Leads
(Search results - 216)CricketJan 1, 2021, 2:33 PM IST
കിംഗ് ബെന്‍ സ്റ്റോക്സ്; ടെസ്റ്റ് റണ്‍വേട്ടയില്‍ 2020ന്റെ താരങ്ങള്‍ ഇവര്‍, ഇന്ത്യക്കാര്‍ക്ക് നിരാശ
കൊവിഡ് മഹാമാരി കാരണം മത്സരങ്ങള്‍ കുറഞ്ഞതാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉള്‍പ്പടെ തിരിച്ചടിയായത്. ടെസ്റ്റ് റണ്‍വേട്ടക്കാരിലെ ആദ്യ 10 താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
Movie NewsDec 27, 2020, 4:45 PM IST
ടൊവിനോയ്ക്കൊപ്പം കനി കുസൃതി; സനല്‍കുമാര്‍ ശശിധരന്റെ സിനിമ ഒരുങ്ങുന്നു
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു.
മഞ്ജു വാര്യര്‍ നായികയായി എത്തിയ കയറ്റം എന്ന സിനിമക്ക് ശേഷം സനൽകുമാർ ഒരുക്കുന്ന ചിത്രമാണിത്.
സുദേവ് നായരും സിനിമയില്‍ പ്രധാന റോളിൽ എത്തുന്നുണ്ട്.Movie NewsDec 26, 2020, 3:50 PM IST
'കൈകളിലെ ആ തണുപ്പ് വിട്ടുമാറുന്നില്ല'; അനിലിന്റെ മരണസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
'പുഴയിൽ നിന്നെടുക്കുമ്പോൾ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള അ മുഖം നല്ല പരിചിതമായി തോന്നി. പിടിച്ച് കയറ്റുന്നതിനിടയിൽ പല തവണ മുഖവും തലയുമെല്ലാം കൈകളിലൂടെ കടന്ന് പോയി..'
KeralaDec 21, 2020, 11:29 AM IST
ഹാഥ്റാസ് പെൺകുട്ടിയുമായി പ്രതി സന്ദീപ് പ്രണയത്തിലായിരുന്നുവെന്ന് സിബിഐ കുറ്റപത്രം
ബന്ധത്തിന്റെ പേരിൽ സന്ദീപും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ പല തവണ വാക്കുതർക്കം ഉണ്ടായിരുന്നു. കോൾ റെക്കോർഡുകൾ ഉൾപ്പെടെ പരിശോധിച്ചാണ് സിബിഐ കണ്ടെത്തൽ
MagazineDec 21, 2020, 10:42 AM IST
പണവും ലൈസൻസും പാസ്പോർട്ടും സ്വന്തം പേരുപോലും ഉപേക്ഷിച്ചു, കായ്കളും കിഴങ്ങുകളും, കാട്ടുപൂക്കളും കഴിച്ച് ജീവിതം
യൂട്ടയിലെ ആർച്ച്സ് നാഷണൽ പാർക്കിലെ ഒരു മലഞ്ചെരിവിലെ ഗുഹയിലാണ് സുവലോ താമസിക്കുന്നത്. അവിടെ അദ്ദേഹം പാറയിൽ നിന്ന് ഒരു കിടക്ക കൊത്തിയെടുത്തു. ഉറവകളിൽ നിന്ന് വെള്ളം കുടിച്ചു, കൊച്ചരുവിയിൽ കുളിച്ചു.
pravasamDec 17, 2020, 4:57 PM IST
റിയാദിൽ വാതകം ചോർന്ന് സ്ഫോടനം; ഒരു മരണം, മൂന്ന് പേര്‍ക്ക് പരിക്ക്
വാതകം ചോർന്ന് ഉണ്ടായ സഫോടനത്തിൽ ഒരു മരണം. മൂന്ന് പേർക്ക് പരിക്ക്. റിയാദ് ഉലയ്യ ഡിസ്ട്രിക്ടിൽ എയർ കണ്ടീഷനറുകളുടെയും റെഫ്രിജറേറ്ററുകളുടെയും സ്പെയർപാർട്സ് വിൽപന നടത്തുന്ന സ്ഥാപനത്തിലാണ് അപകടം.
KeralaDec 16, 2020, 3:01 PM IST
മുഖ്യമന്ത്രിക്ക് 'ധർമ്മസങ്കടം'; സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുകളിൽ യുഡിഎഫിന് നേട്ടം
ധർമ്മടം മണ്ഡലത്തിൽ ഉൾപ്പെട്ട കടമ്പൂർ പഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്തിലും യുഡിഎഫ് മുന്നിലെത്തി. ഇവിടെ എസ് ഡി പി ഐ നാല് വാർഡുകളിൽ മുന്നിലെത്തി
KeralaDec 16, 2020, 10:25 AM IST
ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം
ജില്ലാ പഞ്ചായത്തുകളിലെ മുന്നേറ്റം വലിയ നേട്ടമായിട്ടാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.
