Asianet News MalayalamAsianet News Malayalam
8 results for "

Layoffs

"
Alitalia flight attendants strip off uniforms in protestAlitalia flight attendants strip off uniforms in protest

യൂനിഫോമിട്ടെത്തിയ വിമാനജീവനക്കാരികള്‍ പൊതുനിരത്തില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു

യൂനിഫോം ധരിച്ച് നിശ്ശബ്ദരായി എത്തിയ അന്‍പത് വനിതാ ജീവനക്കാര്‍ ഇവിടെ നിരന്നു നിന്ന് തങ്ങളുടെ യൂനിഫോം അഴിച്ചു മാറ്റുകയായിരുന്നു

Web Specials Oct 25, 2021, 4:15 PM IST

us layoffs climbs to 41 million despite business reopeningus layoffs climbs to 41 million despite business reopening

കൊവിഡ് പ്രതിസന്ധി; അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 4.1 കോടിയായി

അമേരിക്കയിൽ കഴിഞ്ഞ ആഴ്ച 21 ലക്ഷം പേർ കൂടി തൊഴിലില്ലായ്മ വേതനത്തിനായി അപേക്ഷ നൽകി. ഇതോടെ കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 4.1 കോടിയായി ഉയർന്നുവെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതേസമയം, ആദ്യമായി അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും ഇടിവുണ്ടായി.

Money News May 28, 2020, 10:55 PM IST

ibm lays off thousands of employees as covid 19 hits businessibm lays off thousands of employees as covid 19 hits business

സാമ്പത്തിക പ്രതിസന്ധി; ടെക് ഭീമൻ ഐബിഎം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

ടെക് ലോകത്തെ ഭീമൻ കമ്പനിയായ ഐബിഎം തങ്ങളുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനം. വെള്ളിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Money News May 24, 2020, 10:53 PM IST

covid impact itihad lays off employees across various unitscovid impact itihad lays off employees across various units

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇത്തിഹാദില്‍ നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

കൊവിഡ് കാലത്തെ സാമ്പത്തിക ആഘാതവും വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതുകൊണ്ടുണ്ടായ പ്രതിസന്ധികളും അതിജീവിക്കാന്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ഇത്തിഹാദ്. അബുദാബി ആസ്ഥാമായ കമ്പനിയുടെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അധികൃതര്‍ തന്നെ ഇക്കാര്യം വക്തമാക്കിയത്. വിവിധ വിഭാഗത്തില്‍ പെടുന്നവര്‍ ജോലി നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു.

pravasam May 19, 2020, 10:25 PM IST

No announcement on mass layoffs says EmiratesNo announcement on mass layoffs says Emirates

എമിറേറ്റ്സിലെ കൂട്ടപ്പിരിച്ചുവിടല്‍ വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍

എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 30,000 പേരെ ഒഴിവാക്കുന്നുവെന്ന തരത്തില്‍ ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.

pravasam May 17, 2020, 11:48 PM IST

Corona virus prompts layoffs at e scooter startup birdCorona virus prompts layoffs at e scooter startup bird

ഭയന്നത് സംഭവിക്കുന്നു; കൊവിഡ് കാലത്ത് കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് കമ്പനി

ലോകമാകെ തങ്ങളുടെ ഷെയേര്‍ഡ് സ്‌കൂട്ടര്‍ സര്‍വീസ് നിര്‍ത്തിയ കമ്പനി ചിലവ് ചുരുക്കലും പ്രഖ്യാപിച്ചിരുന്നു...
 

News Mar 29, 2020, 12:08 AM IST

Uber lays off hundreds more workers as it struggles to make moneyUber lays off hundreds more workers as it struggles to make money

കനത്ത നഷ്ടം, വരുമാനത്തിൽ ഇടിവ്: ഊബർ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു

രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ക്ക് ഒല, ഊബര്‍ ടാക്‌സികളിലേക്ക് പുതുതലമുറ യാത്ര മാറ്റിയത് കൊണ്ടാണ് ഇരു ചക്ര വാഹന വിപണിയും കാർ വിപണിയിലും ഇടിവുണ്ടായതെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നടത്തിയ പ്രസ്താവന

International Sep 11, 2019, 4:47 PM IST