Laxmi Agarwal
(Search results - 18)Web SpecialsOct 11, 2020, 1:49 PM IST
ദുരന്തമുഖങ്ങളിൽ പോരാടി വിജയിച്ചവർ; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം
ഇന്ന് ഒക്ടോബർ 11, ലോകത്താകെ ഇത് പെൺകുട്ടികളുടെ ദിനമായാണ് അറിയപ്പെടുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കും ശബ്ദത്തിനും ക്ഷേമത്തിനുമായി ഈ ദിനം ആഘോഷിക്കുന്നു.
NewsJan 17, 2020, 5:34 PM IST
ദീപിക ഛപാക്കിലെ കഥാപാത്രമായത് ഇങ്ങനെ- വീഡിയോ
ദീപിക പദുക്കോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എങ്ങനെയാണ് ദീപിക പദുക്കോണ്‍ കഥാപാത്രമായത് എന്ന് വ്യക്തമാക്കുന്ന മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. ദീപികയുടെ മേയ്ക്ക് അപ്പിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.
NewsJan 16, 2020, 8:40 PM IST
ഛപാക് പ്രേരണയായി, അനധികൃത ആസിഡ് വില്‍പ്പനയ്ക്ക് എതിരെ പ്രചരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
ദീപിക പദുക്കോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യത ലഭിച്ചു. അനധികൃത ആസിഡ് വില്‍പ്പനയ്ക്ക് എതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രചരണം നടത്തുന്നുവെന്നാണ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത.
NewsJan 10, 2020, 8:34 PM IST
ഛപാക് ഒരുങ്ങിയതും ദീപികയിലേക്ക് എത്തിയതും എങ്ങനെ, മറുപടിയുമായി സംവിധായിക മേഘ്ന ഗുല്‍സാര്‍
ദീപിക പദുക്കോണ്‍ നായികയായി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിലും ലഭിക്കുന്നത്. സിനിമ ഒരുങ്ങിയതെങ്ങനെയെന്ന് പറയുകയാണ് മേഘ്ന ഗുല്‍സാര്‍.
NewsJan 10, 2020, 6:31 PM IST
ഛപാക് എങ്ങനെയുണ്ട്, രണ്‍വിര്‍ സിംഗിന്റെ റിവ്യു
ദീപിക പദുക്കോണ്‍ നായികയായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദീപിക പദുക്കോണിന്റെ ഭര്‍ത്താവും നടനുമായ രണ്‍വിര്‍ സിംഗ്.
NewsJan 10, 2020, 3:42 PM IST
ഛപാക് സിനിമ ചെയ്യാൻ തീരുമാനിച്ചത് എങ്ങനെ, ദീപിക പദുക്കോണ്‍ പറയുന്നു
ദീപിക പദുക്കോണ്‍ നായികയായി അഭിനയിച്ച ഛപാക് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വലിയ സ്വീകാര്യതയാണ് ഛപാക്കിന് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഛപാക് എന്ന സിനിമയെ കുറിച്ചും അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും പറയുകയാണ് ദീപിക പദുക്കോണ്‍.
NewsJan 10, 2020, 12:47 PM IST
ദീപികയുടെ ഛപാക് എത്തി, സിനിമ കാണാൻ തിയേറ്റര്‍ ബുക്ക് ചെയ്ത് സമാജ്വാദി പാര്‍ട്ടി
ദീപിക പദുക്കോണ്‍ നായികയായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം വൻ വിജയമാകുമെന്നു തന്നെയാണ് കരുതുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സിനിമ കാണാൻ ഒരുമിച്ചെത്തുന്നുവെന്നതാണ് വാര്‍ത്ത.
NewsJan 9, 2020, 7:34 PM IST
ദീപികയുടെ ഛപാക് എത്തുന്നു, രണ്ട് സംസ്ഥാനങ്ങളില്‍ നികുതി ഇളവ്
ദീപിക പദുക്കോണ്‍ നായികയായി പ്രദര്‍ശനത്തിന് എത്തുന്ന സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം ദീപികയുടെ കരിയറിലെ വലിയ വിജയമാകുമെന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തിന് രണ്ട് സംസ്ഥാനങ്ങളില്‍ നികുതിയിളവ് പ്രഖ്യാപിച്ചു.
LifestyleJan 9, 2020, 3:58 PM IST
സബ്യസാചിയുടെ സാരിയില്‍ മനോഹരിയായി ലക്ഷ്മി അഗര്‍വാള്‍
ലക്ഷ്മി അഗര്‍വാളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തി. ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയായ 'ഛപാക്' ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥയാണ് പറയുന്നത്.
NewsJan 8, 2020, 4:37 PM IST
അതിജീവനത്തിന്റെ 'ഛപാക്'; ദീപിക പദുകോണിന് നന്ദി അറിയിച്ച് കങ്കണ റണോട്ട്
തന്റെ സഹോദരി രംഗോലി ചന്ദേല്‍ ഒരു ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീയാണ്, അതിനാല്‍ ഛപാക്കിന്റെ ട്രെയിലര്‍ വ്യക്തിപരമായാണ് താനെടുത്തതെന്നും കങ്കണ...
NewsJan 4, 2020, 8:56 PM IST
ഛപാക് വെറുമൊരു സിനിമയല്ല, കാരണം വ്യക്തമാക്കി ഗുല്‍സാര്‍
ദീപിക പദുക്കോണ്‍ നായികയാകുന്ന ഛപാക് എന്ന സിനിമ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഛപാക് വെറുമൊരു സിനിമ മാത്രമല്ല ഒരു മുന്നേറ്റം കൂടിയാണ് എന്ന് ചലച്ചിത്രകാരൻ ഗുല്‍സാര്‍ പറയുന്നു. സിനിമയിലെ ഗാനരചന നിര്‍വഹിച്ചത് ഗുല്‍സാറാണ്.
NewsJan 4, 2020, 6:32 PM IST
നിങ്ങളോട് ആരാണിത് പറഞ്ഞത്, ഇതെന്റെ സ്വന്തം പണമാണ്; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ദീപികയുടെ മറുപടി
ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദീപികയുടെ കരിയറിലെ മികച്ച വേഷമാകുമെന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ദീപിക പദുക്കോണ്‍ നല്കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
MusicJan 3, 2020, 10:56 PM IST
ജീവിതപ്പോരാട്ടത്തിന്റെ കഥയുമായി ദീപിക പദുക്കോണ്‍, ഛപാക്കിന്റെ ടൈറ്റില്‍ ട്രാക്കിന്റെ വീഡിയോ
ദീപിക പദുക്കോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം പോരാട്ടമാക്കി മാറ്റിയ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരിജിത് സിംഗ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
NewsJan 3, 2020, 9:19 PM IST
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കഥ; ലക്ഷ്മി അഗര്‍വാളിന് പറയാനുള്ളത്
ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഛപാക് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ യഥാര്‍ഥ പോരാളികളായിട്ടുതന്നെയാണ് കാണിക്കുന്നത് എന്ന് ലക്ഷ്മി അഗര്‍വാള്‍ പറയുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറക്കിയപ്പോള്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി അഗര്‍വാള്‍.
WomanApr 4, 2019, 11:15 AM IST
'ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയോട് ഈ ചോദ്യം മാത്രം ചോദിക്കരുത്': ലക്ഷ്മി അഗര്‍വാള്‍
ആ വാര്‍ത്ത വന്നതിന് ശേഷം എനിക്ക് പരിചയം പോലുമില്ലാത്തവരില്‍ നിന്നാണ് എനിക്ക് കൂടുതല്‍ സ്നേഹം ലഭിച്ചത്.