Ldf Human Chain
(Search results - 7)KeralaJan 28, 2020, 9:39 AM IST
ശൃംഖലയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത് പ്രശ്നമല്ലെന്ന് കുഞ്ഞാലിക്കുട്ടി, പിന്നാലെ സസ്പെന്ഷന്
മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ചതിനുമാണ് നടപടി.
KeralaJan 26, 2020, 9:09 PM IST
മനുഷ്യശൃംഖല ആവര്‍ത്തന വിരസതയെന്ന് കെ സുരേന്ദ്രന്റെ പരിഹാസം; ഉരുളയ്ക്കുപ്പേരി പോലെ കമന്റുകളും
നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇടതുമുന്നണി നടത്തിയ മനുഷ്യശൃംഖലയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തി
KeralaJan 26, 2020, 6:29 PM IST
യുഎപിഎ പ്രകാരം മകന് ഇരുമ്പഴിക്കുള്ളിലാണ്; ചെങ്കൊടിക്ക് കീഴില്‍ കരളുറപ്പോടെ താഹയുടെ ഉമ്മ പൗരത്വ ഭേദഗതിക്കെതിരെ കണ്ണിയായി
നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാ പ്രതിഷേധത്തിനാണ് കേരളത്തിന്റെ തെരുവോരങ്ങള്‍ സാക്ഷ്യം വഹിച്ചത്
KeralaJan 26, 2020, 4:22 PM IST
എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖല: അണി ചേര്‍ന്ന് ഇകെ സുന്നി വിഭാഗം നേതാക്കളും
അതേസമയം മുസ്ലീം ലീഗിനൊപ്പം നില്ക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മനുഷ്യശ്യംഖലയുടെ ഭാഗമായത് ശ്രദ്ധേയമായി. മുജാഹിദ് വിഭാഗം മനുഷ്യശ്യംഖലയോട് സഹകരിച്ചു.
KeralaJan 26, 2020, 12:26 PM IST
പൗരത്വ വിഷയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തിന് കേരളം ഇന്ന് വേദിയാകുന്നു
ഭരണഘടനാ സംരക്ഷണം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്യുന്നു.
Dec 29, 2016, 2:00 AM IST
Dec 28, 2016, 5:57 AM IST
കേന്ദ്രത്തിനെതിരെ ഇടതു മുന്നണിയും സംസ്ഥാന സര്‍ക്കാറിനെതിരെ ബി.ജെ.പിയും നാളെ പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലും സഹകരണ മേഖലയോടുള്ള അവഗണനയും അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ഇടതു മുന്നണിയും സംസ്ഥാന സര്‍ക്കാറിനെതിരെ വിവിധ വിഷയങ്ങളുന്നയിച്ച് ബി.ജെ.പിയും നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.