Leaf  

(Search results - 70)
 • how to make leaf idlihow to make leaf idli

  FoodSep 4, 2021, 4:34 PM IST

  പ്ലാവിലയിൽ ഹെൽത്തിയായ ഇഡ്ഡലി തയ്യാറാക്കാം

  പ്രഭാതഭക്ഷണത്തിന് ദോശയും പുട്ടുമൊക്കെ കഴിച്ച് മടുത്തെങ്കിൽ നിങ്ങൾക്ക് ഇടയ്ക്കൊക്കെ ഈ ഹെൽത്തി ഇഡ്ഡലി തയ്യാറാക്കാം..
   

 • giant leaf insect viral videogiant leaf insect viral video

  Video CafeAug 27, 2021, 3:15 PM IST

  ഇലയാണോ അതോ പ്രാണിയാണോ, ആളുകൾ അന്തംവിട്ട വീഡിയോ, വൈറൽ

  അതിന്‍റെ ശരീരം ഇല പോലെയാണ്. കാലുകളും ഇലകൾ പോലെ കാണപ്പെടുന്നു. ചർമ്മത്തിന് പച്ച നിറമുണ്ട്, അരികുകൾക്ക് ചുറ്റും തവിട്ട് പാടുകളുണ്ട്. 

 • food for control high blood pressurefood for control high blood pressure

  FoodAug 14, 2021, 7:27 PM IST

  ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

  രക്തസമ്മർദ്ദം നിയന്ത്രിച്ചില്ലെങ്കിൽ അത് കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതിന് നമ്മുടെ ഭക്ഷണക്രമവും ഒരു പ്രധാന ഘടകമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

 • four food which should avoid during monsoonfour food which should avoid during monsoon

  FoodJul 30, 2021, 6:30 PM IST

  മഴക്കാലത്ത് ഒഴിവാക്കേണ്ട നാല് തരം ഭക്ഷണങ്ങള്‍; കഴിക്കേണ്ട ചിലതും

  മഴക്കാലം, മിക്കവരുടെയും പ്രിയപ്പെട്ട സമയമാണ്. ഭക്ഷണപ്രേമികളാണെങ്കില്‍ മഴയുടെ മാസങ്ങളെന്നാല്‍ അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പല ഭക്ഷണങ്ങളും ആസ്വദിക്കാനുള്ള കാലം കൂടിയാണ്. ഇത്തരത്തില്‍ മഴ സീസണ്‍ നമ്മളില്‍ അധികപേരും സന്തോഷത്തോടെ സ്വീകരിക്കാറുണ്ടെങ്കിലും ഇത് രോഗങ്ങളുടെ കൂടി കാലമാണെന്നത് ഒട്ടുമേ മറന്നുകൂടാത്ത വസ്തുതയാണ്. 

 • benefits of eating leafy vegetablesbenefits of eating leafy vegetables

  FoodJul 24, 2021, 10:49 AM IST

  ഇലക്കറികള്‍ കഴിച്ചാല്‍ ഒത്തിരിയുണ്ട് ഗുണങ്ങള്‍...

  ഇലക്കറികളില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ അധികം പങ്ക് വഹിക്കുന്നുണ്ട്.

 • jobilal carving kerala Fifteenth Cabinet ministry in Jackfruit leafjobilal carving kerala Fifteenth Cabinet ministry in Jackfruit leaf

  ChuttuvattomJul 7, 2021, 10:01 AM IST

  പ്ലാവിലയില്‍ പതിനഞ്ചാം മന്ത്രിസഭ; കാണാം ജോബിലാലിന്‍റെ കരവിരുത്


  സംസ്ഥാനത്തെ മന്ത്രിസഭ മുഴുവൻ ഇത്തിരിപ്പോന്ന ഇലകളിൽ ഒരുക്കിയിരിക്കുകയാണ് വയലാർ സ്വദേശി ജോബിലാൽ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെല്ലാം ഇലകളിൽ ഒന്നിനൊന്ന് മികവോടെ നിൽക്കുന്നു. ആലിലയും പ്ലാവാവിലയുമൊക്കെ ഉപയോഗിച്ച് ജോബി നിർമ്മിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. 

  മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും പിണറായി വിജയനും മോഹൻലാലും മഞ്ജു വാര്യരുമെല്ലാം ഇലഞരമ്പുകളിൽ ജോബിയുടെ കരവിരുതിൽ ഒന്നിനൊന്ന് മികവാർന്ന ചിത്രങ്ങളായിമാറുന്നു. സിനിമകളിൽ ആർട്ട് വർക്ക് ചെയ്തിരുന്ന ജോബി കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് ഇലകൾ കാർന്ന് ചിത്രങ്ങൾ നിർമ്മിക്കുന്ന ലീഫ് ആർട്ട് പരീക്ഷിക്കുന്നത്. 

  സർജിക്കൽ ബ്ലയിഡ് ചെറിയ ഒരു ചൂരൽ കഷണത്തിൽ ഉറപ്പിച്ചാണ് ഇലകളിൽ ചിത്രങ്ങൾ തയ്യാറാക്കുന്നത്. ആവശ്യമുള്ള ചിത്രം ആദ്യം ഇലകളിൽ സ്റ്റെൻസിൽ ചെയ്യും. പിന്നീട് കാർന്നെടുക്കുകയാണ്. ഇലയിൽ ഒരു ചിത്രം കാർന്നെടുക്കാൻ ഏതാണ്ട് ഒന്നര മണിക്കൂറോളം വേണം. ജോബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്‍റെ ചിത്രം അടുത്തിടെ മഞ്ജു വാര്യർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ലോക് ഡൗണിലെ വിരസത പുത്തൻ പരീക്ഷണങ്ങൾക്ക് വഴിവെച്ചപ്പോൾ നിരവധി ആളുകളാണ് ജോബിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. 
   

 • 16 year old Thanseen draw Messi and Ronaldo in the palm leaf16 year old Thanseen draw Messi and Ronaldo in the palm leaf

  ChuttuvattomJul 5, 2021, 12:27 PM IST

  തെങ്ങോലയില്‍ മെസിയും റൊണോള്‍ഡോയും; കയ്യടി നേടി 15കാരന്‍ തന്‍സീന്‍

  ലീഫ് ആര്‍ട്ടില്‍ വിദഗ്ദ്ധനായ ഈ മിടുക്കന്‍ ഇലകളില്‍ രാഷ്ട്രീയ നേതാക്കളുടെയും ചരിത്ര പുരുഷന്‍മാരുടെയും നിരവധി ചിത്രങ്ങള്‍ തീര്‍ത്തിട്ടുണ്ട്. നേരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ച് ശ്രദ്ധേയനായിരുന്നു ഈ പതിനഞ്ചുകാരന്‍.
   

 • save lakshadweep forum organizes coconut leaf protest against administrator reformssave lakshadweep forum organizes coconut leaf protest against administrator reforms

  KeralaJun 28, 2021, 1:00 PM IST

  അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം

  ഓലയും മടലും ശേഖരിച്ച് അതിന്റെ മുകളിൽ ഇരുന്നായിരുന്നു പ്രതിഷേധം. മാലിന്യ സംസകരണത്തിന് അഡ്മിനിസ്ട്രേഷൻ സംവിധാനമൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

 • Complaint that the banana leaf cultivated on the leased land was cut by the estate authoritiesComplaint that the banana leaf cultivated on the leased land was cut by the estate authorities

  crimeJun 8, 2021, 12:02 AM IST

  പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത വാഴയുടെ ഇല എസ്റ്റേറ്റ് അധികൃതർ വെട്ടിയതായി പരാതി

  റബ്ബർ തോട്ടത്തിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത വാഴയുടെ ഇലകൾ എസ്റ്റേറ്റ് അധികൃതർ വെട്ടി മാറ്റിയതായി പരാതി. മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിലാണ് സംഭവം. 

 • One Cup Of Leafy Green Vegetables A Day Keeps Heart Diseases Away: StudyOne Cup Of Leafy Green Vegetables A Day Keeps Heart Diseases Away: Study

  HealthMay 6, 2021, 10:35 AM IST

  ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഹൃദ്രോഗ സാധ്യത കുറയ്ക്കാം; പഠനം

  ദിവസവും ഒരു കപ്പ് നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ന്യൂ എഡിത്ത് കോവൻ യൂണിവേഴ്സിറ്റി (ഇസിയു) നടത്തിയ പഠനത്തിൽ പറയുന്നു. 

