Asianet News MalayalamAsianet News Malayalam
16 results for "

Ld Clerk

"
exam centre change kozhikode districtexam centre change kozhikode district

Kerala PSC| കോഴിക്കോട് ജില്ലയിൽ എൽഡി ക്ലർക്ക് പരീക്ഷാകേന്ദ്രത്തിൽ മാറ്റം; പി എസ് സി അറിയിപ്പ്

മാറ്റം സംബന്ധിച്ച് ഉദ്യോ​ഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. 

Career Nov 18, 2021, 11:49 AM IST

LD clerk vacancies in orphanage control board officeLD clerk vacancies in orphanage control board office

ഓർഫനേജ് കൺട്രോൾ ബോർഡ് ഓഫീസിൽ എൽ ഡി ക്ലാർക്ക്, പ്രൊബേഷൻ ഓഫീസർ

പി.എസ്.സി നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള പ്രസ്തുത തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം.

Career Oct 25, 2021, 10:26 AM IST

LD Clerk final examination list publishedLD Clerk final examination list published

എൽ ഡി ക്ലാർക്ക് മുഖ്യപരീക്ഷ; അർഹതപ്പട്ടികയിൽ ഉൾപ്പെട്ടത് രണ്ട് ലക്ഷത്തിലധികം ഉദ്യോ​ഗാർത്ഥികൾ

പ്രാഥമികപരീക്ഷ നടന്ന ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്, അസിസ്റ്റന്റ് സെയില്‍സ്മാന്‍, വി.ഇ.ഒ. തുടങ്ങിയ മറ്റു തസ്തികകളുടെ അര്‍ഹതപ്പട്ടിക തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. 

Career Sep 21, 2021, 10:59 AM IST

guruvayoor devaswom LD clerk certificate verificationguruvayoor devaswom LD clerk certificate verification

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ

സാദ്ധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ. 

Career Jul 9, 2021, 9:47 AM IST

job opportunities in defense service collegejob opportunities in defense service college

സ്റ്റെനോഗ്രാഫർ, എൽ.ഡി.ക്ലാർക്ക് തുടങ്ങി ഡിഫന്‍സ് സര്‍വീസസ് കോളേജില്‍ 83 ഒഴിവുകള്‍; മേയ് 21 വരെ അപേക്ഷിക്കാം

ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
 

Career May 12, 2021, 11:09 AM IST

LD clerk postal assistant examinationLD clerk postal assistant examination

എൽഡി ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്: കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ 12 മുതൽ

 4726 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Career Apr 12, 2021, 9:04 AM IST

Guruvayur Devaswom LD Clerk ExamGuruvayur Devaswom LD Clerk Exam

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലാർക്ക് പരീക്ഷ: സ്ക്രൈബിനെ വേണ്ടവരും കോവിഡ് ബാധിതരും മുൻകൂട്ടി അറിയിക്കണം

ഉദ്യോഗാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. 

Career Jan 5, 2021, 1:01 PM IST

guruvayoor devaswom ld clerkguruvayoor devaswom ld clerk

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഒ.എം.ആർ പരീക്ഷ ജനുവരി 10ന്

പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.

Career Dec 19, 2020, 9:05 AM IST

pinarayi government being cruel against youth awaiting PSC rank list says Mathew Kuzhalnadanpinarayi government being cruel against youth awaiting PSC rank list says Mathew Kuzhalnadan
Video Icon

'ബാങ്കുകള്‍ പോലും മൊറട്ടോറിയം നീട്ടി, ഉദ്യോഗാര്‍ത്ഥികള്‍ കരഞ്ഞുപറഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടിയില്ല'

ഒറ്റപ്പെട്ട പ്രശ്‌നങ്ങളാണെന്നാണ് ആദ്യം കരുതിയതെന്നും സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരോട് കാട്ടിയതെന്നാണ് പിന്നീട് മനസിലായതെന്നും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡോ.മാത്യു കുഴല്‍നാടന്‍. 12000ത്തോളം പേര്‍ കാത്തിരിക്കുന്ന സിപിഒ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം രണ്ടായിരം പേരില്‍ അവസാനിപ്പിക്കുകയായിരുന്നെന്നും മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Kerala Aug 1, 2020, 11:33 AM IST

Sheeja included in 6 PSC rank lists but not appointed tillSheeja included in 6 PSC rank lists but not appointed till
Video Icon

കടലോളം പഠിച്ചു, ആറ് റാങ്ക് ലിസ്റ്റില്‍ ഇടം നേടി; എന്നിട്ടും ജീവിതത്തിന്റെ തുന്നല്‍ വിട്ടുപോകുകയാണ് ഷീജയ്ക്ക്

കഴിവും അര്‍ഹതയുമുണ്ടായിട്ടും സര്‍ക്കാര്‍ ജോലിക്കായി കാത്തുകാത്തിരുന്ന് ജീവിതം വഴിമുട്ടിയവരാണ് കേരളത്തിലെ പിഎസ്‌സി റാങ്ക് ജേതാക്കള്‍. പിഎസ്‌സിയും പരീക്ഷകളും റാങ്ക് പട്ടികയും പ്രഹസനമായി മാറുമ്പോള്‍ ആശയറ്റു പോകുന്നത് ആയിരങ്ങള്‍ക്കാണ്.
 

Kerala Aug 1, 2020, 9:08 AM IST

PSC rank holders are against pinarayi government says congress leader Mathew KuzhalnadanPSC rank holders are against pinarayi government says congress leader Mathew Kuzhalnadan
Video Icon

'പൊലീസ് റാങ്ക് ലിസ്റ്റ് നീട്ടിയത് എസ്എഫ്‌ഐക്കാരുടെ കോപ്പിയടിയുടെ പേരില്‍, പുറത്തായത് പതിനായിരങ്ങള്‍'

സര്‍ക്കാര്‍ ഏറ്റവുമധികം ചതിച്ചിട്ടുള്ളത് യുവജനങ്ങളെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മുഴുവന്‍ പിഎസ്‌സി റാങ്ക് ജേതാക്കളും സര്‍ക്കാറിന് എതിരാണെന്നാണ് യുഡിവൈഎഫിന്റെ അവിശ്വാസപ്രമേയത്തിലൂടെ തെളിഞ്ഞതെന്നും മാത്യു ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

News hour Jul 30, 2020, 8:58 PM IST

PSC Rank holder about compassionate appointments of kerala governmentPSC Rank holder about compassionate appointments of kerala government
Video Icon

'ആരോഗ്യവകുപ്പില്‍ 100 എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ 97ലും ആശ്രിത നിയമനം', കണക്കുകളുമായി റാങ്ക് ഹോള്‍ഡര്‍

ആരോഗ്യവകുപ്പില്‍ 100 എല്‍ഡി ക്ലര്‍ക്ക് നിയമനത്തില്‍ 97ലും ആശ്രിത നിയമനം നടത്തിയതായി റാങ്ക് ഹോള്‍ഡര്‍ എസ് ശരത്കുമാര്‍. പഞ്ചായത്ത് വകുപ്പില്‍ മാത്രം 256 തസ്തികകളാണ് ആശ്രിതനിയമനത്തിനായി മാറ്റിവച്ചതെന്നും ശരത് ന്യൂസ് അവറില്‍ പറഞ്ഞു.
 

News hour Jul 30, 2020, 8:32 PM IST