League
(Search results - 2026)IPL 2020Apr 15, 2021, 3:33 PM IST
ഉമേഷ് യാദവിന്റെ 'പരിശീലന പറക്കല്‍'; പിറന്നത് കിടിലന്‍ റിട്ടേണ്‍ ക്യാച്ച്- വീഡിയോ
എഡ്ജായുയര്ന്ന പന്ത് ഇടത്തോട്ടുള്ള മുഴുനീള ഡൈവില്‍ ഉമേഷ് ഒറ്റക്കൈ കൊണ്ട് കൈക്കലാക്കുകയായിരുന്നു.
IPL 2020Apr 15, 2021, 2:30 PM IST
തുടര്‍ തോല്‍വികള്‍: സണ്‍റൈസേഴ്സ് ഒരു താരത്തെ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി സെവാഗ്
സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും ഹൈദരാബാദ് ടീം തോറ്റതോടെയാണ് വീരുവിന്റെ നിര്‍ദേശം.
IPL 2020Apr 15, 2021, 12:50 PM IST
ഡഗൗട്ടിലെ കസേര തട്ടിത്തെറിപ്പിച്ചു; കോലിയുടെ ചെവിക്ക് പിടിച്ച് മാച്ച് റഫറി
കോലി ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റം ചെയ്തതായാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍.
IPL 2020Apr 15, 2021, 12:13 PM IST
രാജസ്ഥാന്-ഡല്‍ഹി പോര് എന്തുകൊണ്ട് സഞ്ജു-റിഷഭ് പോരാട്ടമാകുന്നു?
ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാനും മധ്യനിരയിലെ സ്ഥാനത്തിനുമായി മത്സരിക്കുന്ന ഇരുവർക്കും ഈ ഐപിഎല്ലും നിർണായകം.
IPL 2020Apr 15, 2021, 9:47 AM IST
യുവ ക്യാപ്റ്റന്മാര് നേര്‍ക്കുനേര്‍; ഇന്ന് സഞ്ജു-റിഷഭ് പോര്; ജയിക്കാനുറച്ച് രാജസ്ഥാന്
പഞ്ചാബ് കിംഗ്സിനെതിരെ അവസാന പന്തിൽ മത്സരം കൈവിട്ടതിന്റെ നിരാശ മാറ്റുകയാണ് രാജസ്ഥാന്റെ ലക്ഷ്യം.
FootballApr 15, 2021, 8:32 AM IST
ചാമ്പ്യൻസ് ലീഗ്: ലിവർപൂളും ബൊറൂസ്യയും പ്രതിരോധമായില്ല; റയലും സിറ്റിയും സെമിയില്‍
റയല്‍ മാഡ്രിഡിനോട് ആദ്യപാദത്തിലെ കടം തീർക്കാൻ ആൻഫീൽഡിൽ ലിവർപൂളിനായില്ല.
IPL 2020Apr 14, 2021, 1:48 PM IST
നാണക്കേട്! മുംബൈക്കെതിരെ കാര്‍ത്തിക്കും റസലും എന്താണ് ചെയ്തത്? ആഞ്ഞടിച്ച് സെവാഗ്
തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത ബാറ്റ്സ്മാന്മാരെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്തെത്തി.
KeralaApr 14, 2021, 11:36 AM IST
കെ എം ഷാജിക്ക് പിന്തുണയുമായി ലീഗ്; വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കുഞ്ഞാലിക്കുട്ടി
കെ ടി ജലീലിൻ്റെ രാജി വൈകിപ്പോയെന്ന് കുഞ്ഞാലിക്കുട്ടി. നിർവാഹമില്ലാതെ ആയപ്പോഴായിരുന്നു രാജി. ഇത് കോടതി പുറത്താക്കിയതുപ്പോലെയായി എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
IPL 2020Apr 14, 2021, 10:24 AM IST
ആർച്ചർ പരിശീലനം തുടങ്ങി; രാജസ്ഥാന് റോയല്‍സിന് ആശ്വാസം
കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ മാസം 29നാണ് ജോഫ്ര ആർച്ചറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
IPL 2020Apr 14, 2021, 9:47 AM IST
ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡര്‍ബി; ഹൈദരാബാദും ബാംഗ്ലൂരും മുഖാമുഖം
കൊവിഡ് മുക്തനായ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇന്ന് ആര്‍സിബിക്കായി കളിച്ചേക്കും.
KeralaApr 14, 2021, 8:45 AM IST
ഷാജിക്ക് ലീഗിൻ്റെ പിന്തുണ; വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ കെ എം ഷാജിയെ ബലിയാടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
FootballApr 14, 2021, 8:27 AM IST
ചാമ്പ്യൻസ് ലീഗ്: ചെല്‍സിയും പിഎസ്ജിയും സെമിയില്‍; ഇന്ന് ലിവര്‍പൂള്‍-റയല്‍ സൂപ്പര്‍പോരാട്ടം, സിറ്റിയും ഇറങ്ങും
ചാമ്പ്യൻസ് ലീഗില്‍ ചെല്‍സിയും പിഎസ്ജിയും സെമിയില്‍. രണ്ടാംപാദ ക്വാർട്ടറില്‍ റയല്‍ മാഡ്രിഡ് ഇന്ന് ലിവർപൂളിനെയും, മാഞ്ചസ്റ്റർ സിറ്റി ബൊറൂഷ്യ ഡോർട്ട്മുണ്ടിനെയും നേരിടും.
AnalysisApr 13, 2021, 2:15 PM IST
നീണ്ട പ്രതിരോധത്തിനൊടുവിൽ ജലീലിൻ്റെ രാജി: തീരുമാനിച്ചത് മുഖ്യമന്ത്രി, അറിയിച്ചത് കോടിയേരി
ജലീൽ രാജിവയ്ക്കാത്തതിനെ ചൊല്ലി സിപിഎം നേതാക്കൾക്കിടയിൽ വലിയ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഈ പ്രശ്നം ആളിക്കത്താനുള്ള സാധ്യത കൂടിയാണ് ജലീലിൻ്റെ രാജിയിലൂടെ മുഖ്യമന്ത്രി ഒഴിവാക്കുന്നത്.
FootballApr 13, 2021, 2:08 PM IST
ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടർ: പിഎസ്ജി-ബയേണ്‍ തീപ്പോര് ഇന്ന്
ആദ്യ പാദത്തില്‍ 3-2ന് പിഎസ്ജി ജയിച്ചിരുന്നു. കിലിയന്‍ എംബാപ്പേയുടെ ഇരട്ട ഗോള്‍ കരുത്തിലും നായകന് മാര്‍ക്കീഞ്ഞോസിന്റെ ഗോളിലുമായിരുന്നു ജയം.
IPL 2020Apr 13, 2021, 1:24 PM IST
ടോസ് കോയിന് എന്തുകൊണ്ട് കീശയിലാക്കി; കാരണം പറഞ്ഞ് സഞ്ജു, സംഭവിച്ചത് ട്വിസ്റ്റ്
ടോസ് കോയിന് കീശയിലാക്കിയ സഞ്ജുവിന്റെ വീഡിയോ വൈറലായിരുന്നു.