Led Lights  

(Search results - 2)
  • <p>street light</p>

    Kerala10, Jun 2020, 12:59 PM

    കൊല്ലം നഗരസഭയില്‍ 'എൽഇഡി' വിവാദം; അഴിമതിക്ക് നീക്കമെന്ന് ആരോപണം

    എൽ ഇ ഡി ആകുമ്പോള്‍ വലിയ തോതില്‍ വൈദ്യുതി ലാഭിക്കാനാകുമെന്നും അധിക ലാഭം എടുക്കാൻ കരാര്‍ കമ്പനിക്ക് കഴിയമെന്നും ഇത് അഴിമതിക്കുള്ള നീക്കമാണെന്നുമാണ് ആരോപണം. 

  • led

    Health25, May 2019, 12:59 PM

    എൽ ഇ ഡി വിളക്കുകളുടെ അമിത ഉപയോ​ഗം കാഴ്ചയെ തകരാറിലാക്കുമെന്ന് മുന്നറിയിപ്പ്

    എൽ ഇ ഡി അഥവാ ലെെറ്റ് എമിറ്റിങ് ഡയോ‍ഡ് ലെെറ്റുകളുടെ അമിത ഉപയോ​ഗം കാഴ്ചയെ തകരാറിലാക്കുമെന്നും ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആരോ​​ഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്. ഫ്രാൻസിലെ ഫ്രഞ്ച് ഹെൽത്ത് അതോറിറ്റി, അമേരിക്കയിലെ അറ്റ്ലാൻഡാസ് മോർഹൗസ് സ്കൂൾ ഓഫ് മെഡിസിൻസ്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ എന്നിവരാണ് നിരന്തരമായി എൽ ഇ ഡി ലെെറ്റുകളുമായുള്ള സമ്പർക്കം ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.