Asianet News MalayalamAsianet News Malayalam
127 results for "

Laundering

"
karanataka high court on bineesh kodiyeri bail orderkaranataka high court on bineesh kodiyeri bail order

Bineesh Kodiyeri| കള്ളപ്പണക്കേസ്; ബിനീഷിനെതിരെ നേരിട്ടുള്ള തെളിവില്ല, അന്വേഷണ ഏജന്‍സിയോട് കര്‍ണാടക ഹൈക്കോടതി

ലഹരിയിടപാടിൽ ബിനീഷിന്റെ നേരിട്ടുള്ള പങ്കാളിത്വം ഇഡിക്ക് വ്യക്തമാക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Kerala Nov 20, 2021, 8:50 PM IST

money laundering case Ex Maharashtra home minister Anil Deshmukh arrestedmoney laundering case Ex Maharashtra home minister Anil Deshmukh arrested

Anil Deshmukh|കള്ളപ്പണം വെളുപ്പിക്കൽ കേസ്: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ആണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അനിൽ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനിൽ ഹാജരായിരുന്നില്ല

India Nov 2, 2021, 2:08 AM IST

money laundering case bineesh kodiyeri released from jailmoney laundering case bineesh kodiyeri released from jail

ബിനീഷ് കോടിയേരി ജയിൽനിന്ന് ഇറങ്ങി; മോചനം ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം

അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പടെയാണ് ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്തു ജാമ്യം നിൽക്കാമെന്ന് ആദ്യം ഏറ്റവർ പിൻമാറിയിരുന്നു.

Kerala Oct 30, 2021, 8:45 PM IST

bineesh kodiyeri may be released today indications are that the proceedings will be completed by noonbineesh kodiyeri may be released today indications are that the proceedings will be completed by noon

ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങിയേക്കും; നടപടികൾ ഉച്ചയോടെ പൂർത്തിയാകുമെന്ന് സൂചന

അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പടെയാണ് ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്തു ജാമ്യം നിൽക്കാമെന്ന് ആദ്യം ഏറ്റവർ പിൻമാറിയിരുന്നു . സെഷൻസ് കോടതിയിലെ നടപടികൾ ഇന്ന് പൂർത്തിയാകുമെന്നാണ് അഭിഭാഷകരുടെ കണക്കുകൂട്ടൽ.

India Oct 30, 2021, 8:41 AM IST

Chandrika Daily money laundering case  enforcement directorate questioned m k muneerChandrika Daily money laundering case  enforcement directorate questioned m k muneer

ചന്ദ്രിക കള്ളപ്പണ കേസ്; എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ആണ് എം കെ മുനീർ.

Kerala Oct 13, 2021, 5:54 PM IST

Police have closed down a money laundering and fake office in the name of Human Rights CommissionPolice have closed down a money laundering and fake office in the name of Human Rights Commission

കോഴിക്കോട് മനുഷ്യാവകാശ കമ്മീഷന്റേതെന്ന പേരിൽ പണം തട്ടൽ, വ്യാജ ഓഫീസ് പൊലീസ് പൂട്ടിച്ചു

നിയമപരമായ അധികാരമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 

crime Sep 28, 2021, 10:57 PM IST

Called for homosexual activity, threatened and extorted money Seven arrested in MalappuramCalled for homosexual activity, threatened and extorted money Seven arrested in Malappuram

സ്വവർഗരതിക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി, മലപ്പുറത്ത് ഏഴ് പേർ അറസ്റ്റിൽ

പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ചെയ്ത ശേഷം സ്വവര്‍ഗരതിക്ക് പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് ആളുകളെ വിളിച്ചുവരുത്തും. 

crime Sep 28, 2021, 5:26 PM IST

Kodakara money laundering controversy Rishi Palpu expelled from BJP in CongressKodakara money laundering controversy Rishi Palpu expelled from BJP in Congress

കൊടകര കുഴല്‍പ്പണ വിവാദം: ബിജെപിയിൽ നിന്ന് പുറത്താക്കിയ ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍

കൊടകര കുഴല്‍പ്പണ വിവാദത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

Kerala Sep 26, 2021, 7:13 PM IST

chandrika money laundering case vk ibrahimkunju not appearing for questioningchandrika money laundering case vk ibrahimkunju not appearing for questioning