KeralaDec 16, 2020, 10:07 AM IST
വോട്ടെണ്ണൽ തുടരുന്നു; മുൻസിപ്പാലിറ്റികളിൽ എൽഡിഎഫിന് മുൻതൂക്കം
ഗ്രാമപഞ്ചായത്തുകൾ യുഡിഎഫ് മുന്നേറ്റം തുടരുമ്പോൾ മുൻസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നേറുകയാണ്
TechnologyDec 8, 2020, 6:00 PM IST
സ്മൈലി യുദ്ധത്തിൽ അണികൾ; സ്റ്റിക്കർ ഹണ്ട് മൊബൈൽ ആപ്പുമായി സ്റ്റാർട്ട് അപ്പ് കമ്പനി
രസകരമായ സ്റ്റിക്കറുകളാണ് സ്റ്റിക്കർ ഹണ്ട് എന്ന മൊബൈല്‍ ആപിലുളളത്. ബിഗ് മേക്കർ ബ്രാന്റ് സൊല്യൂഷൻസാണ് ആപ്ലികേഷൻ വികസിപ്പിച്ചെടുത്തത്
KeralaDec 7, 2020, 5:35 PM IST
ക്രൈസ്തവ മേഖലകളിൽ ബിജെപി മുന്നേറും, സ്വർണക്കടത്ത് അന്വേഷണത്തിൽ ഇടപെട്ടിട്ടില്ല: മുരളീധരൻ
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോയെന്ന് തനിക്കറിയില്ല. അതെല്ലാം മുഖ്യമന്ത്രിക്ക് മാത്രമേ അറിയൂ.
MagazineDec 2, 2020, 4:16 PM IST
ആരെയും കൊതിപ്പിക്കുന്ന ആഡംബരജീവിതം നയിക്കുന്ന 40 -കാരൻ, വളർച്ചയിൽ സഹായിച്ചത് കഞ്ചാവ് കൃഷിയും
എന്നാൽ ഇതെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഉണ്ടായതല്ല എന്ന് മാക്സ് പറയുന്നു. കഠിനാധ്വാനം ചെയ്യുന്ന ഒരു കുടുംബത്തിൽ നിന്നാണ് താൻ വന്നത്.
LifestyleNov 27, 2020, 11:55 AM IST
മറഡോണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; ശ്മശാന ജീവനക്കാര്‍ക്കെതിരെ വന്‍ പ്രതിഷേധം
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ തീരാദുഖത്തിലാണ് ലോകമൊട്ടാകെയും ഉള്ള ഫുട്ബോള്‍ ആസ്വാദകര്‍. കൊവിഡ് കാലമായതിനാല്‍ വന്‍ സുരക്ഷയോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങള്‍ അര്‍ജന്റീനയില്‍ പുരോഗമിക്കുന്നത്.
CompaniesNov 22, 2020, 8:39 PM IST
പുതിയ ബിസിനസ് തന്ത്രങ്ങളുമായി ഇഷ മുകേഷ് അംബാനി: ആമസോണിനെയും ഫ്ലിപ്കാർട്ടിനെയും നേരിടാൻ പദ്ധതിയിട്ട് റിലയൻസ്
റിലയൻസിന്റെ റീട്ടെയിൽ ബിസിനസ് സ്വപ്നങ്ങൾക്ക് നേതൃത്വം നൽകി ഇന്ത്യൻ വ്യവസായത്തിൽ സജീവമാകുകയാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ മുകേഷ് അംബാനി. റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) എന്ന സംരംഭത്തെ കേന്ദ്രീകരിച്ചാണ് ഇഷ പദ്ധതികൾ തയ്യാറാക്കുന്നത്. ആമസോണും ഫ്ലിപ്കാർട്ടും ശക്തമായ ഇ-കൊമേഴ്സ് വിപണിയിൽ പോരാടാനായുളള ധനസമാഹരണത്തിനായി വൻതോതിലുളള വിദേശ നിക്ഷേപമാണ് കഴിഞ്ഞ മാസങ്ങളിൽ ആർആർവിഎൽ നേടിയെടുത്തത്.
MagazineNov 21, 2020, 4:21 PM IST
ആദ്യം ഉപേക്ഷിച്ചത് പണം, പിന്നെയുപേക്ഷിച്ചത് ടെക്നോളജി; വ്യത്യസ്തമായ ജീവിതവുമായി ഒരാൾ
സമയമറിയാൻ അദ്ദേഹത്തിന് നമ്മളെ പോലെ ക്ലോക്കിന്റെ ആവശ്യമില്ല. പ്രകൃതിയുടെ ക്ലോക്കിൽ നോക്കിയാണ് അദ്ദേഹം സമയം അറിയുന്നത്.