Learning Disability  

(Search results - 4)
  • <p>headache in children</p>

    HealthJul 15, 2021, 1:04 PM IST

    കൊവിഡ് ബാധിച്ച കുട്ടികളില്‍ ഓര്‍മ്മക്കുറവ്, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍!

    കൊവിഡ് ബാധിച്ച കുട്ടികളില്‍ രോഗം അതിജീവിച്ച ശേഷം 'പോസ്റ്റ് കൊവിഡ്' പ്രശ്‌നങ്ങളായി ഓര്‍മ്മക്കുറവും തലവേദനയുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ദില്ലിയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍. മുതിര്‍ന്നവരിലാണെങ്കില്‍ കൊവിഡിന് ശേഷവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തപ്പെട്ടിരുന്നു. 

  • <p>kids</p>

    LifestyleMay 16, 2020, 4:54 PM IST

    കുട്ടികളിലെ 'പഠന വൈകല്യം'; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...

    പഠന വൈകല്യം എന്നാല്‍ ബുദ്ധിക്കുറവ് എന്നല്ല. ബുദ്ധിമാന്ദ്യം അഥവാ mental retardation എന്നു പറയുന്നതും പഠന വൈകല്യം അഥവാ learning disability എന്നു പറയുന്നതും വ്യത്യസ്തമാണ്. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് 90 മുതല്‍ 110 വരെയുള്ള സാമാന്യ ബുദ്ധിയോ (Average Intelligence Quotient) അല്ലെങ്കില്‍ 110 ല്‍ മുകളില്‍ IQ ആണ് ഉണ്ടാവുക.

  • home for learning disability students
    Video Icon

    Njangal Ingananu BhaiJan 7, 2020, 8:42 PM IST

    പഠനവൈകല്യം നേരിടുന്ന കുരുന്നുകള്‍, വെളിച്ചമായി ഒരു കുടുംബം;ഞങ്ങൾ ഇങ്ങനാണ് ഭായ്

    പഠന വൈകല്യം പൊതു വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റി നിർത്തിയ അനേകം കുരുന്നുകൾക്ക് പ്രതീക്ഷയുടെ വെള്ളി വെളിച്ചമാകുന്ന ഒരു കുടുംബം. 

  • Sajeela AK

    columnJun 3, 2019, 3:51 PM IST

    പഠിക്കാത്ത കുട്ടികള്‍ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?

    പുത്തന്‍ വര്‍ഷം മണ്ടന്‍മാരുടേതും മടിച്ചികളുടേതും ഉഴപ്പന്‍മാരുടേതും കൂടിയാണ്. കുത്തുവാക്കുകളും ചൂരല്‍ പഴങ്ങളും ഇമ്പോസിഷനുകളും ഗെറ്റ് ഔട്ടുകളും തുടങ്ങി പൊരി വെയിലത്ത് ഗ്രൗണ്ടില്‍ ഓടുന്നതും ക്ലാസ് റൂമില്‍ മുട്ടിലിഴയുന്നതും വരെ ഏറ്റു വാങ്ങാന്‍ അവരുടെ ജീവിതം ബാക്കി കിടക്കുന്നു.