 • Leaf Bag Goes Viral and trolledLeaf Bag Goes Viral and trolled

  LifestyleApr 21, 2021, 2:29 PM IST

  'ഇത് എന്താ ഭക്ഷണപ്പൊതിയാണോ'; ലീഫ് ബാഗിനെ ട്രോളി സോഷ്യല്‍ മീഡിയ

  ഇല കൊണ്ടു തയ്യാറാക്കിയ പോലെ തോന്നിപ്പിക്കുന്നതാണ് ഈ ലീഫ് ബാഗ്. അദ്ദേഹം മുന്‍പ് തന്‍റെ സമ്മര്‍ കളക്ഷന്‍റെ ഭാഗമായി ഡിസൈന്‍ ചെയ്തതാണ് ഈ ലീഫ് ബാഗ്. 

 • neetu kapoor shares about a drink which helps to keep anxiety at distanceneetu kapoor shares about a drink which helps to keep anxiety at distance

  HealthApr 8, 2021, 8:30 PM IST

  എപ്പോഴും ഉത്കണ്ഠയാണോ? എങ്കില്‍ കഴിക്കാം ഈ പാനീയം; ടിപ് പങ്കുവച്ച് നീതു കപൂര്‍

  മാനസികാരോഗ്യം നമ്മുടെ ആകെ ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കുമെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ മനസിനെ നല്ലരീതിയില്‍ കൊണ്ടുപോകേണ്ടത് ആരോഗ്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്. വിഷാദരോഗം, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. 

 • Long nosed horned frog peculiaritiesLong nosed horned frog peculiarities

  Web SpecialsMar 19, 2021, 1:11 PM IST

  പേര് പോലെ തന്നെ ഇലകൾക്കിടയിൽ കാണാതാവുന്നൊരു തവള!

  ഉണങ്ങിയ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും, മണിക്കൂറുകളോളം പൂർണമായും നിശ്ചലമായിരിക്കാനും അവയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ പകൽ ഇലത്തവളകളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. 

 • diet tips to keep skin safe from sun damagediet tips to keep skin safe from sun damage

  LifestyleFeb 23, 2021, 11:53 PM IST

  ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതിനുള്ള പ്രധാന കാരണം; മറികടക്കാം ഭക്ഷണത്തിലൂടെ...

  ചര്‍മ്മത്തിന് പ്രായം കൂടുതല്‍ തോന്നിക്കുന്നതിനുള്ള പ്രധാനപ്പെട്ടൊരു കാരണമായി കണക്കാക്കപ്പെടുന്നത് സൂര്യപ്രകാശം നേരിട്ട് ഏറെ നേരം ഏല്‍ക്കുന്നതാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗമുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഈ പ്രശ്‌നമകറ്റാന്‍ സാധിക്കും. ഇതിനൊപ്പം തന്നെ സൂര്യപ്രകാശമേറ്റ് ചര്‍മ്മം നശിച്ചുപോകുന്നത് തടയാന്‍ ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാവുന്നതാണ്. ഡയറ്റില്‍ ചില ഭക്ഷണങ്ങളുള്‍പ്പെടുത്തുന്നതിലൂടെ ചര്‍മ്മത്തെ ആരോഗ്യമുറ്റതും ഭംഗിയുള്ളതുമായി നിലനിര്‍ത്താനാകും.
   

 • Kerala HC Said Two Leaf election Symbol belongs to jose k maniKerala HC Said Two Leaf election Symbol belongs to jose k mani

  Election NewsFeb 22, 2021, 10:44 AM IST

  രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി ജെ ജോസഫിൻ്റെ അപ്പീൽ തള്ളി ഹൈക്കോടതി

  ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നുണ പ്രചരണത്തിനാണ് ചിഹ്നം വിഷയത്തിൽ ജോസഫ് കോടതിയിൽ പോയതെന്ന് ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ട് ജോസ് കെ മാണി പറഞ്ഞു. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ജോസ്.