഒരിക്കല്‍ ആചാരപ്രകാരം മറവു ചെയ്ത മൃതദേഹം പുറത്തെടുക്കുന്നത് അനുവദനീയമല്ല. വട്ടവടയിൽ മരണപ്പെട്ട 27 ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം വീണ്ടും സംസ്കരിക്കുന്നതിനെ ചൊല്ലിയാണ് തർക്കം
ChuttuvattomOct 19, 2019, 7:23 PM IST
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു
ഓട്ടോ ഓടിച്ച് വരുമ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്നാണ് നിഗമനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉളവുക്കാട് കനാൽ ജംഗ്ഷന് സമീപത്തായിരുന്നു വച്ചായിരുന്നു അപകടം
newsApr 20, 2019, 8:32 PM IST
രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണത്തിന് സ്മൃതി ഇറാനി വരില്ല
നാളെ കൽപ്പറ്റയിൽ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന് മുന്നോടിയായുള്ള റോഡ് ഷോയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പങ്കെടുക്കും
KeralaApr 9, 2019, 8:59 PM IST
കെഎം മാണി ഫ്രം പാലാ: കേരള രാഷ്ട്രീയത്തിലെ 'മാസ്റ്റർ ബ്ലാസ്റ്റർ'
കഴിഞ്ഞ 51 വർഷവും മൂന്ന് മാസവും ഒൻപത് ദിവസവും സംസ്ഥാനത്തെ എംഎൽഎമാരിൽ ഒരാളായിരുന്നു കെഎം മാണി
newsApr 8, 2019, 2:42 PM IST
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശബരിമല പ്രശ്നം നിയമപരമായി പരിഹരിക്കും: ഉമ്മൻചാണ്ടി
മതേതര ജനാധിപത്യ മുന്നണിയില്‍ സിപിഎമ്മിന്റെ പ്രസക്തി കുറയുകയാണെന്ന് ഉമ്മൻചാണ്ടി
Jun 14, 2017, 8:18 PM IST
Jun 12, 2017, 6:44 AM IST
Jun 12, 2017, 6:39 AM IST
Jun 12, 2017, 6:33 AM IST
Jun 12, 2017, 6:30 AM IST
Jun 12, 2017, 6:20 AM IST