Latest Photoshoot Images

(Search results - 12)

reneesha rehiman

spiceMay 26, 2021, 6:12 PM IST

ഗ്രീന്‍ ലെഹങ്കയില്‍ സുന്ദരിയായി റെനീഷ; ഫോട്ടോഷൂട്ട്

അനിയത്തി കഥാപാത്രമായെത്തി മലയാളികളുടെ ഹൃയത്തിലേറിയ റെനീഷ, പരമ്പര ഹിറ്റായതോടെ സോഷ്യല്‍മീഡിയയില്‍ ഏറെ തിരയപ്പെട്ട വ്യക്തിയുമാണ്.

shalu menon

spiceApr 22, 2021, 6:05 PM IST

നീല സാരിയില്‍ മനോഹരിയായി ശാലു മേനോന്‍; ടാറ്റു ഒറിജിനലാണോന്ന് ആരാധകര്‍

ര്‍ത്തകിയും സിനിമാ-സീരിയല്‍ താരവുമായ ശാലുമേനോന്‍ മലയാളക്ക് ഏറെ പ്രിയങ്കരമായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ്. കറുത്ത മുത്തില്‍ കന്യ എന്ന വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു ശാലു നടത്തിയത്. മഞ്ഞില്‍വിരിഞ്ഞ പൂവില്‍ ശക്തമായ കഥാപാത്രവുമായെത്തി, പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായി ശാലു നിറഞ്ഞു നിന്നു. ഇടയ്ക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലയങ്ങള്‍ നടത്തി വരികയാണിപ്പോള്‍. യൂട്യൂബിലും സജീവമായ ശാലുവിന്റെ പെര്‍ഫോമന്‍സ് വീഡിയോകളെല്ലാം ശ്രദ്ധനേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലുമേനോന്‍ കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

ameya mathew

spiceApr 10, 2021, 7:28 PM IST

'അവര്‍ക്ക് ദൊറോത്തി ലുക്ക് വേണമത്രെ'; വെസ്‌റ്റേണ്‍ ലുക്കില്‍ മനോഹരിയായി അമേയ

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. പേരിലൂടെ മാത്രം മലയാള സിനിമകളിലെ നിറസാനിദ്ധ്യമായ ദൊറോത്തിയായാണ് പുതിയ ഫോട്ടോഷൂട്ടില്‍ അമേയയുള്ളത്.

veena nair

spiceMar 18, 2021, 8:59 PM IST

മഞ്ഞക്കിളിയായി വീണ നായര്‍; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

നെക്ക് വര്‍ക്കുള്ള മഞ്ഞ സാരിയിലാണ് ഫോട്ടോഷൂട്ടില്‍ വീണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Shruthi rajanikanth

spiceJan 28, 2021, 1:36 PM IST

നീലക്കിളിയായി പൈങ്കിളി; വൈറലായി ശ്രുതിയുടെ പുതിയ ചിത്രങ്ങള്‍

ളരെ പെട്ടന്നുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നതിലൂടെയാണ് ചക്കപ്പഴം തുടക്കത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. സൗഭാഗ്യ വൈങ്കിടേഷിന്റെ ഭര്‍ത്താവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖര്‍ പരമ്പരയിലേക്ക് എത്തിയതും വാര്‍ത്തായിരുന്നു. നടന്‍ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്.

preetha pradeep

spiceDec 17, 2020, 5:45 PM IST

കറുപ്പിലും ചുവപ്പിലും മനോഹരിയായി പ്രീത; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

'പരസ്പരം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ ചെറിയ വേഷത്തിലൂടെ എത്തിയ പ്രീത പടയോട്ടം, എന്നു നിന്‍റെ മൊയ്തീന്‍, അലമാര തുടങ്ങിയ സിനിമകളിലും ഇതിനകം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്

Anoop krishna

spiceDec 17, 2020, 12:32 PM IST

'തനി നാടന്‍' നടന്‍! ഫോട്ടോഷൂട്ട് പങ്കുവച്ച് അനൂപ് കൃഷ്‍ണന്‍

വെള്ള മുണ്ടും ഡബിള്‍ ഷേഡ് ഷര്‍ട്ടും ധരിച്ചാണ് ചിത്രങ്ങളില്‍ അനൂപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃശൂരിലെ പുള്ള് ഗ്രാമമായിരുന്നു ഫോട്ടോഷൂട്ടിന്‍റെ ലൊക്കേഷന്‍

Actress monisha

spiceNov 12, 2020, 11:10 PM IST

പഴമ വിളിച്ചോതുന്ന വ്യത്യസ്തമായ ഭാവങ്ങളുമായി മോനിഷ; ചിത്രങ്ങള്‍ വൈറൽ

മഞ്ഞുരുകുംകാലം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് എത്തിയ നടിയാണ് വയനാട് സ്വദേശിനിയായ മോനിഷ. പരമ്പരയിലെ ജാനിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു താരത്തിന്റെ വിവാഹം. മോനിഷയുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. വിവാഹശേഷവും താരം പരമ്പരകളിൽ സജീവമായി തുടര്‍ന്നു. ഇപ്പോള്‍ ചാക്കോയും മേരിയും എന്ന സീരിയലിലാണ് മോനിഷ അഭിനയിക്കുന്നത്.

rashmi boban

spiceNov 11, 2020, 8:37 PM IST

സാരിയില്‍ മനോഹരിയായി രശ്‍മി ബോബന്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ സജീവമായ രശ്‍മി അടുത്തിടെ പങ്കുവച്ച ചില ഫോട്ടോഷൂട്ടുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

Anusree

spiceNov 9, 2020, 9:11 PM IST

ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഫാഷനബിള്‍ മലയാളി മങ്കയായി അനുശ്രീ

ലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്. ഗുരുവായൂരപ്പന്റെ മുന്നില്‍ മലയാളി മങ്കയായാണ് അനുശ്രിയെത്തിയിരിക്കുന്നത്.

latha sangharaju

spiceOct 14, 2020, 8:18 PM IST

'നീലക്കുയില്‍' അല്ല 'മഞ്ഞക്കുയില്‍'!, തെലുങ്കിന്റെ ലതയെ മലയാളികളുടെ 'റാണി'യാക്കി ആരാധകര്‍- ഫോട്ടോ

ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലത സംഗരാജു.

priya prakash varrier

spiceSep 7, 2020, 1:56 PM IST

ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവച്ച് പ്രിയ വാര്യർ

ഒരു അഡാർ ലൌ എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. പുതിയ ഗ്ലാമറസ്  ഫോട്ടോഷൂട്ട് ചിത്രങ്ങളോടൊപ്പം താൻ യൂട്യൂബ്  ചാനൽ തുടങ്ങാൻ പോവുകയാണെന്ന  വിശേഷവും പ്രിയ വാര്യർ പങ്കുവയ്ക്കുന്നുണ്ട്.