ചന്ദ്രിക കള്ളപ്പണക്കേസ് ;ചോദ്യം ചെയ്യലിന് ഹാജരാകാതെ വി കെ ഇബ്രാഹിംകുഞ്ഞ്

കൂടുതൽ സാവകാശം വേണമെന്ന് ഇ ഡി യെ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാൻ ഇബ്രാഹിം കുഞ്ഞിനേയും വിളിച്ചിരുന്നു. അന്വേഷണം റദ്ദാക്കാൻ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

Kerala Sep 18, 2021, 9:49 AM IST

ED investigation on four policemen in Kerala for money launderingED investigation on four policemen in Kerala for money laundering

കള്ളപ്പണം വെളുപ്പിക്കൽ: നാല് പൊലീസുകാർക്കെതിരെ ഇഡി അന്വേഷണം; വിവരങ്ങൾ തേടി കത്ത് നൽകി

സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു

Kerala Sep 18, 2021, 7:40 AM IST

Mueen Ali shihab thangal would give statement to Enforcement on Chandrika Daily money laundering caseMueen Ali shihab thangal would give statement to Enforcement on Chandrika Daily money laundering case

ചന്ദ്രിക കള്ളപ്പണ കേസ്: മുഈൻ അലി മനസ് തുറക്കുമോ? പാണക്കാട് കുടുംബാംഗം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നായിരുന്നു നേരത്തെ മുഈൻ അലി ഉന്നയിച്ച പ്രധാന ആരോപണം

Kerala Sep 17, 2021, 6:36 AM IST

Saudi Appeals Court convicts gang of 24 for money launderingSaudi Appeals Court convicts gang of 24 for money laundering

1700 കോടി റിയാലിന്റെ കള്ളപ്പണം വെളുപ്പിച്ചു; വിദേശികളും സ്വദേശികളും അടങ്ങുന്ന സംഘത്തിന് സൗദിയിൽ ശിക്ഷ

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച സ്വദേശികളും വിദേശികളും അടങ്ങുന്ന സംഘത്തെ കോടതി ശിക്ഷിച്ചു. പണം വെളുപ്പിക്കല്‍ കേസിൽ 24 പേരെയാണ് റിയാദ് അപ്പീല്‍ കോടതി ശിക്ഷിച്ചത്‌. സൗദി പൗരന്മാരും വിദേശികളും അടങ്ങിയ സംഘം 1,700 കോടിയോളം റിയാല്‍ വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് പ്രതികള്‍ക്ക് വ്യത്യസ്ത കാലത്തേക്കുള്ള തടവു ശിക്ഷകളാണ് കോടതി വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ 20 വര്‍ഷം തടവാണ്.

pravasam Sep 14, 2021, 9:58 AM IST

IT raid At offices of newsclick and newslaundryIT raid At offices of newsclick and newslaundry

ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഓഫീസിനകത്തുള്ള ആളുകളുമായി പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല

India Sep 10, 2021, 4:44 PM IST

enforcement directorate questioning actor ravi tejaenforcement directorate questioning actor ravi teja

കുരുക്ക് മുറുക്കി ഇഡി; മയക്കുമരുന്ന് കേസിൽ നടന്‍ രവി തേജയെ ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടൻ രവി തേജയെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിലേക്ക് നേരിട്ട് വിളിച്ച് വരുത്തിയാണ് രവി തേജയെ ചോദ്യം ചെയ്യുന്നത്. നടൻ അദ്ദേഹത്തിന്‍റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമായാണ് ചോദ്യം ചെയ്യലിന് എത്തിച്ചേര്‍ന്നത്. കന്നഡ, തെലുങ്ക് സിനിമാ താരങ്ങളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

Movie News Sep 9, 2021, 12:30 PM IST

ajitha thankappan about thrikkakara money laundering controversyajitha thankappan about thrikkakara money laundering controversy
Video Icon

'പണക്കിഴി വിവാദത്തിൽ ഇടത് സർക്കാർ വിജിലൻസിനെ ദുരുപയോഗം ചെയ്യുന്നു'

'ക്യാബിനിൽ കയറാൻ അധികാരമുണ്ട്. സെക്രട്ടറിയുടെ നോട്ടീസ് ബാധകമാകുക ജീവനക്കാർക്ക് മാത്രം', നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ഏത് അന്വേഷണത്തിനും തയാറെന്ന് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ. 

Kerala Sep 6, 2021, 3:56 PM IST